പേരുമാറ്റി 'ജയം' രവി; ദയവായി ഇനി പുതിയ പേരിൽ അഭിസംബോധന ചെയ്യണമെന്ന് അഭ്യർത്ഥന; ഫാൻസ് അസോസിയേഷനും പുനർനാമകരണം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

പേരുമാറ്റി ‘ജയം’ രവി; ദയവായി ഇനി പുതിയ പേരിൽ അഭിസംബോധന ചെയ്യണമെന്ന് അഭ്യർത്ഥന; ഫാൻസ് അസോസിയേഷനും പുനർനാമകരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2025, 06:14 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: തെന്നിന്ത്യൻ സിനിമാ താരം ‘ജയം രവി’ പേരുമാറ്റി. ഇനിമുതൽ ‘രവി’ അല്ലെങ്കിൽ ‘രവി മോഹൻ’ എന്ന് അഭിസംബോധന ചെയ്യണമെന്നാണ് താരത്തിന്റെ അഭ്യർത്ഥന. ഔദ്യോ​ഗിക ഇൻസ്റ്റ​ഗ്രാം പേജിലൂടെയാണ് രവി ഇക്കാര്യം അറിയിച്ചത്. നടന്റെ ആരാധക കൂട്ടായ്മ ‘രവി മോഹൻ ഫാൻസ് ഫൗണ്ടേഷൻ’ എന്ന പേരിൽ അറിയപ്പെടുമെന്നും പ്രസ്താവനയിൽ പറയുന്നു.

സുഹൃത്തുക്കളെയും ആരാധകരെയും മാദ്ധ്യമങ്ങളെയും പൊതുജനങ്ങളെയും അഭിസംബോധന ചെയ്താണ് നടൻ പ്രസ്താവന പങ്കുവച്ചിരിക്കുന്നത്. ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പിലെ പ്രസക്തമായ ഭാ​ഗങ്ങളിതാ..

“ഈ ദിവസം മുതൽ ഞാൻ രവി/രവി മോഹൻ എന്ന പേരിൽ അറിയപ്പെടും. എന്റെ വ്യക്തിപരവും തൊഴിൽപരവുമായ അഭിലാഷങ്ങളുമായി ആഴത്തിൽ ബന്ധമുള്ള പേരാണിത്. പുതിയൊരു അദ്ധ്യായത്തിലേക്ക് കാലെടുത്തുവെക്കുന്ന ഈ വേളയിൽ എന്റെ മൂല്യങ്ങളും ദർശനങ്ങളും എന്റെ വ്യക്തിത്വവുമായി ചേരുന്നതാകണമെന്ന് ആ​ഗ്രഹിക്കുന്നു. ഇനി മുതൽ ജയം രവി എന്ന പേരില്ല, അതിനാൽ എല്ലാവരും ദയവായി പുതിയ പേര് അഭിസംബോധന ചെയ്യണമെന്ന് അഭ്യർത്ഥിക്കുകയാണ്. വ്യക്തിപരമായ കുറിപ്പാണിത്. താഴ്മയായി അപേക്ഷിക്കുകയാണ്.” – താരം കുറിച്ചു. പുതിയ പ്രൊഡക്ഷൻ ഹൗസിന്റെ പ്രഖ്യാപനവും പ്രസ്താവനയിലൂടെ അറിയിച്ചു. രവി മോഹൻ സ്റ്റുഡിയോസ് എന്നാണ് പ്രൊഡക്ഷൻ ഹൗസിന്റെ പേര്.

 

View this post on Instagram

 

A post shared by Ravi Mohan (@jayamravi_official)

രണ്ടായിരത്തിന്റെ തുടക്കം മുതൽ തമിഴ് സിനിമാ മേഖലയിൽ സജീവമാണ് രവി. 2003ൽ പുറത്തിറങ്ങിയ ‘ജയം’ എന്ന സിനിമ ഹിറ്റായതോടെയാണ് താരത്തിന് ‘ജയം രവി’ എന്ന പേരുലഭിച്ചത്. തുടർന്നങ്ങോട്ട് ഈ പേരിലായിരുന്നു നടൻ അറിയപ്പെട്ടിരുന്നത്. താരത്തിന്റേതായി പുറത്തിറങ്ങുന്ന പുതിയ സിനിമ ‘കാതലിക്ക നേരമില്ലൈ’-യുടെ റിലീസിന് തലേദിവസമാണ് നിർണായകമായ പ്രഖ്യാപനം. ദേശീയ പുരസ്കാര ജേതാവ് നിത്യാമേനോൻ നായികയാകുന്ന ചിത്രത്തിന്റെ റിലീസ് ജനുവരി 14നാണ്.

Tags: jayam ravirenameRavi Mohan
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

Latest News

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies