മൂക്കടപ്പില്ല, ജലദോഷമില്ല; പ്രതിരോധശേഷിക്ക് ഒരു ഹെർബൽ ടീ, ഗുണങ്ങളറിയാം
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മൂക്കടപ്പില്ല, ജലദോഷമില്ല; പ്രതിരോധശേഷിക്ക് ഒരു ഹെർബൽ ടീ, ഗുണങ്ങളറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 15, 2025, 05:03 pm IST
FacebookTwitterWhatsAppTelegram

മഞ്ഞുകാലമെന്നോ മഴക്കാലമെന്നോ വ്യത്യാസമില്ലാതെ ജലദോഷവും മൂക്കടപ്പുമൊക്കെ നിരന്തരം വന്നുപോകാറുണ്ട്. പലപ്പോഴും ഇത് അസ്വസ്ഥ സൃഷ്ടിക്കാറുണ്ട്. ഉറക്കത്തിന് തടസമുണ്ടാക്കാൻ വരെ കാരണമാകാറുണ്ട്. ജലദോഷത്തിനെയും മൂക്കടപ്പിനെയും തുരത്താൻ സഹായിക്കുന്നൊരു ഹെർബൽ ടീ ഉണ്ടാക്കിയാലോ?

ചേരുവകൾ

മഞ്ഞൾ- അര സ്പൂൺ
ഇഞ്ചി- അര സ്പൂൺ
തുളസിയില- 5-6
ഗ്രാമ്പൂ- 2 എണ്ണം

തയ്യാറാക്കേണ്ട വിധം

ചേരുവകളെല്ലാം രണ്ട് കപ്പ് വെള്ളത്തിലിട്ട് തിളപ്പിക്കുക. ചൂടോടെ അരിച്ചെടുത്ത് കുടിക്കാം. ആവശ്യമെങ്കിൽ തേനോ നാരങ്ങാനീരോ ചേർക്കാം.

   ഹെർബൽ ചായയുടെ ​ഗുണങ്ങൾ

  • ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന ജിഞ്ചറോൾ വീക്കം കുറയ്‌ക്കുന്നു. ഇഞ്ചിയുടെ ആൻ്റി-ഇൻഫ്ലമേറ്ററി, ആൻ്റി-ഓക്സിഡൻ്റ്, ആൻ്റി ബാക്ടീരിയൽ ​ഗുണങ്ങൾ‌ ജലദോഷം ചുമ എന്നിവ മാറ്റാൻ സഹായിക്കും.
  • മഞ്ഞളിലെ കുർക്കുമിൻ കഫം കുറയ്‌ക്കാൻ സഹായിക്കുന്നു. തൊണ്ടവേദനയും വീക്കവും കുറയ്‌ക്കാനും സഹായിക്കും. ആൻ്റി ഓക്സിഡൻ്റ് ​ഗുണങ്ങൾ അടഞ്ഞ മൂക്കിന് പരിഹാരം നൽകും.
  • തുളസിയിലെ വിറ്റാമിൻ സി ആൻ്റിഓക്‌സിഡൻ്റുകൾ, സിങ്ക് എന്നിവ പ്രതിരോധശേഷി വർ‌ദ്ധിപ്പിക്കുന്നു. ആൻറി ബാക്ടീരിയൽ, ആൻ്റി വൈറൽ ഗുണങ്ങൾ‌ പനി കുറയ്‌ക്കാൻ സഹായിക്കുന്നു.
  • ​ഗ്രാമ്പൂവിലെ യൂജെനോൾ മൂക്കടപ്പിന് പരിഹാരം നൽകുന്നു. ശ്വസനം എളുപ്പമാക്കുന്നു.
Tags: Herbal teaDifficulty in breathingblocked noserelief from stuffy nose
ShareTweetSendShare

More News from this section

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

കടുത്ത ചുമ , ശബ്ദമെടുക്കാൻ ബുദ്ധിമുട്ട് ..ഇതിന് പിന്നിലുള്ള കാരണമെന്ത് ?

കരയാൻ മടിക്കുന്നവരാണോ നിങ്ങൾ ? എന്നാൽ കരച്ചിലിനുമുണ്ട് ഏറെ ഗുണങ്ങൾ ..

കുഞ്ഞുങ്ങൾക്ക് കണ്മഷി എഴുതുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ..

ദിവസവും എത്ര സമയം ഉറങ്ങണം? ആരോഗ്യകരമായ ഉറക്കത്തിന് ഗുണങ്ങളേറെ…

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies