സെയ്ഫിന്റെയും കരീനയുടെയും അപ്പാർട്ട്മെൻ്റ് ഏഴാം നിലയിൽ; സിസിടിവിയിൽ  ദൃശ്യങ്ങളില്ല; കുട്ടികളുടെ മുറിയിൽ അക്രമി എത്തിയതെങ്ങനെ? സംശയങ്ങൾ ബാക്കി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

സെയ്ഫിന്റെയും കരീനയുടെയും അപ്പാർട്ട്മെൻ്റ് ഏഴാം നിലയിൽ; സിസിടിവിയിൽ  ദൃശ്യങ്ങളില്ല; കുട്ടികളുടെ മുറിയിൽ അക്രമി എത്തിയതെങ്ങനെ? സംശയങ്ങൾ ബാക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 16, 2025, 12:47 pm IST
FacebookTwitterWhatsAppTelegram

നടൻ സെയ്ഫ് അലിഖാന് നേരെയുണ്ടായ കത്തി ആക്രമണത്തിന്റെ ഞെട്ടലിൽ ബോളിവുഡ്. ഇന്നലെ രാത്രി രണ്ട് മണിയോടെയാണ് താരത്തിന് നേരെ ആക്രമണമുണ്ടായത്. നടന്റെ വീട്ടിൽ കള്ളൻ കയറിയതായാണ് വിവരം. സെയ്ഫിന് കഴുത്തിലും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.  നിലവിൽ മുംബൈയിലെ ലീലാവതി ആശുപത്രിയിൽ ചികിത്സയിലാണ് താരം.

മുംബൈയിലെ ബാന്ദ്രയിലാണ്  കുടുംബസമേതം സെയ്ഫ് അലി ഖാൻ  താമസിക്കുന്നത്. കെട്ടിടത്തിന്റെ ഏഴാം നിലയിലാണ് അദ്ദേഹത്തിന്റെ അപ്പാർട്ട്മെൻ്റ്.   സെയ്ഫിന്റെ മക്കളായ തൈമൂറിന്റെയും ജെഹിന്റെയും മുറിയിലാണ് സംഭവം നടന്നത്. ഇത്തരമൊരു സാഹചര്യത്തിൽ  എങ്ങനെയാണ് സെയ്ഫിന്റെ വീട്ടിലെ കിടപ്പുമുറി വരെ അക്രമി എത്തിയതെന്ന ചോദ്യമാണ് ഉയരുന്നത്.

അക്രമി അകത്ത് കടന്നതെങ്ങന?

രാത്രി മൂന്ന് മണിയോടെയാണ് വിവരം ലഭിച്ചതെന്ന് മുംബൈ ക്രൈംബ്രാഞ്ച് ഡിസിപി ദീക്ഷിത് ഗെദം പറഞ്ഞു. നിലവിൽ സെയ്ഫ് ആശുപത്രിയിൽ ചികിത്സയിലാണ്. താരം അപകടനില തരണം ചെയ്തിട്ടുണ്ട്. നടനുമായി പൊലീസ് സംസാരിച്ചിട്ടില്ലന്നും ഡിസിപി വ്യക്തമാക്കി.

സംശയം ബാക്കി

സംഭവത്തിന് രണ്ട് മണിക്കൂർ മുമ്പുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതായി മുംബൈ പൊലീസ് അറിയിച്ചു. ആരും അകത്തേക്ക് കടക്കുന്നത് ദൃശ്യങ്ങളിലില്ല. ഇത്തരമൊരു സാഹചര്യത്തിൽ വീട്ടിലുള്ള ആളുകളിലേക്കും സംശയമുന നീളുന്നുണ്ട്.  പോലീസ് സംഘം സെയ്ഫിന്റെ വീട്ടിലെത്തി അഞ്ച് ജീവനക്കാരെ ചോദ്യം ചെയ്തു. ഇതിൽ മൂന്നുപേരെ കസ്റ്റഡിയിൽ എടുത്തുവെന്നും സൂചനയുണ്ട്.

എന്നാൽ മാലിന്യപ്പെപ്പുകൾ കടന്നു പോകുന്ന  ഡക്‌റ്റിലൂടെ ആക്രമി അകത്ത് കയറിയെന്ന സംശയവും പൊലീസിനുണ്ട്. വീടിന്റെ കിടപ്പുമുറിക്ക് സമീപമാണ് ഡക്റ്റ് സ്ഥിതി ചെയ്യുന്നത്. സിസിടിവിൽ ആക്രമിയുടെ ദൃശ്യമില്ലാത്തതാണ് സംശയം ബലപ്പെടുത്തുന്നത്.

Tags: kareena kapoorSaif Ali Khan Attacked
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies