ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസിൽ അവസരം. ഗ്രൂപ്പ് സി സിവിലയൻ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 113 ഒഴിവുകളാണുള്ളത്. ഫെബ്രുവരി ആറ് വരെ അപേക്ഷിക്കാം.
വിവിധ യൂണിറ്റുകളിലേക്കും ഡിപ്പോകളിലുമായിരിക്കും നിയമനം. 18-നും 25-നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. റിസർവേഷൻ വിഭാഗത്തിലുള്ളവർക്ക് വയസിളവ് ഉണ്ടാകും. എഴുത്ത് പരീക്ഷയുടെയും ടൈപ്പിംഗ് ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാകും തെരഞ്ഞെടുപ്പ്. യോഗ്യത ഇങ്ങനെ..
കൂടുതൽ വിവരങ്ങൾക്കും വിജ്ഞാപനത്തിനുമായി https://dgafms24.onlineapplicationform.org/DGAFMS/ സന്ദർശിക്കുക.