മേഘാലയയിലെ നദി കടന്ന് ഇന്ത്യയിൽ, വ്യാജ ആധാർ ഉപയോഗിച്ച് സിം കാർഡ് എടുത്തു; സെയ്ഫ് അലി ഖാനെ ആക്രമിച്ച ഷെരീഫുൾ ഇസ്ലാം അതിർത്തി കടന്ന വഴികൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മേഘാലയയിലെ നദി കടന്ന് ഇന്ത്യയിൽ, വ്യാജ ആധാർ ഉപയോഗിച്ച് സിം കാർഡ് എടുത്തു; സെയ്ഫ് അലി ഖാനെ ആക്രമിച്ച ഷെരീഫുൾ ഇസ്ലാം അതിർത്തി കടന്ന വഴികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2025, 06:46 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ബോളിവുഡ് നടനെ ആക്രമിച്ച കേസിലെ പ്രതി ബംഗ്ലാദേശ് സ്വദേശി ഷരീഫുൾ ഇസ്ലാം ഷെഹ്‌സാദ് മുഹമ്മദ് രോഹില്ല അമിൻ ഫക്കീറിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് മുംബൈ പൊലീസ്. പ്രതി ഏഴുമാസം മുൻപാണ് മേഘാലയയിലെ ദൗകി നദി കടന്ന് ഇന്ത്യയിലേക്ക് എത്തിയതെന്നും പശ്ചിമ ബംഗാൾ സ്വദേശിയുടെ ആധാർ കാർഡ് ഉപയോഗിച്ച് സിം കാർഡ് എടുത്തതായും പൊലീസ് വെളിപ്പെടുത്തി.

അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ചതിന് ശേഷം പ്രതി ബിജോയ് ദാസ് എന്ന് പേരിലാണ് കഴിഞ്ഞിരുന്നത്. ഇന്ത്യയിലെത്തി ഏതാനും ആഴ്‌ചകൾ പശ്ചിമ ബംഗാളിൽ കറങ്ങിനടന്ന ഇയാൾ വ്യാജ ആധാർ കാർഡ് ഉണ്ടാക്കാൻ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു.ഇയാൾ ഉപയോഗിച്ചിരുന്ന സിം കാർഡ് പശ്ചിമ ബംഗാളിൽ നിന്നുള്ള ഖുകുമോണി ജഹാംഗീർ സെഖ് എന്നയാളുടെ പേരിൽ രജിസ്റ്റർ ചെയ്തതാണെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.

താൻ 12-ാം ക്ലാസ് വരെ ബംഗ്ലാദേശിൽ പഠിച്ചതായും ജോലി തേടിയാണ് ഇന്ത്യയിലെത്തിയതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. കൊൽക്കത്ത സ്വദേശിയാണ് താനെന്നാണ് ഷെരീഫുൾ ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാൽ, ഇയാളുടെ കോൾ രേഖകൾ പരിശോധിച്ചപ്പോൾ ബംഗ്ലാദേശ് ആസ്ഥാനമായുള്ള നമ്പറുകളിലേക്ക് നിരവധി ഫോൺ കോളുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി. പ്രതി ബംഗ്ലദേശിലുള്ള തന്റെ കുടുംബത്തെ വിളിക്കാൻ മൊബൈൽ ആപ്പുകളും ഉപയോഗിച്ചിരുന്നു.

ഞായറാഴ്ച പുലർച്ചെ മഹാരാഷ്‌ട്രയിലെ താനെയിൽ നിന്നാണ് 30 കാരനായ പ്രതിയെ അറസ്റ്റ് ചെയ്തത്. സെയ്ഫ് അലി ഖാന്റെ ബാന്ദ്രയിലെ വസതിയിൽ അതിക്രമിച്ച് കയറിയ ഇയാൾ മോഷണ ശ്രമത്തിനിടെ നടനെ കുത്തി പരിക്കേൽപ്പിച്ച് രക്ഷപ്പെടുകയായിരുന്നു.

Tags: accusedAttackerShariful IslamBangladesh national
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies