കറുപ്പ്-താ-യെനക്ക് പുടിച്ച കളറ്!! എത്ത്നിക്ക് ബ്യൂട്ടിയിൽ മഹാനടി; അഴകിന് മാറ്റുകൂട്ടി മം​ഗൾസൂത്രയും
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കറുപ്പ്-താ-യെനക്ക് പുടിച്ച കളറ്!! എത്ത്നിക്ക് ബ്യൂട്ടിയിൽ മഹാനടി; അഴകിന് മാറ്റുകൂട്ടി മം​ഗൾസൂത്രയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 22, 2025, 11:15 am IST
Facebook
Twitter
WhatsAppTelegram

അഭിനയം കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ച ‘മഹാനടി’യാണ് കീർത്തി സുരേഷ്. താരത്തിന്റെ ഫാഷൻ സെൻസും പ്രശംസപിടിച്ചുപറ്റാറുണ്ട്. വിവാഹശേഷം കീർത്തി ധരിച്ച എല്ലാ വസ്ത്രങ്ങൾക്കൊപ്പവും കഴുത്തിൽ മഞ്ഞച്ചരട് ഉണ്ടായിരുന്നുവെന്നതും ശ്രദ്ധേയമാണ്. പ്രമുഖ ഡിസൈനറായ നാചികേത് ബാർവെ തയ്യാറാക്കിയ സാരിയണിഞ്ഞ് നിൽക്കുന്ന കീർത്തിയുടെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.

അതിമനോഹരമായ പ്ലെയിൻ ബ്ലാക്ക് ഷിഫോൺ സാരിക്ക് സിൽവർ-ബ്ലാക്ക് കോമ്പിനേഷനിൽ വരുന്ന ഫ്ലോറൽ സ്ലീവ്-ലെസ്സ് ബ്ലൗസാണ് കീർത്തി ധരിച്ചിരിക്കുന്നത്. ഡീപ് വി-നെക്ക് ആണ് ബ്ലൗസിന്. ഇതിൽ നിറയെ പൂക്കളുടെ ഡിസൈനും കാണാം. ബ്ലാക്ക് സാരിക്ക് ഡയമണ്ട് ആക്സസറീസാണ് കീർത്തി അണിഞ്ഞത്. ഡയമണ്ട് കമ്മലും മോതിരവുമുണ്ട്. എന്നാൽ കഴുത്തിൽ തന്റെ സുവർണ-മം​ഗൾസൂത്ര മാത്രമേ ധരിച്ചിട്ടുള്ളൂ.

 

View this post on Instagram

 

A post shared by Keerthy Suresh (@keerthysureshofficial)

പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇൻസ്റ്റ​ഗ്രാമിലാണ് കീർത്തി പങ്കുവച്ചിരിക്കുന്നത്. 18.6 മില്യൺ ഫോളോവേഴ്സ് കീർത്തിക്കുണ്ട്. ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് 16 മണിക്കൂറിനകം മൂന്നരലക്ഷം ലൈക്കാണ് ഫോട്ടോകൾക്ക് ലഭിച്ചത്. കീർത്തിയുടെ ഫാഷൻ സെൻസിനെ അഭിനന്ദിച്ച് ആയിരത്തിധികം പേരും കമന്റ് ചെയ്തിട്ടുണ്ട്.

കീർത്തിയുടെ വിവാഹചിത്രങ്ങളും സമാനമായ രീതിയിൽ വൈറലായിരുന്നു. ബിസിനസുകാരനായ ആന്റണി തട്ടിലാണ് താരത്തെ വിവാഹം ചെയ്തത്.

Tags: instagramKeerthy SureshBlack Saree
Share
Tweet
SendShare

More News from this section

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

ഡൽഹിയിൽ പ്രകോപനം തുടര്‍ന്ന് പ്രതിപക്ഷ എംപിമാര്‍; ആകാശവാണി ഭവനിലേക്ക് ഇടിച്ചുകയറി രാഹുലും പ്രിയങ്കയും

സുപ്രീംകോടതിയുടെ വ്യാജ ഉത്തരവുണ്ടാക്കി ജീവപര്യന്തം തടവുകാരനെ മോചിപ്പിച്ചു; പ്രതിഫലമായി പ്രതിയുടെ ഭാര്യയെ ലൈംഗികമായി ഉപയോഗിച്ചു; മുൻ ജയിൽ സൂപ്രണ്ട് അറസ്റ്റിൽ

ജിഹാദി- പാറ്റ ഗൂഢാലോചന പുറത്തേക്ക്; ഡൽഹി പ്രതിഷേധത്തിനിടെയുള്ള വൈറൽ ‘പീഡന’ ദൃശ്യങ്ങൾ AI നിർമിതം, യൂട്യൂബർ നദീം അഹമ്മദ് അറസ്റ്റിൽ

കൈയിൽ പച്ചകുത്തിയത് തുമ്പായി; കാണാതാകുമ്പോൾ കുഞ്ഞിന് ഒരു വയസ്സ്, 39 വർഷത്തിന് ശേഷം അപൂർവ കൂടിച്ചേരൽ

മസാജിനിടെ മാല മോഷ്ടിച്ചു; യൂട്യൂബർ മധുമിതക്കെതിരെ കേസ്, പരാതിക്കാരൻ 89കാരനായ കരാറുകാരൻ

Latest News

ബെസ്റ്റ് സെല്ലർ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു; മുപ്പതു കോടിയിലേറെ കോപ്പികൾ വിറ്റ നോവലിസ്റ്റിന്റെ അന്ത്യം 86-ാം വയസിൽ

ആരോഗ്യവകുപ്പിൽ ഭിന്നത രൂക്ഷം; പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫിനെ മാറ്റണമെന്ന് കെ. മുരളീധരൻ, 35 ഫയലുകൾ പിടിച്ചുവച്ചെന്ന് മന്ത്രിയുടെ പരാതി,

ചിറയിൻകീഴിൽ സജിയുടെ മരണം; ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ, പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അണുബാധയും ന്യൂമോണിയയും

തീരദേശത്ത് ശക്തമായ തിരമാലയ്‌ക്ക് സാധ്യത; കള്ളക്കടൽ മുന്നറിയിപ്പ്, തിരുവനന്തപുരം തീരത്ത് 1.1 മീറ്റർ വരെ തിരമാലയ്‌ക്ക് സാധ്യത

ബി.ജെ.പി കൗൺസിലർ ആർ. സുഗതൻ ഉടൻ ജയിൽ മോചിതനാകും; കാപ്പ ചുമത്തിയ ജില്ലാ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; സർക്കാരിന് കനത്ത തിരിച്ചടി

‘മഴയും കാറ്റും പ്രതീക്ഷിച്ചില്ലെന്ന് പറയരുത്’; കായികമേളയുടെ പന്തൽ തകർന്ന സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് സുരേഷ് ഗോപി

ഇടത്-ജിഹാദി കൂട്ടങ്ങളുടെ തിട്ടൂരം ഏറ്റില്ല; കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം മുഴങ്ങി

സമരം റിപ്പോർട്ട് ചെയ്യുമ്പോൾ ഐഡി കാർഡ് നിർബന്ധം; ഔദ്യോഗിക നടപടികൾക്കും നീക്കങ്ങൾക്കും തടസ്സമുണ്ടാക്കരുത്; മാധ്യമപ്രവർത്തകർക്ക് ഡൽഹി പോലീസിന്റെ മാർഗനിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies