'നിലാവ്' നിലച്ചു, ഖജനാവിന് നഷ്ടം 243 കോടി രൂപ; തെരുവു വിളക്കിന് പകരം LED ബൾബിടുന്ന പദ്ധതിയിൽ അട്ടിമറി; 10.5 ലക്ഷം ബൾബിന് പകരമിട്ടത് 3.6 ലക്ഷം മാത്രം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘നിലാവ്’ നിലച്ചു, ഖജനാവിന് നഷ്ടം 243 കോടി രൂപ; തെരുവു വിളക്കിന് പകരം LED ബൾബിടുന്ന പദ്ധതിയിൽ അട്ടിമറി; 10.5 ലക്ഷം ബൾബിന് പകരമിട്ടത് 3.6 ലക്ഷം മാത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 28, 2025, 09:04 am IST
FacebookTwitterWhatsAppTelegram

തെരുവോരങ്ങളുടെ മുഖം മിനുക്കാനായി ആരംഭിച്ച ‘നിലാവ്’ പദ്ധതി വെളിച്ചം കാണാതെ പാതിവഴിയിൽ നിലച്ചു. തെരുവു വിളക്കുകളിലെ പരമ്പരാ​ഗത ബൾബ് മാറ്റി എൽഇഡി ബൾബിടുന്ന പ​ദ്ധതിയിൽ ഖജനാവിന് നഷ്ടം 243 കോടി രൂപയാണ്. പത്തര ലക്ഷം പഴയ ബൾബുകൾ മാറ്റാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ 3, 60,976 എണ്ണം മാത്രമാണ് ഇതുവരെ മാറ്റിയത്.

കിഫ്‌ബി വഴിയാണ് പദ്ധതിക്കായി തുക അനുവദിച്ചത്. പദ്ധതി പ്രകാരം ലക്ഷ്യമിട്ടതിന്റെ നാലിലൊന്ന് മാത്രമാണ് യാഥാർത്ഥ്യമാക്കിയത്. എന്നാൽ ഇതിനായി മാറ്റി വച്ച തുകയുടെ 84 ശതമാനവും ചെലവായി. 289.82 കോടി രൂപയിൽ 243 കോടി രൂപയും സംസ്ഥാന സർക്കാർ മുൻകൂറായി നൽകുകയായിരുന്നു.

വൈദ്യുതി ബോർഡിന്റെ സർ‌വേയുടെ അടിസ്ഥാനത്തിലാണ് എൽഇഡി ബൾബുകൾ ഇടാൻ തീരുമാനിച്ചത്. 60 ലക്ഷം വൈദ്യുതി തൂണുകളാണ് ബോർഡിനുള്ളത്. 16.24 ലക്ഷത്തിന്റെ തെരുവുവിളക്ക് സ്ഥാപിച്ചിരുന്നു. ഇതിൽ 10.5 ലക്ഷം തൂണുകളിലെ പഴയ ബൾബുകൾ മാറ്റി എൽഇഡി ഇടാനായിരുന്നു പദ്ധതി. 2021 ഫെബ്രുവരിയിലാണ് നിലാവ് പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. രണ്ട് മാസത്തിനകം പൂർത്തിയാക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.

പദ്ധതിക്കായി അഞ്ച് ലക്ഷത്തോളം എൽഇഡി ബൾബുകളാണെത്തിച്ചത്. 3,60,976 എണ്ണം മാത്രമാണ് മാറ്റിയിട്ടത്. അതിൽ 73,922 എണ്ണം കേടായി. വിവരം നിരന്തരം അറിയിച്ച് 13,694 എണ്ണം നന്നാക്കിയിട്ടുണ്ട്.

Tags: kerala governmentLED bulbNilav Scheme
ShareTweetSendShare

More News from this section

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘കള്ളൻ വിജയൻ’ ഫീച്ചർ ഒഴിവാക്കി; വി.എസ് അനുസ്മരണം പ്രസിദ്ധീകരിച്ചു ; വിവാദങ്ങൾക്ക് പിന്നാലെ ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി

Latest News

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies