എല്ലാ കാലത്തും ഒരാളെ കുറ്റവാളിയായി കാണരുത്; നല്ല നടപ്പ് പരി​ഗണിച്ചാണ് ഇളവിന് ശുപാർശ ചെയ്തത്; ഷെറിൻ മാനസാന്തരപ്പെട്ടതായി ജയിൽ ഉപദേശക സമിതി അം​ഗം
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

എല്ലാ കാലത്തും ഒരാളെ കുറ്റവാളിയായി കാണരുത്; നല്ല നടപ്പ് പരി​ഗണിച്ചാണ് ഇളവിന് ശുപാർശ ചെയ്തത്; ഷെറിൻ മാനസാന്തരപ്പെട്ടതായി ജയിൽ ഉപദേശക സമിതി അം​ഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 29, 2025, 06:33 pm IST
FacebookTwitterWhatsAppTelegram

ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിനെ മോചിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിന് പിന്നാലെ വിശദീകരണവുമായി കണ്ണൂർ വനിതാ ജയിൽ ഉപദേശക സമിതി അം​ഗം എം. വി സരള. ഷെറിൻ മാനസാന്തരപ്പെട്ടെന്നും ജയിയിലെ നല്ല നടപ്പ് പരി​ഗണിച്ചാണ് ഇളവിന് ശുപാർശ ചെയ്തതെന്നും സരള പറയുന്നു. എല്ലാ കാലത്തും ഒരാളെ കുറ്റവാളിയായി കാണരുത്. പ്രത്യേക പരി​ഗണന നൽകിയിട്ടില്ലെന്നും മോചിപ്പിക്കുന്നതിൽ പ്രശ്നങ്ങളില്ലെന്ന് പൊലീസ് കണ്ടെത്തിയിട്ടുള്ളതാണെന്നും ഇവർ പറയുന്നു.

അസാധാരണ വേ​ഗത്തിലാണ് ഷെറിന്റെ മോചനം സംബന്ധിച്ച തീരുമാനം സർക്കാർ തീരുമാനം. ഒറ്റ മാസം കൊണ്ടാണ് ജയിൽ സമിതിയുടെ ശുപാർശയ്‌ക്ക് മന്ത്രിസഭ അം​ഗീകാരം നൽകിയത്. 20 വർഷത്തിൽ കൂടുതൽ കാലം ശിക്ഷ അനുഭവിച്ച രോ​ഗികളെ വിട്ടയക്കണമെന്ന ജയിൽ സമിതിയുടെ ശുപാർശ പരി​ഗണിക്കാതെയാണ് ഷെറിൻ പുറത്തേക്ക് ഇറങ്ങുന്നത്. മന്ത്രിമാരുടെ പരി​ഗണന ഉൾപ്പടെ ഇവർക്ക് ലഭിച്ചതായാണ് വിവരം.

ജയിൽ വകുപ്പ് സ്ഥിരം പ്രശ്നക്കാരിയെന്ന് മുദ്ര കുത്തിയ തടവുക്കാരിക്കാണ് അതിവേ​ഗം മോചനം സാധ്യമാക്കാനുള്ള സർക്കാരിന്റെ തീരുമാനം. സെൻട്രൽ ജയിലിലെ ഉപദേശക സമിതികളാണ് തടവുകാരുടെ മോചനം സം​ബന്ധിച്ച് സർക്കാരിന് ശുപാർശ സമർപ്പിക്കുന്നത്. ഈ ശുപാർശയിലാണ് സർക്കാർ തീരുമാമെടുക്കുന്നത്. സർക്കാർ അം​ഗീകാരം നൽകിയാലും ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ​ഗവർണറുടേതാണ്.

2009-ലാണ് ഭർതൃപിതാവ് ഭാസ്കര കാരണവരെ കൊലപ്പെടുത്തിയ കേസിൽ ഷെറിൻ ഉൾപ്പടെയുള്ളവർ പിടിയിലാകുന്നത്. ഷെറിന്റെ സുഹൃത്തുക്കളായ ബിബീഷ്, നിതിൻ, ഷാനു റഷീദ് എന്നിവരും അറസ്റ്റിലായിരുന്നു. 2010-ലാണ് പ്രതികളെ കോടതി ശിക്ഷിച്ചത്.

Tags: SherinMV SaralaBhaskara Karanavar Murder
ShareTweetSendShare

More News from this section

സിസ്റ്റം പ്രശ്നമാണ് മേഡം!!! വേണുവിനെ തറയിൽ കിടത്തിയത് പ്രകൃതമായ രീതി; സംസ്കാരമുള്ളവർക്ക് മെഡിക്കൽ കോളജിലെ പല വാർഡുകളിലും പോകാൻ കഴിയില്ല; രൂക്ഷമായി വിമര്‍ശിച്ച് ഡോ. ഹാരിസ് ചിറയ്‌ക്കൽ

ശ്രീപദ്മനാഭന്റെ സ്വർണം കട്ടതാര്?? മണലിൽ സ്വർണക്കട്ടി കൊണ്ടിട്ടതാര്?? ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതിയുടെ ഉത്തരവ് 

ആളെ പറ്റിക്കാൻ ഓരോ പരിപാടി; ക്യാൻസർ ഉൾപ്പെടെ എല്ലാം രോഗങ്ങളും ഭേദമാക്കാമെന്ന് അവകാശവാദം; ആരോഗ്യ സെമിനാറുമായി വിവാദ അക്യുപങ്ചർ ചികിത്സകൻ

ഇടപ്പള്ളിയിൽ കാർ മെട്രോ പില്ലറിലിടിച്ച്‌ അപകടം; ര​ണ്ട് വി​ദ്യാ​ർത്ഥിക​ൾ മ​രി​ച്ചു

കാറിന്റെ ഡോർ വെട്ടിപ്പൊളിച്ചപ്പോൾ കണ്ടത് എംഡിഎംഎ; നിസാറിനെ അറസ്റ്റ് ചെയ്തത് ലഹരി വിതരണത്തിനിടെ

വേണുവിന് ക്രിയാറ്റിൻ കൂടുതലായതിനാൽ ആൻജിയോ​ഗ്രാം ചെയ്തില്ലെന്ന സൂപ്രണ്ടിന്റെ വാദം പൊളിഞ്ഞു; ലാബ് റിപ്പോർട്ട് പുറത്ത്

Latest News

നടിയെ വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ല; തമാശയ്‌ക്ക് ചോദിച്ചതാണ്: ഗൗരി കിഷനെതിരെ ബോഡി ഷെയിമിം​ഗ് നടത്തിയതിൽ ഖേദം പ്രകടിപ്പിച്ച് യുട്യൂബർ

പളളികളിൽ അവർ നായ്‌ക്കളെ കെട്ടിയിടും; പാക് സൈന്യം പഷ്തൂൺ ജനതയെ നായകൾക്ക് സമമായാണ് കണക്കാക്കുന്നത്: മുഖ്യമന്ത്രി സൊഹൈൽ അഫ്രീദി

“പാക് ആണവകേന്ദ്രം ബോംബിട്ട് നശിപ്പിക്കാൻ ഇന്ദിര അനുവദിച്ചില്ല; തികച്ചും ലജ്ജാകരം”: തുറന്നടിച്ച് യുഎസ് മുൻ CIA ഉദ്യോ​ഗസ്ഥൻ

ജമ്മുകശ്മീരിൽ പരിശോധന ശക്തമാക്കി സുരക്ഷാസേന; പാക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരരുടെ ബന്ധുക്കളുടെ വീടുകളിൽ റെയ്ഡ് 

ശ്രീകോവിലിന്റെ അടിത്തറ കുഴിക്കുന്നതിനിടെ മൺകുടം; ക്ഷേത്ര പുനരുദ്ധാരണത്തിനിടെ സ്വർണശേഖരം കണ്ടെത്തി; നാണയങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കം

ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

ഇനി രാവിലെ കൊച്ചിയിൽ നിന്നും പുറപ്പെട്ടാൽ ഉച്ചയ്‌ക്ക് ബം​ഗളൂരുവിൽ എത്താം; മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു; കേരളത്തെ ചേർത്ത് പിടിച്ച് മോദി സർക്കാർ

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies