"കല്യാണ പിരിവ് ഇപ്പോഴുമുണ്ട്, പണം തരുന്നവരുടെ വിവരങ്ങൾ ബുക്കിൽ എഴുതിവയ്ക്കുന്നതാണ് രീതി": ദീപക് പറമ്പോൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

“കല്യാണ പിരിവ് ഇപ്പോഴുമുണ്ട്, പണം തരുന്നവരുടെ വിവരങ്ങൾ ബുക്കിൽ എഴുതിവയ്‌ക്കുന്നതാണ് രീതി”: ദീപക് പറമ്പോൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 1, 2025, 03:35 pm IST
FacebookTwitterWhatsAppTelegram

ഇന്നും നാട്ടിൻപുറങ്ങളിൽ കല്യാണ പിരിവ് നടക്കാറുണ്ടെന്ന് നടൻ ദീപക് പറമ്പോൽ. കല്യാണത്തിന് ആരൊക്കെ വന്നെന്നും എത്ര രൂപ തന്നെന്നുമുള്ള വിവരങ്ങൾ ബുക്കിൽ എഴുതിവയ്‌ക്കാറുണ്ടെന്നും തന്നവർക്ക് അതുപോലെ തിരികെ കൊടുക്കാറുണ്ടെന്നും ദീപക് പറഞ്ഞു. പൊൻമാൻ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി നടന്ന പ്രസ് മീറ്റിലായിരുന്നു ദീപകിന്റെ പ്രതികരണം. കല്യാണത്തെയും സ്ത്രീധനത്തെയും ചുറ്റിപ്പറ്റിയുള്ള ചിത്രമാണ് പൊൻമാൻ.

“എല്ലായിടത്തും ഇപ്പോഴും കണ്ടുവരുന്ന ഒരു കാര്യമാണ് കല്യാണ പിരിവ്. കല്യാണത്തിന്റെ തലേദിവസം ആരൊക്കെ എത്രയൊക്കെ തന്നുവെന്ന് എഴുതാൻ വേണ്ടി കുറച്ച് ആളുകൾ ഉണ്ടായിരിക്കും. ഒരു ബുക്ക് നിറച്ചൊക്കെ എഴുതിവയ്‌ക്കും. തന്നവർക്ക് തിരികെ കൊടുക്കാൻ വേണ്ടിയാണ് അങ്ങനെ എഴുതിവയ്‌ക്കുന്നത്. അവർക്ക് ആവശ്യം വരുമ്പോൾ തിരികെ കൊടുക്കുക എന്നതാണ് രീതി”.

എഴുതി വയ്‌ക്കുന്നത് ഇന്ന് കുറവാണ്. മര്യാദയുടെ പേരിലാണ് പലരും കല്യാണത്തിന് പണം കൊടുക്കുന്നത്. പക്ഷേ, പണ്ട് അങ്ങനെയല്ലായിരുന്നു. എന്റെ കല്യാണത്തിന് ഞാൻ ആരിൽ നിന്നും പണം വാങ്ങിയിട്ടില്ല. കല്യാണത്തിന്റെ ക്ഷണക്കത്തിൽ തന്നെ പണം വേണ്ടെന്ന് ‍താൻ എഴുതിയിട്ടുണ്ടായിരുന്നെന്നും ദീപക് പറമ്പോൽ പറഞ്ഞു.

Tags: marraigepressmeetDEEPAK PARAMBOL
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies