പദ്മരാജൻ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

പദ്മരാജൻ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 6, 2025, 02:54 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: പി. പദ്മരാജൻ ട്രസ്റ്റിന്റെ 2024ലെ ചലച്ചിത്ര, സാഹിത്യ അവാർഡുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. മികച്ച സംവിധായകൻ (25000 രൂപ, ശിൽപം, പ്രശസ്തിപത്രം), മികച്ച തിരക്കഥാക്യത്ത് (15000 രൂപ, ശിൽപം, പ്രശസ്തിപത്രം) എന്നിവയാണ് ചലച്ചിത്ര പുരസ്കാരങ്ങൾ,

2024ൽ സെൻസർ ചെയ്തതോ റിലീസ് ചെയ്തതോ ഒടിടികളിൽ സ്ട്രീം ചെയ്യതോ ആയ സിനിമകളാണ് പരിഗണിക്കുക. ഡിവിഡി/ഓൺലൈൻ ലിങ്ക് (പാസ് വേഡ് സഹിതം) ഫോർമാറ്റിലാണ് അയയ്‌ക്കേണ്ടത്.

2024ൽ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച രചനകളാണ് നോവൽ പുരസ്കാരത്തിന് പരിഗണിക്കുക. (20,000 രൂപ ശിൽപം, പ്രശസ്തിപത്രം) നോവലുകളുടെ മൂന്ന് കോപ്പി അയയ്‌ക്കണം. 15,000 രൂപ, ശിൽപം, പ്രശസ്തി പത്രംഎന്നിവയടങ്ങുന്ന കഥാപുരസ്‌കാരത്തിന് 2024 ൽ മലയാള ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച ചെറുകഥയുടെ മൂന്ന് പകർപ്പുകളയയ്‌ക്കണം.

ഇതേ കാലയളവിൽ പ്രസിദ്ധീകരിക്കപ്പെട്ട 40 വയസിൽ താഴെയുള്ള പുതുമുഖ രചയിതാവിന്റെ ആദ്യ നോവലിന് എയർ ഇന്ത്യ എക്‌സ്പ്രസ് നൽകുന്ന പ്രത്യേക പുരസ്‌കാരത്തിനും അപേക്ഷിക്കാം. ശിൽപം, പ്രശസ്തിപത്രം എന്നിവയോടൊപ്പം എയർഇന്ത്യ എക്സ്പ്രസ് നൽകുന്ന സൗജന്യ വിമാനയാത്രയുമാണ് പുരസ്കാരം. അവാർഡുകൾ പദരാജന്റെ എൺപതാം ജന്മവാർഷികദിവസമായ മേയ് 23ന് നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും.

പ്രസാധകർക്കും വായനക്കാർക്കും രചനകൾ നിർദ്ദേശിക്കാം. സംവിധായകൻ, തിരക്കഥാകൃത്ത്, നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നിവരുടെ ചെറുജീവചരിത്രക്കുറിപ്പും ഫോട്ടോയും ഒപ്പം വെയ്‌ക്കണം. എൻട്രികൾ തിരിച്ചയയ്‌ക്കുന്നതല്ല.

അപേക്ഷിക്കേണ്ട അവസാന തീയതി: 2025 ഫെബ്രുവരി 28. വിലാസം: പ്രദീപ് പനങ്ങാട്, ജനറൽ സെക്രട്ടറി, പി പദരാജൻ ട്രസ്റ്റ്, വിജയശ്രീ 1(3), സി.എസ്.എം. നഗർ, ശാസ്തമംഗലം പി.ഒ., തിരുവനന്തപുരം- 695010 / ഫോൺ: 9544053111

Tags: P. Padmarajan
ShareTweetSendShare

More News from this section

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies