നടി മേഘയുടെ വിവാഹം 19-ാം വയസിൽ, നല്ല പാതിയായത് സൽമാനുൽ; റീൽ ജോഡി റിയലായി ഒന്നിക്കുമ്പോൾ
Friday, May 23 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Entertainment Movie

നടി മേഘയുടെ വിവാഹം 19-ാം വയസിൽ, നല്ല പാതിയായത് സൽമാനുൽ; റീൽ ജോഡി റിയലായി ഒന്നിക്കുമ്പോൾ

Janam Web Desk by Janam Web Desk
Feb 9, 2025, 04:35 pm IST
FacebookTwitterWhatsAppTelegram

ആ​രാധകരെ ഞെട്ടിച്ചാണ് മിനി സ്ക്രീനിലെ താര ജോ‍‍ഡികൾ ജീവിതത്തിലും ഒരുമിച്ചത്. മിഴി രണ്ടിലും എന്ന പരമ്പരയിലൂടെ ജനപ്രിയരായ മേഘ മഹേഷും സൽമാനുൽ ഫാരിസുമാണ് സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്തത്. ഇരുവരുടെയും വീട്ടുകാർ ഇല്ലാതെയായിരുന്നു വിവാഹം. കൂട്ടുകാരാണ് രജിസ്റ്റർ ഓഫീസിലെത്തിയതും വിവാഹത്തിനുള്ള ഒരുക്കങ്ങൾ ചെയ്തതും. 31 കാരനായ സൽമാനുൽ ഫാരിസും 19 കാരിയായ മേഘ മഹേഷിന്റെയും വിവാഹത്തെ, പ്രായ വ്യത്യാസത്തിന്റെ പേരിലും ചിലർ പരിഹസിക്കുന്നുണ്ട്.

“മിസ്റ്റർ ആൻഡ് മിസിസ് സഞ്ജുവിൽ നിന്നും മിസ്റ്റർ ആൻഡ് മിസിസ് സൽമാൻ വരെ എത്തിയിരിക്കുന്നു. ഒടുവിൽ, ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും, സ്‌നേഹവും, കരുതലും, വിനോദവും, ഉയർച്ച താഴ്ചകളും, ഉന്മാദവും, സങ്കടങ്ങളും, യാത്രകളും, മറ്റെല്ലാ കാര്യങ്ങളും ഒരുമിച്ചും എന്നെന്നും പങ്കിടാമെന്ന് ഞങ്ങൾ തീരുമാനിച്ചു. എല്ലായിപ്പോഴും ഞങ്ങളെ പിന്തുണച്ച എല്ലാവർക്കും നന്ദി! നിങ്ങളെ എല്ലാവരെയും സ്‌നേഹിക്കുന്നു’. എന്നാണ് സൽമാനുൾ ഇൻസ്റ്റ​ഗ്രാമിൽ വിവാഹ ചിത്രങ്ങൾ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കുന്നത്.

ബാലതാരമായി അഭിനയ രംഗത്തേക്ക് എത്തിയ മേഘ ജനിച്ചതും വളർന്നതുമെല്ലാം ബാംഗ്ലൂരിലാണ്.കണ്ണൂർ സ്വദേശികളായ ബിന്ദുവും മഹേഷുമാണ് രക്ഷിതാക്കൾ. ഇവർ തിരുവനന്തപുരത്താണ് സ്ഥിരതാമസം. അച്ഛൻ മഹേഷ് കിൻഫ്രയിൽ ഉദ്യോഗസ്ഥനാണ്. അമ്മ ബിന്ദു വീട്ടമ്മയും.

 

View this post on Instagram

 

A post shared by Salmanul Faris (@the__salmanul__official)

“>

 

Tags: meghaMarriedSerial Actorgetmizhirandilumsalmanul
ShareTweetSendShare

More News from this section

കാറിൽ പോകുന്നതിനിടെ അയാൾ സിമ്പഴിച്ചു, എല്ലാം പുറത്തെടുത്ത് പ്രദർശിപ്പിച്ചു; ദുരനുഭവം വെളിപ്പെടുത്തി ​ഗായിക

യുവനിരയെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന മൂൺവാക്ക് മെയ് 30ന് തിയേറ്ററുകളിലേക്ക്

പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്‌ണൻ ചക്യാട്ട് അന്തരിച്ചു; വിടപറഞ്ഞത് ചാർളി സിനിമയിലെ ഡേവിഡ്

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച വേടന്റെ പാട്ട് ; എൻഐഎയ്‌ക്ക് പരാതി നൽകി BJP കൗൺസിലർ

മഴവില്ല് ഓർമകൾ! പാരലൽ വേൾഡിൽ വീണയ്‌ക്കൊപ്പം വിജയ് കൃഷ്ണൻ

സൗബിന് തിരിച്ചടി, മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കൾക്കെതിരെയുള്ള അന്വേഷണം തുടരും; കേസ് റദ്ദാക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി

Latest News

കേരളത്തിൽ അഞ്ചുദിവസം അതിതീവ്ര മഴയ്‌ക്ക് സാധ്യത; കണ്ണൂരും കാസർ​ഗോ‍ഡും റെഡ് അലർട്ട്

ചൈനയിൽ 650 വർഷം പഴക്കമുള്ള ടവർ തകർന്നു വീണു 

ഒഴുകിപ്പോയ ചെരിപ്പെടുക്കാൻ കുളത്തിലിറങ്ങി; കാസർഗോഡ് കുളിക്കാനിറങ്ങിയ 2 കുട്ടികൾ മുങ്ങിമരിച്ചു

PMAY ആവാസ് പ്ലസ് 2024 സർവേ: കേരളത്തിനുള്ള സമയപരിധി നീട്ടി; നടപടി രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടലിൽ

16-കാരിയെ ബലമായി ബൈക്കിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 18 വർഷം തടവ്

തളിപ്പറമ്പ് ചിന്മയ വിദ്യാലയ സ്കൂൾ പരിസരത്ത് വെച്ച ബോർഡ് സാമൂഹ്യവിരുദ്ധർ കീറി നശിപ്പിച്ചു

മാവോവാദികളെ തുരത്തിയ ധീരസേന; ഛത്തീസ്​ഗഢിൽ 27 മാവോയിസ്റ്റുകളെ വധിച്ച ജവാന്മാരെ തിലകം ചാർത്തി സ്വീകരിച്ച് ജനങ്ങൾ

കന്നഡ നടി മതി; തമന്നയെ മൈസൂർ സാൻഡിൽ സോപ്പിന്റെ ബ്രാൻഡ് അംബാസിഡർ ആക്കിയതിനെതിരെ പ്രതിഷേധം; പ്രതിക്കൂട്ടിലായി കോൺ​ഗ്രസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies