മീനാ ​ഗണേഷ് അച്ഛന്റെ സഹോദരി, ആപത്ത് കാലത്ത് സീമ തിരിഞ്ഞു നോക്കിയില്ലെന്ന് യുവതി; പ്രതികരണവുമായി നടി
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

മീനാ ​ഗണേഷ് അച്ഛന്റെ സഹോദരി, ആപത്ത് കാലത്ത് സീമ തിരിഞ്ഞു നോക്കിയില്ലെന്ന് യുവതി; പ്രതികരണവുമായി നടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 12, 2025, 12:28 pm IST
Facebook
Twitter
WhatsAppTelegram

അന്തരിച്ച നടി മീന ​ഗണേഷുമായി ബന്ധപ്പെട്ട് തനിക്കെതിരെ നടത്തുന്ന വ്യാജ പ്രചരണങ്ങളിൽ പ്രതികരണവുമായി നടി സീമ ജി നായർ. മീന ​ഗണേഷ്, സീമയുടെ അച്ഛന്റ സഹോദരിയാണെന്നും ആപത്ത് കാലത്തു തിരിഞ്ഞു നോക്കിയില്ലെന്നുമായിരുന്നു യുവതിയുടെ ആരോപണം.

സീമ ജി നായരുടെ വീഡിയോയ്‌ക്ക് താഴെയാണ് മീന ​ഗണേഷ് അച്ഛൻ പെങ്ങളാണെന്നും അവസാന കാലത്ത് തിരിഞ്ഞ് നോക്കിയില്ലെന്നുമുള്ള യുവതിയുടെ കമന്റ്. ഇതിന് പിന്നാലെ സീമ പ്രതികരണവുമായി എത്തി. എന്റെ അച്ഛന് അങ്ങനെ ഒരു പെങ്ങളുമില്ല. മീനമ്മക്ക് അങ്ങനെ ഒരു ആങ്ങളയുമില്ല.  ഇങ്ങനെ നട്ടാൽ കുരുക്കാത്ത നുണഈ സ്ത്രീക്ക് എവിടുന്ന് കിട്ടി ഇങ്ങനെ ഒരു ബന്ധമെന്നും നടി കുറിച്ചു. പിന്നാലെ കമന്റിട്ട യുവതി തന്നെ വിളിച്ച് സംസാരിച്ചുവെന്നും അതിനാൽ ആ സ്ക്രീൻ ഷോട്ട് താൻ ഡിലീറ്റ് ചെയ്യുന്നുവെന്നും നടി കുറിച്ചു.

“ഇന്നലെ ഞാൻ ഒരു പോസ്റ്റിട്ടിരുന്നു . കുറെ പേരെങ്കിലും അത് കണ്ടിട്ടുണ്ടാവും. മീന ഗണേഷ് അമ്മയുമായി ബന്ധപ്പെട്ട പോസ്റ്റ് . ഇന്നലെ ഉച്ചയോടെ ദുബൈയിൽ നിന്നും അതിട്ട ശിൽപയുടെ ഫോൺ വന്നു. പരിചയം ഇല്ലാത്തതുകൊണ്ടും വർക്കിൽ ആയതു കൊണ്ടും എടുക്കാൻ പറ്റിയില്ല . തുടരെ തുടരെയുള്ള ഫോൺ വന്നപ്പോൾ അത് എടുത്തു. .അവർ ദുബൈയിൽ നല്ല രീതിയിൽ ജീവിക്കുന്നവർ ആണെന്നും ഭർത്താവ് അവിടെ വലിയ കമ്പനിയിൽ ഉദ്യോഗസ്ഥൻ ആണെന്നും അവർ അങ്ങനെ ചെയ്യില്ലെന്നും അവരുടെ ചേച്ചിയുടെ മകൾ വീട്ടിൽ ചെന്നപ്പോൾ അവരുടെ ഫോൺ എടുത്തു msg ഇട്ടതാണെന്നും പറഞ്ഞു . എന്തോ ഏതോ  പക്ഷെ എനിക്ക്‌ ആ msg ഇട്ട ആളെ നേരിട്ട് കാണണം എന്ന് പറഞ്ഞു .

രാത്രീ 9 മണിയോടെ ബോട്ടിം കോളിൽ ഞാൻ അവരെ കണ്ടു. ഞാൻ ചോദിച്ച ചോദ്യങ്ങൾക്കു അവർ എനിക്ക് വ്യക്തമായ ഉത്തരം തന്നില്ല ,എവിടെയോ ഒരു ഇന്റർവ്യൂവിൽ കേട്ടതാണ് . അങ്ങനെ കമന്റ് ഇട്ടതാണെന്നു പറഞ്ഞു . എന്തായാലും അങ്ങനെ ഒരു ഇന്റർവ്യൂ ആരും കൊടുത്തിട്ടില്ല . ബോട്ടിമിൽ വന്ന screenshot ഫോട്ടോ എടുത്തിട്ടുണ്ട് . അതിവിടെ ഞാൻ ഇടുന്നില്ല. പക്ഷെ ഒരു കാര്യം ഞാൻ പറയട്ടെ എന്തിനു വേണ്ടി ആണേലും ,ആർക്കു വേണ്ടി ആണേലും മറ്റുള്ളവരെ വേദനിപ്പിക്കുന്ന രീതിയിൽ അറിയാത്ത കാര്യങ്ങൾ പറയരുത്.  അവർ ഇത്രയും സംസാരിച്ച സ്ഥിതിക്ക് ഇന്ന് ആ പോസ്റ്റ് ഡിലീറ്റ് ചെയ്യും.

അവരുടെ പാപ്പന്റെയും മേമയുടെയും ഫോട്ടോ സ്ക്രീൻ ഷോട്ട് വെച്ച് ഞാൻ ആ പോസ്റ്റിട്ടതുകൊണ്ടു അവർക്കു വിഷമം ആയിപോയെന്നു . കാര്യമല്ലാത്ത കാര്യങ്ങൾ എഴുതുമ്പോൾ മറ്റുള്ളവരുടെ മനസിനെ കുറിച്ച് അവർ ചിന്തിച്ചില്ല.  എല്ലാരും പോട്ടെ പോട്ടെ എന്ന് പറഞ്ഞപ്പോൾ ഞാനിതിനെ പിന്നാലെ പോകാൻ കാരണം ,മീനാമ്മ എന്റെ അച്ഛന്റെ പെങ്ങൾ ആണെന്നും ആപത്തു കാലത്തു ഞാൻ അവരെ തിരിഞ്ഞു നോക്കിയില്ലന്നും പറഞ്ഞ ആ ഒരു ഒറ്റവാക്കിൽ ആണ് ചിലർക്ക് ഇത് നിസ്സാരം ആയി തോന്നാം പക്ഷെ എനിക്കതു അത്ര നിസ്സാരമല്ലെന്നും”,  നടി പറഞ്ഞു.

Tags: seema g nairmeena ganesh
Share
Tweet
SendShare

More News from this section

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

ശോഭനയുടെ മുത്തു ഗൗ വീണ്ടും; മാണിക്യനും ശ്രീകൃഷ്ണനും കാര്‍ത്തുമ്പിയും അപ്പക്കാളയും ഒരിക്കല്‍ കൂടി; തേന്മാവിന്‍ കൊമ്പത്ത് ട്രയിലര്‍ എത്തി

ചെലവ് വെറും 2 കോടി!!! 300 കോടി ക്ലബിൽ ‘ഹനുമാൻ അൻഷ്’; 52-ാം ദിനം നേടിയത് 9 കോടി; ‘കാന്താര’യെയും മറികടക്കുമോ?

ഷാരൂഖ് ഖാന് വെല്ലുവിളിയായി തെലുങ്ക് സൂപ്പർതാരം! 5,000 കോടി ആസ്തി; രാജ്യത്തെ സമ്പന്ന താരങ്ങളുടെ പട്ടികയിൽ 4 പേർ ടോളിവുഡിൽ നിന്നും

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്; ചിത്രം ഒക്ടോബർ 1ന് ആഗോള റിലീസ്, കേരളത്തിലെത്തിക്കുന്നത് വേഫെറർ ഫിലിംസ്

Latest News

‘തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം’; ‘ഫോം 6 മാറ്റിയെന്ന’ രാഹുലിന്റെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ

ഇന്റർവ്യൂവിന്റെ പേരിൽ വിളിച്ചു; ഐസ്ക്രീമിൽ മയക്കുമരുന്ന് നൽകി; റൂമിലിട്ട് ക്രൂരപീഡനം — കളമശ്ശേരി കേസിൽ യുവതിയുടെ ഭർത്താവിന്റെ വെളിപ്പെടുത്തൽ

കളമശ്ശേരി കൂട്ടബലാത്സംഗം; കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ, സ്പായിലേക്ക് വിളിപ്പിച്ചത് പങ്കാളി ടാക്സി ഓടിക്കാൻ പോയെന്ന് ഉറപ്പാക്കിയ ശേഷം

കുംഭമേളയെ വിവാദങ്ങൾ ബാധിക്കില്ല; ഇത്തവണ ഇരട്ടിയിലേറെ ഭക്തരെ പ്രതീക്ഷിക്കുന്നു; ഉത്തരേന്ത്യയിൽ നിന്നടക്കം വൻ പങ്കാളിത്തമുണ്ടാകും

ക്രിക്കറ്റ് കളിയുടെ മറവിൽ പൊലീസ് ഗ്രൗണ്ടിൽ PFI പരിശീലനമെന്ന് ആരോപണം; രാമനാഥപുരത്ത് അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദുമുന്നണി

‘ബീസ്റ്റ്’ മോഡിൽ ഡൽഹി പോലീസ്; എസിപി വിവേക് ഭഗതിനെതിരായ വ്യാജ പ്രചരണം; സിജെപി കണ്ടന്റ് ക്രിയേറ്റർ അറസ്റ്റിൽ

കലാപകാരികളോട് വിട്ടുവീഴ്ചയില്ല; ഡൽഹി പോലീസിന്റെ ശക്തമായ നടപടി പാർലമെന്റ് സ്ട്രീറ്റ് സംഘർഷത്തിൽ 4 എഫ്‌ഐആർ;  18 പേർ അറസ്റ്റിൽ

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies