പുതിയ ഫാസ്ടാഗ് നിയമങ്ങൾ ഇന്ന് മുതൽ; നിയമലംഘകർ ഇരിട്ടി തുക വരെ ടോൾ നൽകേണ്ടി വരും; മാറ്റങ്ങൾ അറിയാം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പുതിയ ഫാസ്ടാഗ് നിയമങ്ങൾ ഇന്ന് മുതൽ; നിയമലംഘകർ ഇരിട്ടി തുക വരെ ടോൾ നൽകേണ്ടി വരും; മാറ്റങ്ങൾ അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 17, 2025, 05:47 pm IST
Facebook
Twitter
WhatsAppTelegram

ഫെബ്രുവരി 17 മുതൽ രാജ്യത്തെ ഫാസ്ടാഗ് ചട്ടങ്ങളിൽ മാറ്റം വരുത്തി നാഷണൽ പേയ്‌മെന്റ്‌സ് കോർപറഷൻ. ടോൾ പിരിവ് കാര്യക്ഷമം ആക്കാനും ക്രമക്കേട് തടയാനുമായാണ് മാറ്റം. നിയമലംഘകർ ഇരിട്ടി തുക വരെ ടോൾ നൽകേണ്ട തരത്തിലാണ് പുതിയ ചട്ടങ്ങൾ.

ടോൾ പ്ലാസയിൽ കൂടി വാഹനം കടന്നുപോയതിന് ശേഷം 15 മിനിറ്റിനുള്ളിൽ പേയെമെന്റ് പ്രോസസ് ആയില്ലെങ്കിൽ അധിക ചാർജ് നൽകേണ്ടി വരും. ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെട്ട ഫാസ് ടാഗ് ഉപയോ​ഗിച്ച് ഇടപാട് നടത്താൻ സാധിക്കില്ല. ബാലൻസ് ഇല്ലാതിരിക്കുക, കെ.വൈ.സി പൂർത്തിയാകാതിരിക്കുക, വ്യത്യസ്ത ചേസിസ് നമ്പരും വാഹന രജിസ്‌ട്രേഷനും, നിയമനടപടി നേരിടുന്ന വാഹനങ്ങൾ എന്നീ സാഹചര്യങ്ങളിലാണ് സാധാരണ ഫാസ്ടാഗുകൾ ബ്ലാക്ക് ലിസ്റ്റിൽ പെടുത്തുന്നത്. ഫാസ്റ്റ് ടാ​ഗ് ഇരട്ടി ടോൾ നൽകേണ്ടി വന്നാൽ തിരികെ ലഭിക്കാനും മാർ​ഗമുണ്ട്. ടോൾ പ്ലാസ കടന്ന് 10 മിനിറ്റിനുള്ളിൽ ഫാസ്ടാഗ് റീച്ചാർജ് ചെയ്യുകയാണെങ്കിൽ പിഴത്തുക തിരികെ ലഭിക്കും.

ഫാസ്ടാഗ് ഉപയോക്താക്കൾക്ക് ശ്രദ്ധിക്കേണ്ടത്

  • ഫാസ്ടാഗ് വാലറ്റിൽ മതിയായ ബാലൻസ് സൂക്ഷിക്കുക.
  •  ഇടപാട് നടക്കുന്ന സമയത്ത് പെയ്മന്റ് കൃത്യമായി പോകുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.
  • ടോൾ പ്ലാസകളിലെ ബുദ്ധിമുട്ട് ഒഴിവാക്കാൻ ഫാസ്ടാഗ് എപ്പോഴും ആക്ടീവ് ആയി നിലനിർത്തുക.
  • കെ‌വൈ‌സി വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യുക.
Tags: FAST TAG
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies