"വരുന്നില്ല എന്നറിഞ്ഞു, ഞങ്ങൾ വളരെ സന്തോഷത്തിലാണ്" : സഞ്ജന ഗണേശനോട് ബംഗ്ലാദേശ് താരത്തിന്റെ വെളിപ്പെടുത്തൽ; വൈറലായി വീഡിയോ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

“വരുന്നില്ല എന്നറിഞ്ഞു, ഞങ്ങൾ വളരെ സന്തോഷത്തിലാണ്” : സഞ്ജന ഗണേശനോട് ബംഗ്ലാദേശ് താരത്തിന്റെ വെളിപ്പെടുത്തൽ; വൈറലായി വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2025, 02:47 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യൻ താരം ജസ്പ്രീത് ബുമ്രയുടെ ഭാര്യയും അവതാരകയുമായ സഞ്ജന ഗണേശനും ബംഗ്ലാദേശ് ക്രിക്കറ്റ് താരം മെഹിദി ഹസനും തമ്മിലുള്ള രസകരമായ സംഭാഷണം സോഷ്യൽ മീഡിയയിൽ മീഡിയയിൽ വൈറലായി. ഇന്ത്യയുടെ സ്റ്റാർ പ്ലേയർ പേസർ ജസ്പ്രീത് ബുമ്രയെകുറിച്ചായിരുന്നു ഇരുവരുടെയും സംഭാഷണം.

ബുമ്ര വളരെ വ്യത്യസ്തനായ ബൗളറാണെന്നും അപകടകാരിയാണെന്നുമായിരുന്നു ബംഗ്ലാദേശ് താരത്തിന്റെ അഭിപ്രായം. എന്നാൽ താരം ചാമ്പ്യൻസ് ട്രോഫി കളിക്കാൻ ദുബായിലേക്ക് വന്നിട്ടില്ലെന്ന് സഞ്ജന പറഞ്ഞു. അത് തനിക്കറിയാമെന്നും അതിനാൽ ടീം വളരെ സന്തോഷത്തിലാണെന്നുമായിരുന്നു മെഹിദിയുടെ തമാശ കലർന്ന മറുപടി. പിന്നാലെ താരത്തിന്റെ സുഖാന്വേഷണവും. ബുമ്ര സുഖംപ്രാപിച്ചുവെന്നും ഇപ്പോൾ എൻസിഎയിൽ പരിശീലനത്തിലാണെന്നും സഞ്ജന മറുപടി നൽകി

That OOF for bumrah . pic.twitter.com/CLg7jlTyQD

— onlyy rndom thngss (@sahilmemon23) February 19, 2025

ഇന്ത്യയും ബംഗ്ലദേശും തമ്മിലുള്ള ചാമ്പ്യൻസ് ട്രോഫിയിലെ ആദ്യ മത്സരത്തിന് മുന്നോടിയായി പുറത്തുവിട്ട ക്ലിപ്പിലാണ് ഇരുവർക്കുമിടയിൽ ബുമ്ര ചർച്ചാ വിഷയമായത്. ബോർഡർ ഗാവസ്‌കർ പരമ്പരയിലെ അവസാന ടെസ്റ്റിനിടെയാണ് താരത്തിന് നടുവിന് പരിക്കേറ്റത്. പരിക്കിനെ തുടർന്ന് ബുംറയെ ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. അതേസമയം ചാമ്പ്യൻസ് ട്രോഫിയിലെ ആദ്യമത്സരത്തിൽ ഇന്ത്യ ബംഗ്ലാദേശിനെതിരെ ആറുവിക്കറ്റിന് ജയിച്ചു.

Tags: Jasprit BumrahChampions TrophySanjana GanesanBangladesh PlayerMehidy Hasan Miraz
ShareTweetSendShare

More News from this section

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

Latest News

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies