എപിജെ അബ്ദുൽ കലാം സ്റ്റഡി സെന്റർ നാരീ പുരസ്‌കാരം ജനം ടിവ യ്‌ക്ക്. ജനം ടിവി സ്റ്റാഫ് റിപ്പോർട്ടർ ടിന്റു ദാസ് ജെ പുരസ്കാരത്തിനു അർഹയായി. ലോക വനിതാ ദിനമായ മാർച്ച് എട്ടിന് തിരുവന്തപുരം തൈക്കട് ചിത്തരഞ്ജൻ സ്മാരകത്തിൽ വച്ച് പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. വനിതാ ദിനത്തോട് അനുബന്ധിച്ച് എല്ലാവർഷവും സമൂഹത്തിലെ വിവിധ മേഖലകളിൽ മികവ് തെളിയിക്കുന്നവരെ പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു വരുന്നു.















