കളി ഇന്ത്യയുടെ കോർട്ടിൽ! പാകിസ്താനെ വരിഞ്ഞുമുറുക്കി ഇന്ത്യൻ ബൗളർമാർ; 242 റൺസ് വിജയലക്ഷ്യം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കളി ഇന്ത്യയുടെ കോർട്ടിൽ! പാകിസ്താനെ വരിഞ്ഞുമുറുക്കി ഇന്ത്യൻ ബൗളർമാർ; 242 റൺസ് വിജയലക്ഷ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 23, 2025, 06:31 pm IST
Facebook
Twitter
WhatsAppTelegram

ദുബായ്: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റില്‍ പാകിസ്താനെതിരെ ഇന്ത്യക്ക് 242 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പാകിസ്താന് ഒരുഘട്ടത്തിലും ഇന്ത്യക്ക് വെല്ലുവിളി ഉയർത്താനായില്ല. പാകിസ്താൻ 49.4 ഓവറിൽ 241റൺസെടുത്ത് പുറത്തായി. ഇന്ത്യക്കായി കുൽദീപ് യാദവ് മൂന്നും ഹാർദിക് പാണ്ഡ്യ രണ്ടും വിക്കറ്റുകൾ വീഴ്‌ത്തി.

പാകിസ്താനുവേണ്ടി ഓപ്പണർമാരായിറങ്ങിയ ഇമാം ഉള്‍ ഹഖും ബാബർ അസമും ചേർന്ന് 8 ഓവറിൽ 41 റണ്‍സെടുത്ത് നല്ലതുടക്കമാണ് നൽകിയത്. എന്നാൽ 23 റണ്‍സെടുത്ത ബാബര്‍ അസമിനെ ഹാര്‍ദ്ദിക് പാണ്ഡ്യ പുറത്താക്കി. 10 റണ്‍സെടുത്ത ഇമാം ഉള്‍ ഹഖിനെ അക്സര്‍ പട്ടേല്‍ ഡയറക്ട് ഹിറ്റില്‍ റണ്ണൗട്ടാക്കിയത്തോടെ പാകിസ്താന്റെ സ്കോർ 47-2 എന്ന നിലയിലായി. അടുത്തടുത്ത ഓവറുകളിൽ രണ്ട് വിക്കറ്റുകൾ നഷ്ടമായതോടെ പാകിസ്താന്റെ സ്കോറിങ്ങിന് വേഗം കുറഞ്ഞു. ഇന്ത്യൻ ബൗളർമാർ പിന്നീടെറിഞ്ഞ 32 പന്തുകളിൽ ഒരു ബൗണ്ടറിപോലും നേടാൻ റിസ്‌വാനും സൗദ് ഷക്കീലിനും കഴിഞ്ഞില്ല.

മൂന്നാമനായിറങ്ങിയ സൗദ് ഷക്കീൽ പാകിസ്താനുവേണ്ടി അർദ്ധ സെഞ്ച്വറി നേടി. എന്നാൽ 77 പന്തിൽ 46 റൺസെടുത്ത് നിലയുറപ്പിച്ചിരുന്ന മുഹമ്മദ് റിസ്വാന്റെ കുറ്റിതെറിപ്പിച്ച് അക്‌സർ പട്ടേൽ റിസ്വാൻ-സൗദ് കൂട്ടുകെട്ടിന് അന്ത്യം കുറിച്ചു. പിന്നാലെ 62 റൺസ് നേടിയ സൗദിനെ ഹാർദിക്കും മടക്കി. 9 ഓവറിൽ 40 റൺസ് വഴങ്ങിയ കുൽദീപ് യാദവ് മൂന്ന് വിക്കറ്റുകൾ വീഴ്‌ത്തി. 7 ഓവറിൽ 40 റൺസ് വഴങ്ങിയ ജഡേജ ഒരു വിക്കറ്റും നേടി. എന്നാൽ പാകിസ്താൻ ബാറ്റർമാർക്ക് റൺസ് വാരിക്കോരി നൽകിയ മുഹമ്മദ് ഷമിയുടെ ബൗളിംഗ് ഇന്ത്യയെ നിരാശപ്പെടുത്തി. 8 ഓവറിൽ 43 റൺസ് വഴങ്ങിയ ഷമിക്ക് വിക്കറ്റൊന്നും നേടാനായില്ല. അവസാന ഓവറിൽ അച്ചടക്കത്തോടെ പന്തെറിഞ്ഞ ഹർഷിത് റാണ ഇന്ത്യക്കായി അവസാനത്തെ വിക്കറ്റും വീഴ്‌ത്തി.

Tags: india pak matchKuldeep YadavIndia vs PakistanChampions Trophy 2025HARDIK PANDYAwicketBATTING
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies