"ആദ്യം കഴുത്തിൽ ഷാൾ മുറുക്കി, മരിക്കാത്തതിനാൽ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു": ഭാവ വ്യത്യാസമില്ലാതെ ഷെമിയെ ആക്രമിച്ചതിനെ കുറിച്ച് വിശദീകരിച്ച് അഫാൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“ആദ്യം കഴുത്തിൽ ഷാൾ മുറുക്കി, മരിക്കാത്തതിനാൽ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചു”: ഭാവ വ്യത്യാസമില്ലാതെ ഷെമിയെ ആക്രമിച്ചതിനെ കുറിച്ച് വിശദീകരിച്ച് അഫാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 8, 2025, 10:42 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്റെ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്. ഉമ്മ ഷെമിയെ ആദ്യം ഷാൾ ഉപയോ​ഗിച്ചാണ് കൊലപ്പെടുത്താൻ ശ്രമിച്ചതെന്നും മരിക്കാത്തതിനാൽ ചുറ്റിക കൊണ്ട് ആക്രമിച്ചെന്നും അഫാൻ പൊലീസിനോട് പറഞ്ഞു. യാതൊരു ഭാവവ്യത്യാസങ്ങളും ഇല്ലാതെയാണ് അഫാൻ അന്വേഷണ സംഘത്തിന് മൊഴി നൽകിയത്.

“ഉച്ചയ്‌ക്ക് 12 മണിയോടെയാണ് അമ്മയെ ആക്രമിക്കുന്നത്. വഴക്കിട്ട ശേഷം കഴുത്തിൽ ഷാൾ മുറുക്കി. ഉമ്മ മരിച്ചെന്ന് കരുതി വീട് പൂട്ടി ഇറങ്ങി. പിന്നീട് ചുറ്റിക വാങ്ങി നേരെ പാങ്ങോട് എത്തി ഉമ്മൂമ്മയെ കൊലപ്പെടുത്തി. അവിടെ നിന്ന് തിരികെ വീട്ടിലെത്തിയ വാതിൽ തുറന്നപ്പോൾ ഉമ്മ മരിച്ചിട്ടുണ്ടായിരുന്നില്ല. ചുറ്റിക കൊണ്ട് വീണ്ടും തലയ്‌ക്കടിച്ചുവെന്നും” അഫാൻ പറഞ്ഞു.

കഴിഞ്ഞ ദിവസം പ്രതിയെ പിതാവിന്റെ ഉമ്മ സൽമ ബീവിയുടെ പാങ്ങോടുള്ള വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. വീട്ടിലേക്ക് കയറാൻ ആദ്യം മടിച്ച അഫാൻ പൊലീസ് നിർബന്ധിച്ചതോടെ അകത്തേക്ക് കയറി നടന്ന കാര്യങ്ങൾ വിവരിച്ചു. 20 മിനിറ്റ് കൊണ്ട് തെളിവെടുപ്പ് പൂർത്തിയാക്കി. പിന്നീട് അഫാന്റെ വീട്ടിലെത്തിച്ചും തെളിവെടുപ്പ് നടന്നു.

അഫാനും കുടുംബത്തിനും 70 ലക്ഷം രൂപയുടെ കട ബാധ്യത ഉണ്ടായിരുന്നതായി അന്വേഷണ സംഘം സ്ഥിരീകരിച്ചു. അഫാന്റെയും ഉമ്മയുടെയും ഫോൺ പരിശോധിച്ചപ്പോഴാണ് കടബാധ്യതകളെ കുറിച്ച് വ്യക്തമായത്.

Tags: VENJARAMOODU MASS MURDERafanPANGODU
Share
Tweet
SendShare

More News from this section

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies