"രശ്മികയെ ഒരു പാഠം പഠിപ്പിക്കണം", കോൺ​ഗ്രസ് എംഎൽഎയുടെ ഭീഷണിക്ക് പിന്നാലെ സുരക്ഷ ആവശ്യപ്പെട്ട് കോഡവ സമുദായം, അമിത് ഷായ്ക്ക് കത്തയച്ചു
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

“രശ്മികയെ ഒരു പാഠം പഠിപ്പിക്കണം”, കോൺ​ഗ്രസ് എംഎൽഎയുടെ ഭീഷണിക്ക് പിന്നാലെ സുരക്ഷ ആവശ്യപ്പെട്ട് കോഡവ സമുദായം, അമിത് ഷായ്‌ക്ക് കത്തയച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 10, 2025, 12:05 pm IST
FacebookTwitterWhatsAppTelegram

നടി രശ്മിക മന്ദാനയ്‌ക്ക് സുരക്ഷ ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് കത്തയച്ച് കോഡവ സമുദായം. കോൺ​ഗ്രസ് എംഎൽഎ രവി ഗാനിഗയുടെ ഭീഷണിക്ക് പിന്നാലെയാണ് താരത്തിന് സുരക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോഡവ സമുദായം രം​ഗത്തെത്തിയത്. കർണാടകയിലെ ആഭ്യന്തരമന്ത്രിക്കും കോഡവ നാഷണൽ കൗൺസിൽ (സിഎൻസി) കത്ത് അയച്ചു.

രാഷ്‌ട്രീയ ചർച്ചകളിലേക്ക് നടിയെ അനാവശ്യമായി വലിച്ചിഴയ്‌ക്കുകയാണെന്ന് സിഎൻസി പ്രസിഡന്റ് എൻയു നച്ചപ്പ ആരോപിച്ചു. കോഡവ സമുദായത്തിൽ നിന്നുള്ള നടിയാണ് രശ്മിക മന്ദാന. തന്റെ അർപ്പണബോധവും കഴിവും ഉപയോ​ഗിച്ച് ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിൽ വിജയം നേടിയ നടിയാണ്. എന്നാൽ വിമർശനങ്ങൾക്ക് അപ്പുറം നടിയെ ഭീഷണപ്പെടുത്തുന്നത് ആശങ്കയുണ്ടാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ബെംഗളൂരു അന്താരാഷ്‌ട്ര ചലച്ചിത്രമേളയിൽ പങ്കെടുക്കാൻ വിസമ്മതിച്ചെന്ന് ആരോപിച്ചാണ് രശ്മികയെ എംഎൽഎ രവി ഗാനിഗ വിമർശിച്ചത്. കന്നഡ സിനിമയിൽ നിന്ന് തുടക്കം കുറിച്ചിട്ടും കർണാടകയെയും കന്നഡ ഭാഷയെയും രശ്മിക അവഗണിച്ചെന്നും കന്നഡ സിനിമാ മേഖലയെ അവഗണിച്ച നടിയെ ഒരു പാഠം പഠിപ്പിക്കേണ്ടതല്ലേയെന്നുമാണ് രവി ഗാനിഗ പറഞ്ഞത്.

2016-ൽ രക്ഷിത് ഷെട്ടിക്കൊപ്പം പുറത്തിറങ്ങിയ കന്നഡ ചിത്രമായ കിരിക് പാർട്ടിയിലൂടെയാണ് രശ്മിക സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. എന്നാൽ കന്നഡ സിനിമാ മേഖലയോട് അവർ അനാ​ദരവ് കാണിച്ചു. രശ്മിക മന്ദാനയെ പലതവണ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും കർണാടക സന്ദർശിക്കാൻ സമയമില്ലെന്ന് പറഞ്ഞ് അവർ നിരസിച്ചുവെന്ന് രവി ഗാനിഗ പറഞ്ഞിരുന്നു.

Tags: securityrashmika mandannaKodavaCodava National Council
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies