നിറവയറുമായി ആതിയ ഷെട്ടി, ചേർത്തുപിടിച്ച് കെ എൽ രാഹുൽ; ഗർഭകാല ചിത്രങ്ങൾ പങ്കുവച്ച് ദമ്പതികൾ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

നിറവയറുമായി ആതിയ ഷെട്ടി, ചേർത്തുപിടിച്ച് കെ എൽ രാഹുൽ; ഗർഭകാല ചിത്രങ്ങൾ പങ്കുവച്ച് ദമ്പതികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 13, 2025, 12:24 pm IST
FacebookTwitterWhatsAppTelegram

ചാമ്പ്യൻസ് ട്രോഫി വിജയത്തിനുപിന്നാലെ അടുത്ത മാസം തങ്ങളുടെ ആദ്യ കുഞ്ഞിനെ വരവേൽക്കാനുള്ള തയാറെടുപ്പിലാണ് ക്രിക്കറ്റ് താരം കെ എൽ രാഹുലും നടി ആതിയ ഷെട്ടിയും. കഴിഞ്ഞ ദിവസം ഇരുവരും ഇൻസ്റ്റഗ്രാമിൽ ആരാധകർക്കായി ഗർഭകാല ഫോട്ടോഷൂട്ടിൽ നിന്നുള്ള ചിത്രങ്ങൾ പങ്കിട്ടു. “ഓ ബേബി!” എന്ന അടിക്കുറിപ്പോടെയായിരുന്നു പോസ്റ്റ്. ചില ചിത്രങ്ങളിൽ ഇരുവരും ആലിംഗനം ചെയ്തിരിക്കുന്നതിന്റെയും ആദിയയുടെ നിറവയറിൽ തലോടുന്ന രാഹുലിനെയും കാണാം.

സൂര്യപ്രകാശത്തിന്റെ പശ്ചാത്തലത്തിൽ പുഞ്ചിരിച്ചുനിൽക്കുന്ന ആതിയയുടെ ഒറ്റയ്‌ക്കുള്ള ചിത്രങ്ങളുമുണ്ട്. നടിയുടെ സിംപിൾ, എലഗന്റ് ലുക്കിലുള്ള വസ്ത്രങ്ങളും ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി. മെറ്റേണിറ്റി ഷൂട്ടിലെ രണ്ട് ഫോട്ടോകളിൽ ബീജ് നിറത്തിലുള്ള റിബൺഡ് വസ്ത്രമാണ് ധരിച്ചിരുന്നത്. രണ്ടാമത്തെ ലുക്കിൽ വൈറ്റ് ലോങ്ങ് ഷർട്ടും ഡെനിം ലൈറ്റ് ബ്ലൂ ബാഗി ജീൻസും. ഡെമിന്റെ കറുത്ത ഓഫ്-ദി-ഷോൾഡർ ഗൗണാണ് അവസാന ലുക്കിനായി തെരഞ്ഞെടുത്തത്.

 

View this post on Instagram

 

A post shared by Athiya Shetty (@athiyashetty)

ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിനുപിന്നാലെ ദമ്പതികൾക്ക് ആശംസകളും സ്നേഹവും പങ്കുവച്ച് നിരവധി താരങ്ങളെത്തി. അനുഷ്ക ശർമ്മ, കിയാര അദ്വാനി, കരൺ ജോഹർ, അർജുൻ കപൂർ, രൺവീർ സിംഗ്,സോനാക്ഷി സിൻഹ തുടങ്ങി നിരവധി ബോളിവുഡ് താരങ്ങൾ കമന്റ് സെക്ഷനിൽ ഇരുവർക്കും ആശംസകൾ നേർന്നു. 2023 ജനുവരി 23 ന് ഖണ്ടാലയിലെ സുനിൽ ഷെട്ടിയുടെ ഫാം ഹൗസിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിൽ വെച്ചാണ് മകൾ ആതിയ ഷെട്ടിയും കെ എൽ രാഹുലും വിവാഹിതരായത്. കഴിഞ്ഞ വർഷം നവംബർ എട്ടിന് പങ്കുവച്ച പോസ്റ്റിലൂടെയാണ് ആതിയ അമ്മയാകാനൊരുങ്ങുന്ന വാർത്ത പങ്കുവച്ചത്.

Tags: PREGNANCYkl rahulAthiya Shettymaternity photoshoot
ShareTweetSendShare

More News from this section

അച്ചൻകോവിലാറിന്റെ നിഗൂഢതകളിലേക്ക് ഇറങ്ങിച്ചെന്ന കൗമാര പ്രണയ ജോഡികൾക്ക് സംഭവിച്ചതെന്ത്?

ഷാജി പാപ്പനും ടീമും മുൻ നിശ്ചയിച്ച പ്രകാരം തന്നെ എത്തും; ആട് 3 ആഗോള റിലീസ് മാർച്ച് 19 ന്

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

കേരള കോളേജ് പ്രീമിയർ ലീ​ഗിൽ മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട്, നാട്ടിക ശ്രീനാരായണ കോളേജ്, കൊച്ചി കുസാറ്റ് എന്നീ ടീമുകൾക്ക് വിജയം

മമ്മൂട്ടി മോഹൻലാൽ , സൂപ്പർ താര സംഗമ ചിത്രം പേട്രിയറ്റിന് തിയേറ്ററുകളിൽ വിലക്ക്

ലൈംഗിക ഉദ്ദേശ്യത്തോടെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി; മഞ്ഞുമ്മല്‍ ബോയ്‌സിന്റെ സംവിധായകന്‍ ചിദംബരത്തിനെതിരെ കേസ്

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies