"എന്റെ വഴികാട്ടി, സുഹൃത്തും ശക്തിയും നീയാണ്": തേജസ്വി സൂര്യയെ കുറിച്ച് ശിവശ്രീ, വിവാഹചിത്രങ്ങൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“എന്റെ വഴികാട്ടി, സുഹൃത്തും ശക്തിയും നീയാണ്”: തേജസ്വി സൂര്യയെ കുറിച്ച് ശിവശ്രീ, വിവാഹചിത്രങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 13, 2025, 12:38 pm IST
FacebookTwitterWhatsAppTelegram

അടുത്തിടെയാണ് കർണാടകയിലെ യുവമോർച്ച ദേശീയ പ്രസിഡന്റും ബെം​ഗളൂരു സൗത്ത് എംപിയുമായ തേജസ്വി സൂര്യയും ​ഗായിക ശിവശ്രീ സ്കന്ദപ്രസാദും വിവാഹിതരായത്. ഇരുവരുടെയും വിവാഹത്തിൽ പങ്കെടുത്ത് ആശിർവദിക്കുന്ന മുതിർന്ന ബിജെപി നേതാക്കളുടെ ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ, വിവാഹചിത്രങ്ങൾ പങ്കുവച്ചുകൊണ്ടുള്ള ശിവശ്രീയുടെ വികാരനിർഭരമായ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

തന്റെ വഴികാട്ടി എന്നാണ് തേജസ്വി സൂര്യയെ കുറിച്ച് ശിവശ്രീ വിശേഷിപ്പിച്ചത്. “എന്റെ വഴികാട്ടി, എന്റെ സുഹൃത്ത്, എന്റെ ശക്തി, എന്റെ എല്ലാമെല്ലാം. സുഖത്തോടെയും ദുഃഖത്തോടെയും ജീവിതം നമ്മളെ എവിടെ കൊണ്ടുപോയാലും ഒരു മടിയുമില്ലാതെ ഞാൻ നിനക്കൊപ്പം ഉണ്ടാകും. നീ എനിക്കൊപ്പം ഉണ്ടായാൽ മാത്രം മതി”- എന്നാണ് ശിവശ്രീ കുറിച്ചത്.

പരമ്പരാ​ഗത രീതിയിൽ ബെം​ഗളൂരുവിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഒപ്പം രാഷ്‌ട്രീയത്തിൽ നിന്നും നിരവധി മുതർന്ന നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. വിവാ​ഹശേഷം ബെം​ഗളൂരു പാലസ് ​ഗ്രൗണ്ടിൽ നടന്ന വിവാഹവിരുന്നിലും ഏവരും പങ്കെടുത്തിരുന്നു.

ചെന്നൈ സ്വദേശിനിയാണ് കാർണാടിക് പിന്നണി ​ഗാ​യികയായ ശിവശ്രീ. ഭരതനാട്യം നർത്തകി കൂടിയാണ്. മദ്രാസ് സർവകലാശാലയിൽ നിന്ന് ബി​രുദം നേടിയിട്ടുണ്ട്. മണിരത്നത്തിന്റെ പൊന്നിയൻ സെൽവൻ എന്ന ചിത്രത്തിലെ ഹിറ്റ് ​ഗാനത്തിലൂടെയാണ് ശിവശ്രീ ശ്രദ്ധനേടിയത്.

Tags: photosmarraigethejswi suryasivasree
ShareTweetSendShare

More News from this section

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

Latest News

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies