നാളികേരം ഉടച്ച്, പ്രത്യേക പൂജകൾ നടത്തി; കൊൽക്കത്തയുടെ ഐപിഎൽ യാത്രയ്ക്ക് തുടക്കം
Friday, May 23 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

നാളികേരം ഉടച്ച്, പ്രത്യേക പൂജകൾ നടത്തി; കൊൽക്കത്തയുടെ ഐപിഎൽ യാത്രയ്‌ക്ക് തുടക്കം

Janam Web Desk by Janam Web Desk
Mar 13, 2025, 02:51 pm IST
FacebookTwitterWhatsAppTelegram

ഐപിഎല്ലിന്റെ പുതിയ സീസണ് തുടക്കമിട്ട് നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഈഡൻ ​ഗാർഡൻസിൽ നടന്ന പൂജ ചടങ്ങുകളിൽ ടീം അം​ഗങ്ങളും സപ്പോർട്ടിം​ഗ് സ്റ്റാഫും പങ്കെടുത്തു. പുതിയ ക്യാപ്റ്റൻ അജിൻക്യ രഹാനെയാണ് നാളികേരം ഉടച്ച് പുതിയൊരു തുടക്കത്തിന് തിലകകുറി ചാർത്തിയത്. സ്റ്റമ്പിൽ ഹാരവും തൂക്കിയിരുന്നു. മുഖ്യ പരിശീലകൻ ചന്ദ്രകാന്ത് പണ്ഡിറ്റ് ബൗളിം​ഗ് പരിശീലകൻ ഭരത് അരുൺ എന്നിവരും പൂജ ചടങ്ങുകൾക്കുണ്ടായിരുന്നു.

ചടങ്ങുകൾക്ക് ശേഷം പണ്ഡിറ്റ് ടീം അം​ഗങ്ങളെ അഭിസംബോദന ചെയ്തു. ആദ്യ പരിശീലന സെഷനും നടന്നു. ആന്ദ്രെ റസൽ, അന്റിച്ച് നോർജ്യേ എന്നിവർ ടീമിനൊപ്പം ചേർന്നു. നേരത്തെ തന്നെ പരിശീല പദ്ധികൾ പ്ലാൻ ചെയ്തിരുന്നതായും ചാമ്പ്യൻസ് ട്രോഫികാരണം ചില രാജ്യാന്തര താരങ്ങൾ എത്താനുണ്ടെങ്കിലും പ്രധാന താരങ്ങളെല്ലാം ഇവിടെയുണ്ട്. ഹോം ​ഗ്രൗണ്ടിലേക്ക് തിരികെ വരുന്നത് വളരെ മികച്ചൊരു അനുഭവമാണെന്നും പണ്ഡിറ്റ് പറഞ്ഞു.

Shubho Aarombo 🙏🌸 pic.twitter.com/2ve1awWZLq

— KolkataKnightRiders (@KKRiders) March 12, 2025

Tags: SpecialcoconutKKRbreaksCAPTAINPerformsAjinkyaRahanepooja
ShareTweetSendShare

More News from this section

OPERATION SINDOOR, കരസേനയുടെ മിസൈൽ പരീക്ഷണം; ആൻഡമാൻ വ്യോമാതിർത്തി അടച്ചിടാൻ തീരുമാനം

 ബംഗ്ലാദേശിൽ വീണ്ടും രാഷ്‌ട്രീയ അനിശ്ചിതത്വം പടരുന്നു ; രാജിക്കൊരുങ്ങി മുഹമ്മദ് യൂനസ്; വീണ്ടും വിദ്യാർത്ഥി പ്രക്ഷോഭം??

ഭർത്താവിനെ വിഷം കൊടുത്തു കൊന്നു, വിദ്യാർത്ഥികളുടെ സഹായത്തോടെ കത്തിച്ചു; സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

അമിത് മാളവ്യയ്‌ക്കും അർണാബ് ഗോസ്വാമിക്കും എതിരായ എഫ്ഐആർ കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു

9 കോടി ഗുണഭോക്താക്കൾ,10 കോടി എൽപിജി കണക്ഷനുകൾ’: 9 വർഷം പിന്നിട്ട് ‘പ്രധാനമന്ത്രി ഉജ്ജ്വല യോജന’; സർക്കാരിന്റെ ജനക്ഷേമ നയത്തിന്റെ വിജയമെന്ന് ബിജെപി

70 കാരിയെയും കൊലപ്പെടുത്തുന്ന ക്രൂരത; അമ്മുഅമ്മയെ മാർക്സിസ്റ്റുകാർ ബോംബെറിഞ്ഞു കൊന്നിട്ട് 23 ആണ്ടുകൾ; ബലിദാന ദിനം ആചരിച്ചു

Latest News

കിഷ്ത്വാർ വനമേഖലയിൽ 4 ഭീകരർ ഒളിച്ചിരിക്കുന്നതായി വിവരം ; തെരച്ചിൽ ശക്തമാക്കി സൈന്യം

നന്ദി ലൂക്ക..! റയലിനോട് വിട പറഞ്ഞ് ക്രൊയേഷ്യൻ ഇതിഹാസം; വൈകാരികമായി പ്രതികരിച്ച് റൊണോ

കമ്യൂണിസ്റ്റ് ഭീകരരെ നോവിക്കല്ലേ!! “മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്യരുതെന്ന് പോളിറ്റ് ബ്യൂറോ”; പരസ്യ പിന്തുണയുമായി സിപിഎം

പാകിസ്താന് വേണ്ടി ചാരവൃത്തി; പാക് സൈനികന്റെ ഭാര്യയുമായി അടുത്തബന്ധം, കൊടും ഭീകരൻ മൗലാന ഷാദ് റിസ്‌വിയുടെ വീഡിയോ പ്രചരിപ്പിച്ചു; യുവാവ് പിടിയിൽ

ചീപ്പ് ഷോ! രാഹുലിന്റെ അപ്രഖ്യാപിത സന്ദർശനത്തിൽ കടുത്ത എതിർപ്പ് അറിയിച്ച് ഡൽഹി സർവകലാശാല; ‘ഫോട്ടോഷൂട്ട്’ പ്രഹസനമെന്ന് ബിജെപി

ടിബറ്റിൽ വീണ്ടും ഭൂചലനം; 4.2 തീവ്രത രേഖപ്പെടുത്തി

ഉത്തരവാദിത്തപരം, ഉചിതം; ഓപ്പറേഷൻ സിന്ദൂറിനെ പിന്തുണച്ച് ജാപ്പനീസ് പ്രതിരോധ വിദ​ഗ്ധൻ

പരീക്ഷ ബോർഡിന്റെ വ്യാജ വെബ്‌സൈറ്റ്; പരീക്ഷ നടത്തി മാർക്ക് ലിസ്റ്റ് വിതരണം ചെയ്തു, പരാതിയിൽ നടപടിയില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies