വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 14, 2025, 04:20 pm IST
FacebookTwitterWhatsAppTelegram

ഡ്രൈവിം​ഗ് ലൈസൻസ് ആവശ്യമില്ലാത്ത ഇലക്ട്രിക് സ്കൂട്ടർ ലിറ്റിൽ ഗ്രേസി വിപണിയിലേക്ക്. ഹരിയാന ആസ്ഥാനമായ ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളായ സെലിയോ ഇലക്ട്രിക് മൊബിലിറ്റിയാണ് സ്കൂട്ടർ പുറത്തിറക്കിയത്. 49,500 രൂപയാണ് സ്കൂട്ടറിന്റെ എക്സ്-ഷോറൂം വില.

ഡ്രൈവിംഗ് ലൈസൻസ് ആവശ്യമില്ല…

10 മുതൽ 18 വയസ് വരെ പ്രായമുള്ളവർക്ക് ഓടിക്കാൻ കഴിയുന്ന ലോ-സ്പീഡ് ഇലക്ട്രിക് സ്കൂട്ടറാണിത്. മണിക്കൂറിൽ 25 കിലോമീറ്ററാണ്  പരമാവധി വേ​ഗത. അതിനാൽ വാഹന നിയമം അനുസരിച്ച് ലിറ്റിൽ ഗ്രേസി ഓടിക്കാൻ ഡ്രൈവിംഗ് ലൈസൻസ് ആവശ്യമില്ല. സ്കൂൾ, കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് ​സ്കൂട്ടർ വിപണിയിലെത്തിയിരിക്കുന്നത്.

വളരെ വ്യത്യസ്തമായ ഡിസൈനിൽ നാല് നിറങ്ങളിലാണ് സ്കൂട്ടർ അവതരിപ്പിച്ചിരിക്കുന്നത്. മോണോടോണിന് പുറമെ, ഡ്യുവൽ-ടോൺ കളർ ഓപ്ഷനും ഉണ്ട്. പിങ്ക്, ബ്രൗൺ/ക്രീം, വെള്ള/നീല, മഞ്ഞ/പച്ച നിറങ്ങളിലും സ്കൂട്ടർ ലഭ്യമാണ്.

 

ശക്തിയും പ്രകടനവും…

1.5kW ഇലക്ട്രിക് മോട്ടോറാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്. പരമാവധി വേഗത മണിക്കൂറിൽ 25 കിലോമീറ്ററാണ്. 150 കിലോഗ്രാം ഭാരം വരെ വഹിക്കും. അതായത് അധികം ഭാരമില്ലാത്ത രണ്ട് കൗമാരക്കാർക്ക് സ്കൂട്ടറിൽ എളുപ്പത്തിൽ യാത്ര ചെയ്യാം.
60V/30AH ശേഷിയുള്ള ലിഥിയം-അയൺ ബാറ്ററി പായ്‌ക്കാണ് ഇതിനുള്ളത്. ഒറ്റ ചാർജിൽ 60 മുതൽ 90 കിലോമീറ്റർ വരെ ഡ്രൈവിംഗ് റേഞ്ച് നൽകാൻ ഈ സ്കൂട്ടറിന് കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.

15 രൂപയ്‌ക്ക് 60 കിലോമീറ്റർ…

ബാറ്ററി ഫുൾ ചാർജാകാൻ 1.5 യൂണിറ്റ് വൈദ്യുതി മാത്രമാണ് ഉപയോ​ഗിക്കുന്നത്. അതിനാൽ പ്രവർത്തന ചെലവ് കിലോമീറ്ററിന് 25 പൈസയെന്നാണ് ജെലിയോ മൊബിലിറ്റി അവകാശപ്പെടുന്നത്. അതായത് വെറും 15 രൂപ ചെലവിൽ സ്കൂട്ടർ 60 കിലോമീറ്റർ വരെ സഞ്ചരിക്കാമെന്നും കമ്പനി പറയുന്നു.

സവിശേഷതകൾ

സ്കൂട്ടറിന് മുന്നിൽ ടെലിസ്കോപ്പിക് ഫോർക്കും പിന്നിൽ ഷോക്ക് അബ്സോർബർ സജ്ജീകരണവുമുണ്ട്. സ്കൂട്ടറിന് ഇരുവശത്തും 10 ഇഞ്ച് വീലുകൾ ലഭിക്കുന്നു, സിയറ്റ് ടയറുകൾ ഘടിപ്പിച്ചിരിക്കുന്നു. ഇരുവശത്തുമുള്ള ഡ്രം യൂണിറ്റുകളാണ് ബ്രേക്കിംഗ് നടത്തുന്നത്. സ്കൂട്ടറിന്റെ ശക്തിയും വലുപ്പവും അനുസരിച്ച് ബ്രേക്കുകൾ മെച്ചപ്പെടുത്തിയിട്ടുണ്ട്. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, യുഎസ്ബി ചാർജിംഗ് പോർട്ട്, സെൻട്രൽ ലോക്ക്, ആന്റി-തെഫ്റ്റ് അലാറം, റിവേഴ്സ് മോഡ്, പാർക്കിംഗ് സ്വിച്ച് എന്നിവ സ്കൂട്ടിറിന്റെ സവിശേഷതകളാണ്.

Tags: electric scootersLittle gracyNo Licene
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies