ഒരോവറിൽ പെടച്ചത് നാലെണ്ണം! പ്രീമിയം അഫ്രീദിയെ ലോക്കലാക്കി സീഫെർട്ട്, പാകിസ്താൻ വീണ്ടും തോറ്റു
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഒരോവറിൽ പെടച്ചത് നാലെണ്ണം! പ്രീമിയം അഫ്രീദിയെ ലോക്കലാക്കി സീഫെർട്ട്, പാകിസ്താൻ വീണ്ടും തോറ്റു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 18, 2025, 01:46 pm IST
FacebookTwitterWhatsAppTelegram

ന്യൂസിലൻഡിനെതിരെയുള്ള രണ്ടാം ടി20യിലും പാകിസ്താന് തോൽവി. മഴകാരണം 15 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ നേടിയത് 9 വിക്കറ്റ് നഷ്ടത്തിൽ 135 റൺസ്. കിവീസ് 13.1 ഓവറിൽ വിജയലക്ഷ്യം മറികടന്നു. അഞ്ചു വിക്കറ്റ് കൈയിലിരിക്കെയാണ് വിജയം. അ‍ഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ 2-0 ന് മുന്നിലാണ് ന്യൂസിലൻഡ്.

പാകിസ്താന്റെ പ്രീമിയം പേസറായ ഷഹീൻ അഫ്രീദിയുടെ ഓരോവറിൽ ടിം സീഫെർട്ട് അടിച്ചെടുത്തത് 26 റൺസായിരുന്നു. നാല് പടുകൂറ്റൻ സിക്സറുകളാണ് ഈ ഓവറിൽ പിറന്നത്. അതിലൊരെണ്ണം ​ഗാലറിയും കടന്ന് പുറത്തു പോയി. 119 മീറ്ററായിരുന്നു ഇത്. ആദ്യ ഓവർ മെയ്ഡനാക്കിയ ഊർജവുമായാണ് അഫ്രീദി എത്തിയത്. അടിമുടി മാറ്റവുമായാണ് പാകിസ്താൻ രണ്ടാം ടി20ക്ക് ഇറങ്ങിയത്. എന്നാൽ മത്സര ഫലം പഴയത് തന്നെയായിരുന്നു.

സീഫെർട്ട് 22 പന്തിൽ 45 റൺസാണ് നേടിയത്. അഞ്ച് സിക്സും മൂന്നു ഫോറും സഹിതമായിരുന്നു ഇത്. 16 പന്തിൽ 38 റൺസടിച്ച ഫിൻ അല്ലനും തകർത്തടിച്ചു. മിച്ചൽ ഹേ (21), ഡാരിൽ മിച്ചൽ (14) എന്നിവരാണ് മറ്റ് ടോപ് സ്കോറർമാർ. ആദ്യ ഇന്നിം​ഗ്സിൽ പാകിസ്താന് വേണ്ടി സൽമാൻ ആ​ഗ 46 റൺസെടുത്തു. ജേക്കബ് ഡഫി, ബെൻ സീർസ്, ജെയിംസ് നീഷാം, ഇഷ് സ്വാധി എന്നിവർ രണ്ടുവീതം വിക്കറ്റ് വീഴ്‌ത്തി.

 

Tags: AfridishaheenSmashesallenSeifert
ShareTweetSendShare

More News from this section

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഓസ്കാറിൽ മിന്നും നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; വാരിക്കൂട്ടിയത്  ആറ് പുരസ്കാരങ്ങൾ; ചരിത്രം കുറിച്ച് ‘ഓട്ടം ഡ്യൂറൾസ് ആർകപോ’

ഭർത്താവിന്റെ രണ്ട് അടികിട്ടിയെന്ന് വിചാരിച്ച് ചത്തോന്നും പോകില്ലല്ലോ; ഭാര്യ അനുസരണക്കേട് കാണിച്ചാൽ  മ‍ർദ്ദിക്കാൻ ഇസ്ലാം അനുവാദം നൽകുന്നുണ്ട്;  യുവതിയോട് താലിബാൻ കോടതി

ഇറാഖ് തീരത്ത് അമേരിക്കൻ എണ്ണ കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ദുബായ് എയർപോർട്ട് പരിസരത്ത് ഡ്രോൺ ആക്രമണം: ഭാരീതയനുൾപ്പടെ നാല് പേർക്ക് പരുക്ക്

പ്രതിസന്ധി രൂക്ഷം; പാകിസ്ഥാനിൽ സ്കൂളുകൾ അടച്ചു, ഓഫീസുകളുടെ പ്രവൃത്തിദിനം കുറച്ചു

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies