17 സീസണുകൾ, 16 ക്യാപ്റ്റന്മാർ! പരീക്ഷണങ്ങളിൽ കിം​ഗ്സായി പഞ്ചാബ്, ഇത്തവണ തലവര തെളിയുമോ?
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

17 സീസണുകൾ, 16 ക്യാപ്റ്റന്മാർ! പരീക്ഷണങ്ങളിൽ കിം​ഗ്സായി പഞ്ചാബ്, ഇത്തവണ തലവര തെളിയുമോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 18, 2025, 09:06 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ(ഐപിഎൽ) ഏറ്റവും അധികം പരീക്ഷണം നടത്തിയ ടീം ഏതെന്ന് ചോ​ദിച്ചാൽ; ഒറ്റ ഉത്തരമേ അതിനുള്ളു, പഴയ കിം​ഗ്സ് ഇലവൻ പഞ്ചാബ് എന്ന നിലവിലെ പഞ്ചാബ് കിം​ഗ്സ്. ഓരോ സീസണിലും പരിശീലകരെയും ക്യാപ്റ്റന്മാരെയും മാറിമാറി പരീക്ഷിക്കുന്ന പഞ്ചാബ് ടീമിന്റെ പേരിലും ഭാ​ഗ്യ പരീക്ഷണം നടത്തി. എങ്കിലും 17 സീസൺ കഴിഞ്ഞിട്ടും കിരീടം ഇന്നും കിട്ടാക്കനിയാണ്. രണ്ടു തവണ പ്ലേഓഫിൽ വന്നതൊഴിച്ചാൽ കാര്യമായ നേട്ടങ്ങളില്ല.

17 സീസണുകളിലായി 16 ക്യാപ്റ്റൻമാരാണ് പഞ്ചാബിൽ വന്നുപോയത്. 2014 ന് ശേഷം അവർക്ക് പ്ലേ ഓഫിലേക്ക് കടക്കാനുമായിട്ടില്ല. ഇത്തവണ അവരെ നയിക്കുന്നത് 17-ാം നായകനായ ശ്രേയസ് അയ്യരാണ്. യുവിക്കും സം​ഗക്കാരയ്‌ക്കും ​ഗിൽക്രിസ്റ്റിനും രാഹുലിനും കഴിയാത്ത നേട്ടം ശ്രേയസിന് കഴിയുമെന്നാണ് പഞ്ചാബിന്റെ വിശ്വാസം.

അതാണ് കൊൽക്കത്തയെ ചാമ്പ്യന്മാരാക്കിയ ശ്രേയസിനെ ടീമിലെത്തിക്കാൻ പ്രധാന കാരണം. അയ്യരെ 26.75 കോടി രൂപയ്‌ക്കാണ് പഞ്ചാബ് വാങ്ങിയത്. ജയപരാജയങ്ങളുടെ ശരാശരി നോക്കിയാൽ പഞ്ചാബിന്റെ ഏറ്റവും മെച്ചപ്പെട്ട ക്യാപ്റ്റൻ യുവരാജ് സിം​ഗാണ്. 29 മത്സരങ്ങൾ നയിച്ചപ്പോൾ 17 ജയവും 12 തോൽവിയുമാണ് സമ്പാദ്യം. ആദം ​ഗിൽക്രിസ്റ്റ് 34 മത്സരങ്ങളിൽ നായകനായപ്പോൾ 17 വീതം തോൽവിയും ജയവുമായിരുന്നു ഫലം. അശ്വിനും രാഹുലും കുമാർ സം​ഗക്കാരയും എത്തിയപ്പോൾ ജയത്തേക്കാൾ ഏറെ തോൽവിയായിരുന്നു ഫലം.

Tags: captainssincepunjab2008listKingsFullIPL 2025
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies