വി​ഘ്നേഷിന് മുംബൈയുടെ പുരസ്കാരം, സമ്മാനിച്ച് നിത അംബാനി; മലയാളി താരത്തിൻ്റെ മറുപടി പ്രസം​ഗം വൈറൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വി​ഘ്നേഷിന് മുംബൈയുടെ പുരസ്കാരം, സമ്മാനിച്ച് നിത അംബാനി; മലയാളി താരത്തിന്റെ മറുപടി പ്രസം​ഗം വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2025, 05:33 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ ഇന്ത്യൻസ് കുപ്പായത്തിൽ ഇന്നലെ ചെന്നൈക്കെതിരെ അരങ്ങേറിയ മലയാളി താരത്തിന് പുരസ്കാരം സമ്മാനിച്ച് മുംബൈ ടീം. മത്സരത്തിലെ മികച്ച ബൗളരുടെ ബാഡ്ജാണ് വി​ഘ്നേഷ് പുത്തൂരിന് നൽകിയത്. ടീം ഉടമയായ നിത അംബാനിയാണ് ഇത് സമ്മാനിച്ചത്. ഇതിന്റെ വീഡിയോ മുംബൈ ഔദ്യോ​ഗിക എക്സ് പേജിൽ പങ്കുവച്ചിട്ടുണ്ട്. മികച്ച പ്രകടനം നടത്തുന്ന താരങ്ങൾക്ക് പ്രോത്സാഹനമെന്ന നിലയ്‌ക്കാണ് മാനേജ്മെന്റ് പുരസ്കാരങ്ങൾ നൽകുന്നത്.

ചെന്നൈക്കെതിരെയുള്ള മത്സരത്തിൽ നാലോവർ പന്തെറിഞ്ഞ താരം 32 റൺസ് വഴങ്ങിയാണ് മൂന്ന് വിക്കറ്റ് വീഴ്‌ത്തിയത്. സിഎസ്കെ നായകൻ ഋതുരാജ് ​ഗെ​യ്ക്വാദ്, ശിവം ദുബെ, ദീപക് ഹൂഡ എന്നിവരുടെ വിക്കറ്റുകളാണ് താരം വീഴ്‌ത്തിയത്. ഇത് ചെന്നൈയെ സമ്മർദത്തിലാക്കാനും മുംബൈയെ സഹായിച്ചു. എറിയാനെത്തിയ ആദ്യ ഓവറിൽ തന്നെ വി​ഘ്നേഷിന് വിക്കറ്റ് നേടാനായി.

മലപ്പുറത്ത് നിന്നുള്ള ചൈനമാൻ ബൗളറാണ് വി​ഘ്നേഷ് പുത്തൂർ. മുംബൈ സ്കൗട്ടുകളാണ് യുവതാരത്തെ കണ്ടെത്തിയത്. തനിക്ക് നൽകിയ അവസരത്തിനും പിന്തുണയ്‌ക്കും താരം ടീം ഉടമയോടും ക്യാപ്റ്റനോടും സഹപ്രവർത്തകരോടും നന്ദി പറഞ്ഞു.

Local Kerala talent ➡️ MI debut in a big game ➡️ Wins the Dressing Room Best Bowler 🏅

Ladies & gents, Vignesh Puthur! ✨#MumbaiIndians #PlayLikeMumbai #TATAIPL #CSKvMI pic.twitter.com/UsgyL2awwr

— Mumbai Indians (@mipaltan) March 24, 2025

✨ Sapne sach hote hai ✨ x THREE 🫡#MumbaiIndians #PlayLikeMumbai #TATAIPL #CSKvMIpic.twitter.com/td1l106Y6E

— Mumbai Indians (@mipaltan) March 23, 2025

Tags: IPL 2025Vignesh PuthurNitaPresentsBOWLERambaniawardBest
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies