ഉച്ചയ്ക്ക് 12 മണിക്ക്, വഖ്ഫ് ഭേദഗതി ബിൽ നാളെ ലോക്സഭയിൽ; കേരളത്തിലെ 19 എംപിമാരുടെ നിലപാട് എന്ത്?? മുനമ്പത്ത് ഒഴുക്കിയത് മുതലക്കണ്ണീർ??
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ഉച്ചയ്‌ക്ക് 12 മണിക്ക്, വഖ്ഫ് ഭേദഗതി ബിൽ നാളെ ലോക്സഭയിൽ; കേരളത്തിലെ 19 എംപിമാരുടെ നിലപാട് എന്ത്?? മുനമ്പത്ത് ഒഴുക്കിയത് മുതലക്കണ്ണീർ??

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 1, 2025, 04:03 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വഖ്ഫ് ഭേദഗതി ബിൽ നാളെ പാർലമെന്റിൽ അവതരിപ്പിക്കും. കാര്യോപദേശക സമിതി യോ​ഗത്തിലാണ് തീരുമാനം. പതിവ് പോലെ പ്രതിപക്ഷം യോ​ഗം ബഹിഷ്കരിച്ചു. 12 മണിക്ക് ബിൽ പാർലമെന്റിന്റെ മേശപ്പുറത്ത് വെക്കാനാണ് കാര്യോപദേശക സമിതിയിൽ തീരുമാനമായത്. ബില്ലിൻ മേൽ എട്ട് മണിക്കൂറോളം ചർച്ച നടക്കും.

ബില്ലിനെ ഏറെ പ്രതീക്ഷയോടെയാണ് മുനമ്പം ജനതയും കേരളവും ഉറ്റുനോക്കുന്നത്. ഇടത്-വലത് മുന്നണികൾ മുനമ്പത്ത് ഒഴുക്കിയത് മുതലക്കണ്ണീരാണോ എന്ന് നാളെ അറിയാം. ഒപ്പം 19 എംപിമാരുടെ നിലപാടും.  കെസിബിസിയും സിബിസിഐയും ബില്ലിനെ ഒറ്റക്കെട്ടായി പിന്തുണച്ചത് പ്രതിപക്ഷത്തെ അക്ഷരാർത്ഥത്തിൽ വെട്ടിലാക്കിയിട്ടുണ്ട്. ബില്ലിനെ എതിർത്താൽ സഭകളുടെ എതിർപ്പ് ഇക്കൂട്ടർ തീർച്ചയായും നേരിടേണ്ടി വരും. അനുകൂലിച്ചാൽ മുസ്ലീം വോട്ട് ബാങ്ക് നഷ്ടമാകുമെന്ന ഭയവും.

മുനമ്പം വിഷയം സഭകൾ ഏറ്റെടുത്തതോടെ തള്ളാനും കൊള്ളാനും കഴിയാതെ നിൽക്കുകയാണ് ഇടത്- വലത് എംപിമാർ. മധുരയില്‍ ആരംഭിക്കുന്ന  പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനെന്ന പേരില്‍ സിപിഎം എംപിമാർ ഡല്‍ഹി വിട്ടതോടെ കേരളത്തില്‍ നിന്നുള്ള ഇടത്  എംപിമാര്‍ മുനമ്പത്തിനൊപ്പമല്ല എന്ന് വ്യക്തമായി. പിന്തുണ നൽകാൻ സമരപ്പന്തലിൽ എത്തിയ വലത് എംപിമാർ ബില്ലിൽ എന്ത് നിലപാട് എടുക്കുമെന്ന ആകാക്ഷയിലാണ് മുനമ്പം ജനത. എന്നാൽ വോട്ടെടുപ്പില്‍ പങ്കെടുക്കാതെ സഭ ബഹിഷ്‌ക്കരിക്കുകയെന്ന തന്ത്രത്തിലൂടെ ക്രൈസ്തവ സമൂഹത്തിന് മുന്നിലും പിടിച്ചുനില്‍ക്കാനുള്ള ശ്രമമാണ് ഇവർ നടത്തുകയെന്നാണ് സൂചന.

കേന്ദ്രമന്ത്രി കിരൺ റിജിജു അവതരിപ്പിച്ച ബില്ലിൽ മേൽ 14 നിർദ്ദേശങ്ങളാണ് ജെപിസി മുന്നോട്ട് വെച്ചത്. ഈ ശിപാർശകൾ ഉൾക്കൊണ്ട് കൊണ്ടായിരിക്കും പുതിയ ബിൽ. വഖ്ഫ് ബോർഡിന്റെ അനിയന്ത്രിത അധികാരം നിയന്ത്രിക്കാനും നിയമസംവിധാനത്തിനുള്ളിലേക്കും കൊണ്ടുവരാനുമാണ് നിയമ ഭേദ​ഗതിയുടെ പ്രധാന ലക്ഷ്യം. എന്നാൽ ബിൽ മതസ്വാതന്ത്ര്യത്തിന് എതിരാണ് എന്ന തരത്തിലുള്ള വ്യാജ പ്രചരണമാണ് മുസ്ലീം സംഘടനകളും പ്രതിപക്ഷവും നടത്തിയത്.

Tags: Waqf Bill
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies