മകൾ ലൈം​ഗികചൂഷണത്തിന് ഇരയായി, തെളിവുകൾ പൊലീസിന് നൽകി കുടുംബം; പ്രതി ഒളിവിൽ; ഐബി ഉദ്യോ​ഗസ്ഥയുടെ മരണത്തിൽ ദുരൂഹതയേറുന്നു ​
Tuesday, March 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മകൾ ലൈം​ഗികചൂഷണത്തിന് ഇരയായി, തെളിവുകൾ പൊലീസിന് നൽകി കുടുംബം; പ്രതി ഒളിവിൽ; ഐബി ഉദ്യോ​ഗസ്ഥയുടെ മരണത്തിൽ ദുരൂഹതയേറുന്നു ​

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2025, 09:18 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോ​ഗസ്ഥയായിരുന്ന പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് കുടുംബം ആരോപണം ഉന്നയിക്കുന്ന സുകാന്തിനെ ഇതുവരെയും കണ്ടെത്താനാകാതെ പൊലീസ്. മലപ്പുറം സ്വദേശിയായ ഇയാൾ ഐബി ഉദ്യോ​ഗസ്ഥയെ ലൈം​ഗികമായി ചൂഷണം ചെയ്തെന്നാണ് പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതി.

കഴിഞ്ഞ മാസം 24-നായിരുന്നു പേട്ട റെയിൽവേ സ്റ്റേഷന് സമീപമുള്ള ട്രാക്കിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെ പെൺകുട്ടിയുടെ കുടുംബം പൊലീസിനെ സമീപിച്ചിരുന്നു. സഹപ്രവർത്തകനായ സുകാന്ത് എന്നയാൾ മകളെ സാമ്പത്തികമായും ലൈം​ഗികമായും ചൂഷണം ചെയ്തെന്നാണ് കുടുംബത്തിന്റെ ആരോപണം. മൂന്ന് ലക്ഷത്തിലധികം രൂപ യുവാവിന്റെ അക്കൗണ്ടിലേക്ക് മകൾ ട്രാൻസ്ഫർ ചെയ്തിരുന്നു. ​ഐബി ഉദ്യോ​ഗസ്ഥയായ മകൾ ഭക്ഷണം കഴിക്കാൻ പോലും പണമലില്ലാതെയാണ് കഴിഞ്ഞിരുന്നത്. മരിക്കുന്ന സമയത്ത് മകളുടെ അക്കൗണ്ടിൽ 80 രൂപ മാത്രമാണ് ഉണ്ടായിരുന്നതെന്നും കുടുംബം പറഞ്ഞു.

ഇന്നലെയാണ് സുകാന്തിനെതിരായ തെളിവുകളുമായി കുടുംബം പേട്ട പൊലീസിനെ സമീപിച്ചത്. മകൾ ലൈം​ഗികാതിക്രമത്തിന് ഇരയായെന്ന് സാധൂകരിക്കുന്ന വിവരങ്ങൾ കുടുംബം പൊലീസിന് കൈമാറിയിട്ടുണ്ട്. അതേസമയം സുകാന്ത് ഇപ്പോഴും ഒളിവിലാണ്. കുടുംബമടക്കം ഒളിവിൽ പോയെന്നാണ് പൊലീസ് പറയുന്നത്.

പ്രതി രാജ്യം വിട്ട് പോകാതിരിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് പൊലീസ് ഉറപ്പു നൽകിയതായി പെൺകുട്ടിയുടെ കുടുംബം പ്രതികരിച്ചു. പ്രതിക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. സുകാന്തിന്റെ പ്രേരണയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും മൂന്നരലക്ഷത്തിന്റെ തട്ടിപ്പ് ഇയാൾ നടത്തിയിട്ടുണ്ടെന്നും കുടുംബം പറയുന്നു.

Tags: IBpettahMegha Death
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

Latest News

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies