ഇഞ്ചോടിഞ്ച്! ഈഡനിൽ കൊൽക്കത്ത വീണു; ലക്നൗവിന് 4 റൺസ് ജയം
Thursday, July 10 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

ഇഞ്ചോടിഞ്ച്! ഈഡനിൽ കൊൽക്കത്ത വീണു; ലക്നൗവിന് 4 റൺസ് ജയം

Janam Web Desk by Janam Web Desk
Apr 8, 2025, 07:49 pm IST
FacebookTwitterWhatsAppTelegram

ജയപരാജയങ്ങൾ മാറിമറിഞ്ഞ മത്സരത്തിൽ ഈഡൻ ​ഗാർഡൻസിൽ കൊൽക്കത്തയെ വീഴ്‌ത്തി ലക്നൗ സൂപ്പർ ജയൻ്റ്സിന്റെ വിജയം. 4 റൺസിനാണ് അവർ കൊൽക്കത്തയെ കീഴടക്കിയത്. 239 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങി കാെൽക്കത്തയും ലക്നൗവിന് അതേ നാണയത്തിൽ തന്നെയാണ് മറുപടി നൽകിയത്.

ഡികോക്ക് (15) തുടക്കത്തിലേ പുറത്തായെങ്കിലും നരെയ്നും(30), ക്യാപ്റ്റൻ അജിൻക്യ രഹാനെയും(35 പന്തിൽ 61 റൺസ് ) തകർത്തടിച്ചോതോടെ സ്കോർ കുതിച്ചു. 54 റൺസാണ് ഇരുവരും ചേർത്തത്. നരെയ്ൻ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ അയ്യറും ആക്രമണം അഴിച്ചുവിട്ടതോടെ ഇന്നിം​ഗ്സിന്റെ വേ​ഗം താഴ്ന്നില്ല.

രഹാനയ്‌ക്കൊപ്പം 71 റൺസിന്റെ കൂട്ടുകെട്ടും പിറന്നു. എന്നാൽ രഹാന പുറത്തായത് മത്സരത്തിൽ വഴിത്തിരിവായി. പിന്നാലയെത്തിയ രമൺദീപ് സിം​ഗും(1) അൻഘ്രിഷ് രഘുവൻഷിയും(5) റസലും(7) വന്നപാടെ പോയി. 15 പന്തിൽ 38 റൺസെടുത്ത റിങ്കു സിം​ഗ് അവസാനം വരെ പൊരുതിയെങ്കിലും തോൽവി ഭാരം കുറയ്‌ക്കാനെ സാധിച്ചുള്ളു. ഹർഷിദ് റാണ പത്തു റൺസെടുത്തു. അകാശ് ദീപും ഷാർദൂൽ താക്കൂറും രണ്ടുവിക്കറ്റ് വീതമെടുത്തെങ്കിലും അമ്പതിലേറെ റൺസ് വഴങ്ങി.

 

Tags: KolkataKKRmatchlsgIPL 202521st
ShareTweetSendShare

More News from this section

ചമ്പക്കുളം മൂലം വള്ളംകളി: ചെറുതന പുത്തൻ ചുണ്ടന് രാജപ്രമുഖൻ ട്രോഫി

ലോർഡ്സിൽ ഇന്ത്യക്ക് ആർച്ചർ വെല്ലുവിളി! ടീം പ്രഖ്യാപിച്ച് ഇം​ഗ്ലണ്ട്, 2021 ആവർത്തിക്കാൻ ഗില്ലിന്റെ പട

സച്ചിന് ട്രിപ്പിൾ; സാലി സാംസണ് സെഞ്ച്വറി, റെക്കോർഡ് നേട്ടം

കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയ പാളി! ഐസിസി അമ്പയർക്ക് ദാരുണാന്ത്യം

പത്തുവർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം; ആർ.സി.ബി താരത്തിനെതിരെ കേസെടുത്തു

എഡ്ജ്ബാസ്റ്റണിൽ ചരിത്രം തിരുത്തി ഇന്ത്യ; ഇംഗ്ലണ്ടിനെതിരെ 336 റൺസ് വിജയം; ആറ് വിക്കറ്റ് നേട്ടവുമായി ആകാശ് ദീപ്

Latest News

പ്രസിഡന്റിനെയും കുടുംബാം​​ഗങ്ങളെയും അധിക്ഷേപിച്ചു; മസ്കിന്റെ ​ഗ്രോക് ചാറ്റ്ബോട്ടിന് തുർക്കി കോടതിയുടെ വിലക്ക്

“ഡൽ​​ഹിയിലെ വെള്ളക്കെട്ടിന് വിട”; വിമർശകരുടെ വായടപ്പിച്ച് പർവേഷ് സാഹി​ബ് സിം​ഗ്, ദൃശ്യങ്ങൾ ഉൾപ്പെടെ പങ്കുവച്ച് മന്ത്രി

ബന്ധങ്ങൾ സുശക്തം, ആദരം, അഭിമാനം; വിദേശസന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി ഭാരതത്തിലേക്ക് മടങ്ങി

മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പിതാവ് ആറ്റിൽ മുങ്ങിമരിച്ചു

ചുണ്ട് മോഡി കൂട്ടാൻ പോയത് മക്കളെ കാറിൽ ഉപേക്ഷിച്ച്; മടങ്ങിയതെത്തിയത് രണ്ടര മണിക്കൂറിന് ശേഷം; ഒടുവിൽ

രണ്ടു ദിവസം ജലവിതരണം മുടങ്ങും; സ്ഥലങ്ങൾ അറിയാം

മുൻ ലിവിങ് പങ്കാളിയെ കൊന്നു നദിയിലെറിഞ്ഞു; യുവതിയും പുതിയ കാമുകനും പിടിയിൽ

​ഗർഭനിരോധന ഉറയ്‌ക്കുള്ളിൽ എംഡിഎംഎ; രഹസ്യഭാ​ഗത്ത് ഒളിപ്പിച്ചത് 170 ​ഗ്രാം; സ്കാനിംഗിൽ അജ്‌മൽ ഷാ കുടുങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies