കല്യാണം പണിയാണേ... ; മറവിരോ​ഗം ഏറ്റവും കൂടുതൽ ബാധിക്കുന്നത് വിവാഹിതരെ, പുതിയ പഠനം
Tuesday, March 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കല്യാണം പണിയാണേ… ; മറവിരോ​ഗം ഏറ്റവും കൂടുതൽ ബാധിക്കുന്നത് വിവാഹിതരെ, പുതിയ പഠനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 18, 2025, 02:11 pm IST
FacebookTwitterWhatsAppTelegram

മറവിരോ​ഗം ഏറ്റവും കൂടുതൽ കണ്ടുവരുന്നതെന്ന് വിവാഹിതരിലെന്ന് പഠനം. അമേരിക്കയിലെ ‘ദി ജേർണർ ഓഫ് ദി അൽഷിമേഴ്സ് അസോസിയേഷൻ’ പ്രസിദ്ധീകരിച്ച ഒരു ​ഗവേഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അവിവാ​ഹിതരായ ആളുകളിൽ ഡിമെൻഷ്യ വരാനുള്ള സാധ്യത കുറവാണെന്നും പഠനം പരാമർശിക്കുന്നു. യുഎസിലെ ഫ്ലോറിഡ സർവകലാശാലയിലെ ​ഗവേഷകരാണ് ഇത്തരമൊരു പരീക്ഷണം നടത്തിയത്.

വിവാഹിതരായ ആളുകളെ 18 വർഷത്തോളം നിരീക്ഷച്ചതിന് ശേഷമാണ് കണ്ടെത്തൽ. 24,000 -ത്തിലധികം അമേരിക്കൻ പൗരന്മാരെ നിരീക്ഷിച്ചു. വിവാഹം മാനസികാരോ​ഗ്യത്തെ വളരെയധികം സ്വാധീനിക്കുന്നു. ​ദാമ്പത്യ ജീവിതത്തിൽ ഉണ്ടാകുന്ന പൊരുത്തക്കേടുകൾ സ്വാഭാവിക ജീവിതത്തെ മാത്രമല്ല, മാനസികാരോ​ഗ്യത്തെയും ദോഷകരമായി ബാധിക്കുമെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്.

അവിവാഹിതർക്കും വിവാഹമോചിതരായവർക്കും ഡിമെൻഷ്യ വരാനുള്ള സാധ്യത വളരെ കുറവാണെന്നതും പ്രധാനമാണ്. എന്നാൽ ഈ പഠനത്തെ കുറിച്ച് ആരും തെറ്റിദ്ധരിക്കരുതെന്ന് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നു. വിവാഹം അപകടരമായ ഒന്നാണ് എന്നതല്ല, ഈ പഠനത്തിന്റെ അർത്ഥം. മറിച്ച് ആളുകൾ വിശ്വസിക്കുകയും സങ്കൽപ്പിക്കുകയും ചെയ്യുന്ന ജീവിതമല്ല വിവാഹത്തിന് ശേഷം ലഭിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് ഇതെന്ന് ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടിക്കാട്ടി.

ഇന്ത്യയിലും ഇതേ അവസ്ഥയെന്നാണ് ​ഗവേഷകർ അവകാശപ്പെടുന്നത്. കുടുംബത്തെ നോക്കി വീടുകളിൽ ഒതുങ്ങിക്കൂടുന്ന സ്ത്രീകളിലാണ് മറവിരോ​ഗം കൂടുതലായി കണ്ടുവരുന്നത്. മാനസിക സമ്മർദ്ദം, വിഷാദം, ഉത്കണ്ഠ എന്നിവ ഡിമെൻഷ്യക്ക് കാരണമാകും.

Tags: mental healthmarriageNew StudyDementia
ShareTweetSendShare

More News from this section

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

ബോളിവുഡ്  നടി മധു മൽഹോത്ര അന്തരിച്ചു

Latest News

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies