"ദൈവത്തിന്റെ സമ്മാനം"; മകളുടെ പേരും ആദ്യ ചിത്രവും പങ്കിട്ട് രാഹുലും ആതിയ ഷെട്ടിയും; ആശംസകളുമായി താരങ്ങളും ആരാധകരും
Saturday, July 12 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

“ദൈവത്തിന്റെ സമ്മാനം”; മകളുടെ പേരും ആദ്യ ചിത്രവും പങ്കിട്ട് രാഹുലും ആതിയ ഷെട്ടിയും; ആശംസകളുമായി താരങ്ങളും ആരാധകരും

Janam Web Desk by Janam Web Desk
Apr 19, 2025, 12:16 pm IST
FacebookTwitterWhatsAppTelegram

ആദ്യത്തെ കൺമണിയുടെ പേരും ചിത്രവും പങ്കുവച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം കെ എൽ രാഹുലും ഭാര്യ ആതിയ ഷെട്ടിയും. മാർച്ച് 24 നാണ് ദമ്പതികൾ തങ്ങൾക്ക് പെൺകുഞ്ഞ് പിറന്ന വിവരം പങ്കുവച്ചത്. “ഇവാര വിപുല രാഹുൽ” എന്നാണ് ഇരുവരും മകൾക്ക് പേരിട്ടിരിക്കുന്നത്. രാഹുലിന്റെ 33-ാം പിറന്നാൾ ദിനത്തിലാണ് ദമ്പതികൾ കുഞ്ഞിന്റെ പേരും ചിത്രവും പങ്കുവച്ചിരിക്കുന്നത്.

ഇരുവരുടെയും ഇൻസ്റ്റഗ്രാം പേജിൽ പങ്കിട്ട പോസ്റ്റിൽ തന്റെ കുഞ്ഞിനെ മാറോട് ചേർത്ത് പിടിച്ചിരിക്കുന്ന രാഹുലിന്റെയും മകളുടെ മുഖത്ത് നോക്കി പുഞ്ചിരിക്കുന്ന ആതിയയുടെയും ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. “ഞങ്ങളുടെ കുഞ്ഞ് പെൺകുട്ടി, ഞങ്ങളുടെ എല്ലാം. ഇവാര ~ ദൈവത്തിന്റെ സമ്മാനം,” എന്നതാണ് മനോഹരമായ കുടുംബചിത്രത്തിന്റെ അടിക്കുറിപ്പ്.

 

View this post on Instagram

 

A post shared by KL Rahul👑 (@klrahul)

മറ്റൊരു പോസ്റ്റിൽ ആതിയ കുഞ്ഞ് ഇവാരയുടെ പേരിന്റെ അർത്ഥവും വിശദീകരിച്ചു. ‘ദൈവത്തിന്റെ സമ്മാനം’ എന്നാണ് ഇവാര എന്ന പടം അർത്ഥമാക്കുന്നത്. ഇവരയുടെ മുത്തശ്ശിയോടുള്ള സ്മരണാർത്ഥമാണ് മകളുടെ പേരിനൊപ്പം വിപുല എന്ന് ചേർത്തിരിക്കുന്നത്. ഒടുവിൽ രാഹുൽ എന്ന അച്ഛന്റെ പേരും. പോസ്റ്റ് പങ്കുവച്ചതിനുപിന്നാലെ സുഹൃത്തുക്കളും ആരാധകരും ദമ്പതികൾക്ക് ആശംസകളും കുഞ്ഞ് ഇവാരയ്‌ക്ക് അനുഗ്രഹങ്ങളും നേർന്ന് കമന്റ് ബോക്സിലെത്തി. അനുഷ്‌ക ശർമ്മ, മലൈക അറോറ, വാണി കപൂർ, തുടങ്ങിയ താരങ്ങളും ഇതിൽ ഉൾപ്പെട്ടു.

Tags: INSTAGRAM POSTkl rahulpictureFIRST CHILDAthiya Shettybaby girlname
ShareTweetSendShare

More News from this section

പുഷ്പ ഗായിക ഇന്ദ്രവതി ചൗഹാൻ ആദ്യമായി മലയാളത്തിൽ പാടുന്നു

പാലക്കാട് സ്‌പോർട്‌സ് ഹബ്ബ്: ചാത്തൻകുളങ്ങര ദേവസ്വവും കെ.സി.എയും പാട്ടക്കരാർ ഒപ്പുവെച്ചു

ഷൂട്ടിം​ഗിനിടെ അപകടം, നടൻ സാ​ഗർ സൂര്യക്ക് പരിക്ക്

സെഞ്ച്വറികളുടെ “റൂട്ട്” നന്നായി അറിയാം ജോയ്‌ക്ക്; റെക്കോർഡുകൾ പെയ്തിറങ്ങി, സച്ചിനെ മറികടക്കുമോ ഇം​ഗ്ലീഷുകാരൻ?

ഇം​ഗ്ലണ്ടിന്റെ “റൂട്ട്” തെറ്റിച്ച് ബുമ്ര; ഏഴ് വിക്കറ്റ് നഷ്ടം, ഇന്ത്യക്ക് മേൽക്കൈ

മകളുടെ ചെലവിൽ കഴിയുന്നതിന് നാട്ടുകാരുടെ പരിഹാസം, ദേഷ്യം തീർത്തത് മകളെ കൊലപ്പെടുത്തി; ടെന്നീസ് താരം രാധിക യാദവിന്റെ കൊലപാതകത്തിൽ പിതാവിന്റെ മൊഴി

Latest News

ആത്മീയതനേടി യാത്ര, ​2 പെൺമക്കളുമായി ഗുഹയിൽ താമസം; കർണാടകയിലെ ഉൾവനത്തിൽ നിന്നും റഷ്യൻ യുവതിയെയും മക്കളെയും കണ്ടെത്തി

മയക്കുമരുന്ന് കലർത്തിയ പാനീയം നൽകി ബോധംകെടുത്തി, കൊൽക്കത്തയിൽ ക്യാമ്പസിനുള്ളിൽ വീണ്ടും പീഡനം; വിദ്യാർത്ഥിനിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ

കോഴിക്കോട് കാട്ടാന ആക്രമണം; സ്ത്രീകൾക്കും കുട്ടികൾക്കും പരിക്ക്

ഡല്‍ഹിയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണു; രണ്ട് പേർ മരിച്ചു

4 കിലോ ​കഞ്ചാവുമായി അതിഥി തൊഴിലാളികൾ അറസ്റ്റിൽ

ബാ​ങ്ക് സെ​ക്ര​ട്ട​റി​യെ മരിച്ച നിലയിൽ കണ്ടെത്തി

ശ്രീപദ്മനാഭന്റെ മണ്ണിൽ തീപാറുന്ന വാക്കുകൾ; ഇടത്-വലതു മുന്നണികളെ മുൾമുനയിൽ നിർത്തി ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസംഗം

“വ്യോമയാന മേഖലയുടെ നട്ടെല്ലാണ് പൈലറ്റുമാർ; ഒരു നി​ഗമനത്തിൽ എത്തിച്ചേരാൻ സാധിക്കില്ല”, അന്തിമ റിപ്പോർട്ട് വരെ കാത്തിരിക്കണമെന്ന് റാം മോ​ഹൻ നായിഡു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies