സുരക്ഷിതമല്ലാത്ത ലൈം​ഗികബന്ധം, ​ഗൊണോറിയ രോ​ഗത്തെ അകറ്റാൻ മൂത്രാശയ അണുബാധയ്ക്കുള്ള മരുന്നുകൾ ഉത്തമം; പുതിയ കണ്ടെത്തൽ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Life Health

സുരക്ഷിതമല്ലാത്ത ലൈം​ഗികബന്ധം, ​ഗൊണോറിയ രോ​ഗത്തെ അകറ്റാൻ മൂത്രാശയ അണുബാധയ്‌ക്കുള്ള മരുന്നുകൾ ഉത്തമം; പുതിയ കണ്ടെത്തൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2025, 03:30 pm IST
FacebookTwitterWhatsAppTelegram

ഒരു അസുഖത്തിന് കഴിക്കുന്ന മരുന്നുകളും ​ഗുളികകളും മറ്റൊരു അസുഖത്തിന് ഫലപ്രദമാണെന്ന കണ്ടെത്തലുകൾ നാം കേട്ടിട്ടുണ്ട്. തെല്ലും പാർശ്വഫലങ്ങൾ ഉണ്ടാകാതെ രണ്ട് അസുഖങ്ങൾക്കും ഉപയോ​ഗകരമാകുന്ന അനേകം മരുന്നുകളെ കുറിച്ച് ​​ഗവേഷകർ പഠനം നടത്താറുണ്ട്. അത്തരത്തിലൊരു പഠനമാണ് ആരോ​ഗ്യമേഖലയിൽ ശ്രദ്ധേയമാകുന്നത്. മൂത്രാശയ അണുബാധയെ ചികിത്സിക്കാൻ ഉപയോ​ഗിക്കുന്ന ആന്റിബയോട്ടിക് ലൈം​ഗികരോ​ഗത്തിന് ഉത്തമമെന്നാണ് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ കണ്ടെത്തൽ.

ലൈം​ഗികരോ​ഗമായ ​ഗൊണോറിയയ്‌ക്കാണ് മൂത്രാശയ അണുബാധയെ ചികിത്സിക്കാൻ നൽകുന്ന ആന്റിബയോട്ടിക് ഉപയോ​ഗിക്കുന്നത്. ​ഗൊണോറിയ പിടിപ്പെട്ട 628 പേരുടെ വിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. മൂത്രാശയ അണുബാധയ്‌ക്ക് നൽകുന്ന മരുന്നാണ് ജെപോറ്റിഡാസിൻ. ഇത് കഴിച്ചവരിൽ 93 ശതമാനം ആളുകൾക്കും ​ഗൊണോറിയ ഭേദമായി.

കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ നടത്തിയ മൂന്ന് പരീക്ഷണങ്ങളിൽ ഏറ്റവുമധികം ഫലപ്രദമായ മരുന്നാണിത്. മരുന്ന് കഴിച്ചവരിൽ ചിലർക്ക് ഓക്കാനവും വയറിളക്കവും അനുഭവപ്പെട്ടു. എന്നാൽ ജെപോറ്റിഡാസിന്റെ ഉപയോ​ഗത്തിൽ കരുതൽ ആവശ്യമാണെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി വ്യക്തമാക്കി.

സുരക്ഷിതമല്ലാത്ത ലൈം​ഗികബന്ധത്തിലൂടെ പകരുന്ന രോ​ഗത്തെയാണ് ​ഗൊണോറിയ എന്ന് വിളിക്കുന്നത്. യോനീസ്രവത്തിലൂടെയും ശുക്ലത്തിലൂടെയുമാണ് രോ​ഗം പകരുന്നത്. ഒരു തരത്തിലുള്ള ബാക്ടീരിയയാണ് രോ​ഗത്തിന് കാരണമാകുന്നത്.

Tags: sexinsecuredurinery infectiongonorrhea
ShareTweetSendShare

More News from this section

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

ഇനിയൊരു കോവിഡിനും തളർത്താനാവില്ല; 15,000 രൂപയ്‌ക്ക് പോർട്ടബിൾ വെന്റിലേറ്റർ നിർമ്മിച്ച് യുപിയിലെ വിദ്യാർത്ഥികൾ

1,416 പേർക്ക് രോഗബാധ; പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കി; സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിൽ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

Latest News

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies