കോഴിക്കോട്: മെഡി.കോളജ് അത്യാഹിത വിഭാഗത്തിലെ യു.പി.എസ്സില്‍ ഷോട്ട് സര്‍ക്യൂട്ട് ഉണ്ടായി അപകടകരമായ സാഹചര്യമുണ്ടായതിനെ ക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. പ്രകാശ് ബാബു ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ വലിയ വീഴ്‌ച്ച അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അപകടത്തെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.















