ആക്രമിക്കാൻ തയാർ, പക്ഷേ ആയുധമില്ല; യുദ്ധം ഉണ്ടാവുക 4 ദിവസം മാത്രം; പാകിസ്താന് വൻ ആയുധക്ഷാമമെന്ന് റിപ്പോർട്ട്
Wednesday, July 16 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

ആക്രമിക്കാൻ തയാർ, പക്ഷേ ആയുധമില്ല; യുദ്ധം ഉണ്ടാവുക 4 ദിവസം മാത്രം; പാകിസ്താന് വൻ ആയുധക്ഷാമമെന്ന് റിപ്പോർട്ട്

Janam Web Desk by Janam Web Desk
May 4, 2025, 01:16 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽ​ഹി: ഇന്ത്യക്കെതിരെ കടുത്ത ആക്രമണം നടത്തുമെന്ന് ആവർത്തിച്ച് പറയുന്ന പാകിസ്താൻ മന്ത്രിമാരെ വെട്ടിലാക്കുന്ന റിപ്പോർട്ട് പുറത്ത്. യുദ്ധത്തിന് മുറവിളികൂട്ടുന്ന പാകിസ്താന് ആയുധങ്ങൾക്ക് ക്ഷമമെന്നാണ് റിപ്പോർട്ടിൽ വ്യക്തമാവുന്നത്. മെയ് രണ്ടിന് നടന്ന സ്പെഷ്യൽ കോർപ്സ് കമാൻഡർമാരുടെ സമ്മേളനത്തിൽ ഈ വിഷയം ചർച്ച ചെയ്തിരുന്നു. ദേശീയ വാർത്ത ഏജൻസികളും ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്.

ആയുധക്ഷാമം കാരണം പാകിസ്താന്റെ യുദ്ധശേഷി വെറും നാല് ദിവസം മാത്രമേ ഉണ്ടാകുള്ളൂവെന്നാണ് വിവരം. നിലവിൽ സംഘർഷങ്ങൾ നടക്കുന്ന യുക്രെയ്ൻ, ഇസ്രായേൽ രാജ്യങ്ങളുമായുള്ള ആയുധ ഇടപാടുകളാണ് പാകിസ്താനെ വലച്ചത്. ഇത് പീരങ്കികളുടെയും വെടിക്കോപ്പുകളുടെയും ക്ഷാമത്തിനും കാരണമായി.

ഉ​ഗ്രശേഷിയുള്ള ആയുധങ്ങൾ ഉപയോ​ഗിക്കേണ്ടി വന്നാലും അത് 96 മണിക്കൂർ മാത്രമേ നീണ്ടുനിൽക്കുകയുള്ളൂ. ഇത് പാക് സൈന്യത്തെ സ്വാഭാവികമായും ദുർബലപ്പെടുത്തും. പഹൽ​ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ കൈക്കൊണ്ട നടപടികളിൽ വിറങ്ങലിച്ച് നിൽക്കുന്ന പാകിസ്താന് വൻ തിരിച്ചടിയാണ് നൽകിയത്.

ഇതോടെ പാകിസ്താൻ പ്രതിരോധ മന്ത്രാലയം വളരെയധികം ആശങ്കയിലും പരിഭ്രാന്തിയിലുമാണ്. പാകിസ്താൻ മുൻ സൈനിക മേധാവി ജനറൽ ഖമർ ജാവേദ് സൈന്യം നേരിടുന്ന വെല്ലുവിളികളെ കുറിച്ച് നേരത്തെ തുറന്നുപറഞ്ഞിരുന്നു.

Tags: Pahalgam terror attackartilleriesPakistani military
ShareTweetSendShare

More News from this section

പറന്നുയർന്ന പിന്നാലെ പാരാഗ്ലൈഡർ തകർന്ന് വീണു; വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം; വീഡിയോ

ആറുവയസുകാരിയെ വളഞ്ഞിട്ട് ആക്രമിച്ച് തെരുവുനായ്‌ക്കൾ, നിലത്തുവീണ കുട്ടിയെ കാലിൽ കടിച്ച് വലിച്ചിഴച്ചു; ഞെട്ടിക്കുന്ന വീഡിയോ

‘പേനയും പേപ്പറും കയ്യിലുണ്ട്, പരസ്പരവിരുദ്ധമായാണ് സംസാരം; സീരിയൽ അഭിനയിക്കുന്നുണ്ടെന്ന് പറഞ്ഞു’; നടിയെ ഷെൽട്ടർ ​ഹോമിലേക്ക് മാറ്റി 

‘കോമ്രേ‍ഡ് പിണറായി വിജയൻ’ എന്ന ഇമെയിലിൽ നിന്ന് എത്തിയ ബോംബ് ഭീഷണി; സന്ദേശം വ്യാജമാണെന്ന് കണ്ടെത്തൽ, അന്വേഷണം ശക്തമാക്കി

പരിശോധനയ്‌ക്കിടെ പൊലീസ് ഉദ്യോ​ഗസ്ഥരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം; കോൺ​ഗ്രസ് എംഎൽഎയുടെ മകനെതിരെ കേസ്

“ഇന്നലത്തെ ആയുധങ്ങൾ ഉപയോ​ഗിച്ച് ഇന്നത്തെ യുദ്ധം ജയിക്കാനാവില്ല, ഓപ്പറേഷൻ സിന്ദൂറിനിടെ പാക് ഡ്രോണുകളും മിസൈലുകളും സൈന്യം നിർവീര്യമാക്കി”: അനിൽ ചൗഹാൻ

Latest News

പുസ്തക പ്രകാശനത്തിന് പിന്നാലെ എഴുത്തുകാരി വിനീത കുട്ടഞ്ചേരി‌ ജീവനൊടുക്കിയ നിലയിൽ

വിപഞ്ചികയ്‌ക്ക് നീതി ഉറപ്പാക്കണം; സർക്കാർ കർശന നടപടി ഉറപ്പാക്കണം: വി.മുരളീധരൻ

ഇരട്ട ന്യൂനമർദ്ദം,കേരളത്തിൽ കനത്തമഴയ്‌ക്ക് സാധ്യത, ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കോടതിയെ നിരന്തരമായി സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു: ആലങ്ങാട് സ്വദേശിക്ക് തടവു ശിക്ഷ

രാമായണപാരായണം ഒരുമാസം കൊണ്ട് കൃത്യതയോടെ പൂർത്തീകരിക്കണ്ടേ ? ; ഇതാ പാരായണത്തിനൊരു ക്രമം

ഭാര്യാമാതാവിനെ തൂമ്പ കൊണ്ട് അടിച്ച് കൊലപ്പെടുത്തി; മരുമകൻ കസ്റ്റഡിയിൽ

തി​രു​വാ​തു​ക്ക​ൽ ഇ​ര​ട്ട കൊ​ല​പാ​ത​കം: കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

രോ​ഗബാധിതരായ തെരുവുനായകളെ വെറ്ററിനറി സർജന്റെ സാക്ഷ്യപത്രത്തോടെ ദയാവധത്തിന് വിധേയമാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies