"ആ സിനിമ ചെയ്യുന്ന സമയത്താണ് എന്റെ കാമുകൻ മരിച്ചത് ; ഇന്നും അതിലെ ചില രംഗങ്ങൾ കാണുമ്പോൾ കരഞ്ഞുപോകും": പ്രീതി സിന്റ
Tuesday, July 15 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Entertainment

“ആ സിനിമ ചെയ്യുന്ന സമയത്താണ് എന്റെ കാമുകൻ മരിച്ചത് ; ഇന്നും അതിലെ ചില രംഗങ്ങൾ കാണുമ്പോൾ കരഞ്ഞുപോകും”: പ്രീതി സിന്റ

Janam Web Desk by Janam Web Desk
May 14, 2025, 03:33 pm IST
FacebookTwitterWhatsAppTelegram

അഭിനയ ജീവിതത്തിൽ തന്നെ ഏറെ വേദനിപ്പിച്ച നിമിഷങ്ങൾ ഓർത്തെടുത്ത് ബോളിവുഡ് നടി പ്രീതി സിന്റ. ‘കൽ ​ഹോ നാ ഹോ’ എന്ന ചിത്രത്തിൽ അഭിനയിക്കുന്ന സമയത്താണ് തന്റെ ആദ്യ കാമുകൻ മരിക്കുന്നതെന്നും ആ സിനിമ കാണുമ്പോഴെല്ലാം ഇപ്പോഴും താൻ കരയാറുണ്ടെന്നും പ്രീതി സിന്റ പറഞ്ഞു. ആരാധകരുമായുള്ള ചോദ്യോത്തര വേളയിലാണ് താരത്തിന്റെ വാക്കുകൾ.

‘കൽ ഹോ നാ ഹോ’ സിനിമ കാണുമ്പോഴെല്ലാം ഞാൻ കരയാറുണ്ട്. എന്റെ ആദ്യ കാമുകൻ കാറപകടത്തിൽ മരിക്കുന്ന സമയത്താണ് ആ സിനിമ ചെയ്തത്. അതുകൊണ്ട് ഈ ചിത്രം എന്നെ മാനസികമായി ഒരുപാട് സ്പർശിച്ചിട്ടുണ്ട്. മറ്റൊരു കാര്യം എന്തെന്നാൽ സിനിമയുടെ പല സീനുകളും ചിത്രീകരിക്കുമ്പോഴും എല്ലാ കഥാപാത്രങ്ങളും സ്വാഭാവികമായി കരഞ്ഞു. അമൻ എന്ന കഥാപാത്രത്തിന്റെ മരണരം​ഗം ചിത്രീകരിക്കുമ്പോൾ ഞാൻ ഉൾപ്പെടെ കാമറയ്‌ക്ക് പിന്നിലുള്ള എല്ലാവരും കരഞ്ഞുവെന്നും പ്രീതി സിന്റ പറഞ്ഞു.

നിങ്ങളുടെ ‘കൽ ഹോ നാ ഹോ’ സിനിമ കാണുമ്പോഴെല്ലാം താൻ കരയാറുണ്ടെന്നാണ് ആരാധകൻ പറഞ്ഞത്. ഇതിന് മറുപടി നൽകുന്നതിനിടെയായിരുന്നു താരത്തിന്റെ പ്രതികരണം. ഷാരൂഖ് ഖാൻ പ്രധാന വേഷത്തിലെത്തി 2003-ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘കൽ ഹോ നാ ഹോ’. നൈന കാതറിൻ കപൂർ എന്ന കഥാപാത്രത്തെയാണ് പ്രീതി സിന്റ ചിത്രത്തിൽ അവതരിപ്പിച്ചത്. ഏറെ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രം കൂടിയാണിത്.

Tags: bollywood ActressPreity G Zintakal ho no ho
ShareTweetSendShare

More News from this section

അനുവാദമില്ലാതെ ​ഗാനം ഉപയോ​ഗിച്ചു, സിനിമ വിലക്കണം; ഇളയരാജയുടെ ആവശ്യം തള്ളി മദ്രാസ് ഹൈക്കോടതി

ഓണം പൊടിപൊടിക്കാൻ ‘ഹൃദയപൂർവ്വം’; മോഹൻലാൽ- സത്യൻ അന്തിക്കാട് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

സിനിമാ ചിത്രീകരണത്തിനിടെ കാർ കീഴ്മേൽ മറിഞ്ഞു; സ്റ്റണ്ട്മാന് ദാരുണാന്ത്യം, നടക്കുന്ന വീഡിയോ കാണാം

സാമ്പത്തിക തർക്കം; കന്നഡ നടിയെ കൊലപ്പെടുത്താൻ ശ്രമം, ഭർത്താവിന്റെ ആക്രമണം പിരിഞ്ഞ് താമസിക്കുന്നതിനിടെ

8 മാറ്റങ്ങളോടെ പുതിയ പതിപ്പ് ; ജാനകി V/s സ്റ്റേറ്റ് ഓഫ് കേരളയ്‌ക്ക് പ്രദർശനാനുമതി

ശരീരത്തിനകത്ത് പ്രാണികൾ, അവയവങ്ങൾ കറുത്തു, മസ്തിഷ്കം പൂർണമായും അഴുകിയ നിലയിൽ; പാക് നടിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട്

Latest News

പെൺകുട്ടികളെ പ്രണയം നടിച്ച് വശത്താക്കും; ലഹരി നൽകി എത്തിക്കുന്നത് അനാശാസ്യ കേന്ദ്രത്തിൽ;  അക്ബർ അലിയുടെ അറസ്റ്റിന് പിന്നാലെ ഞെട്ടിക്കുന്ന വിവരങ്ങൾ

‘ദി ടർബൻഡ് ടൊർണാഡോ’; ലോകത്തിലെ ഏറ്റവും പ്രായം കൂടി മാരത്തോൺ റണ്ണർ അജ്ഞാത വാഹനമിടിച്ച് മരിച്ചു

ബസ് സ്റ്റാൻ‍ഡിൽ കൊണ്ടുവിടാമെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ചു; കാണാതായ മധ്യവയസ്കയുടെ മൃതദേഹം തിരുനെൽവേലിൽ കണ്ടെത്തി

മദ്രസയിലെ ബാത്ത്‌റൂമിൽ കൊണ്ടുപോയി 12 കാരിയെ ലൈം​ഗികമായി പീഡിപ്പിച്ചു; മദ്രസാധ്യാപകന് 86 വർഷം കഠിനതടവും പിഴയും

ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോൾ ഒഴിഞ്ഞ കെട്ടിടത്തിനുള്ളിലേക്ക് തെറിച്ചുവീണു; തെരച്ചിലിനിടെ കണ്ടെത്തിയത് വർഷങ്ങൾ പഴക്കംചെന്ന മനുഷ്യാസ്ഥികൂടം

“ഭജന ചൊല്ലുന്നത് നിർത്തിയേക്കണം”; ഹിന്ദു യുവാവിനെ ക്രൂരമായി മർദ്ദിച്ച് മുസ്ലീം ജനക്കൂട്ടം, കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി

അഹമ്മദാബാദ് വിമാനാപകടം; ഇന്ധനനിയന്ത്രണ സ്വിച്ചുകൾ പരിശോധിക്കണമെന്ന് DGCA, റിപ്പോർട്ട് ഉടൻ സമർപ്പിക്കണമെന്ന് നിർദേശം

“‌തല മൊട്ടയടിപ്പിച്ചു, അവിഹിതബന്ധം ചോദ്യം ചെയ്തതിന് ക്രൂരമായി മർദ്ദിച്ചു; മകൾ സന്തോഷമായി ജീവിക്കുന്നത് നിതീഷിന്റെ സഹോ​ദരിക്ക് ഇഷ്ടമില്ലായിരുന്നു”

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies