ആർഎസ്എസ് കാര്യകർത്താവ് പട്ടത്താനം സന്തോഷ് വധക്കേസ്: രണ്ടാം പ്രതിക്ക് ജീവപര്യന്തം
Friday, May 23 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ആർഎസ്എസ് കാര്യകർത്താവ് പട്ടത്താനം സന്തോഷ് വധക്കേസ്: രണ്ടാം പ്രതിക്ക് ജീവപര്യന്തം

DYFI നേതാവായിരുന്ന കാളി സജീവിനെയാണ് കോടതി ജീവപര്യന്തത്തിന് ശിക്ഷിച്ചത്

Janam Web Desk by Janam Web Desk
May 14, 2025, 03:45 pm IST
FacebookTwitterWhatsAppTelegram

കൊല്ലം :ആർഎസ്എസ് നേതാവ് പട്ടത്താനം സന്തോഷ് വധക്കേസിൽ രണ്ടാം പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ .DYFI നേതാവായിരുന്ന കാളി സജീവെന്ന വടക്കേവിള പട്ടത്താനം സ്വദേശി സജീവിനെയാണ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. കൊല്ലം ഫോർത്ത് അഡീ. സെഷൻസ് കോടതിയുടേതാണ് വിധി.കേസിലെ മറ്റു പ്രതികളെ കോടതി മുമ്പ് ശിക്ഷിച്ചിരുന്നു

1997 നവംബർ 24 നാണ് ആർഎസ്എസ് കാര്യകർത്താവായിരുന്ന സന്തോഷ് കൊല്ലപ്പെട്ടത്. ആർ എസ് എസ് മണ്ഡൽ സേവാ പ്രമുഖയിരുന്ന സന്തോഷ്‌ ശാഖ കഴിഞ്ഞ് സൈക്കിളിൽ പോകുമ്പോഴാണ് സിപിഎം പ്രവർത്തകരായ ഗുണ്ടാ സംഘം എത്തുന്നത്. സൈക്കിളിൽ കാർ ഇടിച്ചു വീഴ്‌ത്തിയ ശേഷം ക്രൂരമായി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കേസിന്റെ ആദ്യവിചാരണ കാലഘട്ടത്തിൽ രണ്ടാംപ്രതിയായ ഡിവൈഎഫ് ഐ നേതാവ് കാളി സജീവ് ഒളിവിൽ പോയി. വർഷങ്ങൾക്ക് ശേഷമാണ് പോലീസിന്റെ പിടിയിലാകുന്നത്.

കേസിലെ മറ്റു പ്രതികളെ കോടതി മുമ്പ് ശിക്ഷിച്ചിരുന്നു. നിലവിൽ ഇരവിപുരം എംഎൽഎ ആയ എം നൗഷാദിനെ മുൻപ് ജില്ലാ കോടതി പ്രതിപട്ടികയിൽ ചേർത്തിരുന്നു. പിന്നീട് ഹൈക്കോടതിയിൽ നൽകിയ അപ്പീലിലാണ് വിചാരണയിൽ നിന്ന് ഒഴിവായത്.

Tags: Pttathanam Santhosh Murder
ShareTweetSendShare

More News from this section

ശബരിമലയിൽ തീർഥാടക ഷോക്കേറ്റ് മരിച്ച സംഭവം; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി

കേരളത്തിൽ അഞ്ചുദിവസം അതിതീവ്ര മഴയ്‌ക്ക് സാധ്യത; കണ്ണൂരും കാസർ​ഗോ‍ഡും റെഡ് അലർട്ട്

കുട കരുതാൻ സമയമായി; കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ്

ഒഴുകിപ്പോയ ചെരിപ്പെടുക്കാൻ കുളത്തിലിറങ്ങി; കാസർഗോഡ് കുളിക്കാനിറങ്ങിയ 2 കുട്ടികൾ മുങ്ങിമരിച്ചു

PMAY ആവാസ് പ്ലസ് 2024 സർവേ: കേരളത്തിനുള്ള സമയപരിധി നീട്ടി; നടപടി രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടലിൽ

16-കാരിയെ ബലമായി ബൈക്കിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 18 വർഷം തടവ്

Latest News

തുറന്ന കാറിൽ കൈവീശി റോഡ് ഷോ; ജയിൽ മോചിതരായ കൂട്ടബലാത്സംഗക്കേസ് പ്രതികൾക്ക് വൻ സ്വീകരണമൊരുക്കി അനുയായികൾ

‘അമ്മേ, ഞാൻ കള്ളനല്ല, കട്ടിട്ടില്ല’; കു‍‍‍ർക്കുറെ മോഷ്ടിച്ചെന്ന് ആരോപിച്ച് ഏത്തമിടീച്ചു; 12 കാരൻ കീടനാശിനി കഴിച്ച് ജീവനൊടുക്കി

ആകാശച്ചുഴിയിൽ ആടിയുലഞ്ഞ് ഇൻഡി​ഗോ വിമാനം, അപകടത്തിലാകുമെന്ന് അറിയിച്ചിട്ടും വ്യോമപാത നിഷേധിച്ച് പാകിസ്താൻ; വിമാനത്തിന്റെ മുൻഭാഗം തകർന്നു

കാറിൽ പോകുന്നതിനിടെ അയാൾ സിമ്പഴിച്ചു, എല്ലാം പുറത്തെടുത്ത് പ്രദർശിപ്പിച്ചു; ദുരനുഭവം വെളിപ്പെടുത്തി ​ഗായിക

ചൈനയിൽ 650 വർഷം പഴക്കമുള്ള ടവർ തകർന്നു വീണു 

തളിപ്പറമ്പ് ചിന്മയ വിദ്യാലയ സ്കൂൾ പരിസരത്ത് വെച്ച ബോർഡ് സാമൂഹ്യവിരുദ്ധർ കീറി നശിപ്പിച്ചു

യുവനിരയെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന മൂൺവാക്ക് മെയ് 30ന് തിയേറ്ററുകളിലേക്ക്

മാവോവാദികളെ തുരത്തിയ ധീരസേന; ഛത്തീസ്​ഗഢിൽ 27 മാവോയിസ്റ്റുകളെ വധിച്ച ജവാന്മാരെ തിലകം ചാർത്തി സ്വീകരിച്ച് ജനങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies