കണ്ണൂർ കാഞ്ഞിരക്കൊല്ലിയിലെ കൊലപാതകം; പ്രതികളെ തിരിച്ചറിഞ്ഞു; രണ്ടാം പ്രതി രതീഷ് കസ്റ്റഡിയിൽ; ഒന്നാം പ്രതി ബിജേഷിനായി തിരച്ചിൽ തുടരുന്നു
Friday, May 23 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

കണ്ണൂർ കാഞ്ഞിരക്കൊല്ലിയിലെ കൊലപാതകം; പ്രതികളെ തിരിച്ചറിഞ്ഞു; രണ്ടാം പ്രതി രതീഷ് കസ്റ്റഡിയിൽ; ഒന്നാം പ്രതി ബിജേഷിനായി തിരച്ചിൽ തുടരുന്നു

Janam Web Desk by Janam Web Desk
May 21, 2025, 12:04 pm IST
FacebookTwitterWhatsAppTelegram

കണ്ണൂർ: കാഞ്ഞിരക്കൊല്ലിയിലെ കോല്ലപ്പണിക്കാരൻ നിധീഷ് ബാബുവിന്റെ കൊലപാതകത്തിൽ പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. രണ്ടാം പ്രതി രതീഷ് പോലീസിന്റെ കസ്റ്റഡിയിലായി. ഒന്നാം പ്രതി ബിജേഷിനായി തിരച്ചിൽ തുടരുന്നു.

കൊലപാതക കാരണം സാമ്പത്തിക തർക്കത്തെ തുടർന്നുണ്ടായ പ്രകോപനമെന്ന് പൊലീസ് പറയുന്നു. പ്രതികൾ എന്ന് കണ്ടെത്തിയ ഇരുവരും കൊല്ലപ്പെട്ട നിധീഷുമായി നേരത്തെ പരിചയമുള്ളവരാണ്. സംസാരത്തിനിടെ പ്രകോപനം ഉണ്ടായി നിധീഷിന്റെ ആലയിൽ ഉണ്ടായിരുന്ന കത്തിയെടുത്ത് വെട്ടി എന്നാണ് നിഗമനം. നിധീഷിന്റെ തലയ്‌ക്കു പിന്നിൽ ഏറ്റ വെട്ടാണ് മരണകാരണം.

ഇന്നലെ 12 മണിയോടെയാണ് കാഞ്ഞിരക്കൊല്ലിയിലെ വീട്ടിലെത്തി നിധീഷിനെ രണ്ടംഗസംഘം വെട്ടിക്കൊന്നത്. ഭാര്യ ശ്രുതിക്കും പരിക്കേറ്റിരുന്നു.കത്തിയെടുക്കുന്നതു കണ്ടു തടയാൻ ശ്രമിക്കുമ്പോഴാണു ശ്രുതിക്കു വെട്ടേറ്റത്. ശ്രുതിയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തുമ്പോഴേക്കും നിധീഷ് മരിച്ചു. പ്രതികൾ ബൈക്കിൽ സ്ഥലംവിട്ടു.

Tags: Blacksmith Nidheesh Babu was brutally murdered at his workshop
ShareTweetSendShare

More News from this section

ഇന്ത്യയിൽ വിചാരണ നേരിടണം; യുക്തിവാദി നേതാവ് സനൽ ഇടമറുകിന് തിരിച്ചടി; തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

ഇൻസ്റ്റഗ്രാമിലൂടെ ഇന്ത്യൻ സൈന്യത്തെ അധിക്ഷേപിച്ചു; മലപ്പുറം സ്വദേശി അറസ്റ്റിൽ

ശബരിമലയിൽ തീർഥാടക ഷോക്കേറ്റ് മരിച്ച സംഭവം; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി

കേരളത്തിൽ അഞ്ചുദിവസം അതിതീവ്ര മഴയ്‌ക്ക് സാധ്യത; കണ്ണൂരും കാസർ​ഗോ‍ഡും റെഡ് അലർട്ട്

കുട കരുതാൻ സമയമായി; കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ്

ഒഴുകിപ്പോയ ചെരിപ്പെടുക്കാൻ കുളത്തിലിറങ്ങി; കാസർഗോഡ് കുളിക്കാനിറങ്ങിയ 2 കുട്ടികൾ മുങ്ങിമരിച്ചു

Latest News

പ്രസവാവധി നിഷേധിക്കാൻ ഒരു സ്ഥാപനത്തിനും അവകാശമില്ല, സ്ത്രീകളുടെ ആരോ​ഗ്യത്തിന് അത് അനിവാര്യം: സുപ്രീം കോടതി

6 മണിക്കൂറേ ജോലി ചെയ്യൂ, 20 കോടിയും ലാഭവിഹിതവും വേണം; തെലുങ്ക് പറയില്ല; ദീപിക സ്പിരിറ്റിൽ നിന്ന് തെറിച്ചു, പുതിയ നടി

അമിതവണ്ണം നിങ്ങളെ മാനസികമായി അലട്ടുന്നുണ്ടോ ; ഇക്കാര്യങ്ങൾ ശീലമാക്കൂ

തുറന്ന കാറിൽ കൈവീശി റോഡ് ഷോ; ജയിൽ മോചിതരായ കൂട്ടബലാത്സംഗക്കേസ് പ്രതികൾക്ക് വൻ സ്വീകരണമൊരുക്കി അനുയായികൾ

‘അമ്മേ, ഞാൻ കള്ളനല്ല, കട്ടിട്ടില്ല’; കു‍‍‍ർക്കുറെ മോഷ്ടിച്ചെന്ന് ആരോപിച്ച് ഏത്തമിടീച്ചു; 12 കാരൻ കീടനാശിനി കഴിച്ച് ജീവനൊടുക്കി

ആകാശച്ചുഴിയിൽ ആടിയുലഞ്ഞ് ഇൻഡി​ഗോ വിമാനം, അപകടത്തിലാകുമെന്ന് അറിയിച്ചിട്ടും വ്യോമപാത നിഷേധിച്ച് പാകിസ്താൻ; വിമാനത്തിന്റെ മുൻഭാഗം തകർന്നു

കാറിൽ പോകുന്നതിനിടെ അയാൾ സിമ്പഴിച്ചു, എല്ലാം പുറത്തെടുത്ത് പ്രദർശിപ്പിച്ചു; ദുരനുഭവം വെളിപ്പെടുത്തി ​ഗായിക

ചൈനയിൽ 650 വർഷം പഴക്കമുള്ള ടവർ തകർന്നു വീണു 

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies