പാകിസ്താൻ മുക്ക് ഇനി വേണ്ട; സ്ഥലത്തിൻ്റെ പേര് മാറ്റാൻ കൊല്ലം കുന്നത്തൂർ പഞ്ചായത്തിന്റെ തീരുമാനം; ജനം ടിവി ഇംപാക്ട്
Thursday, May 22 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

പാകിസ്താൻ മുക്ക് ഇനി വേണ്ട; സ്ഥലത്തിന്റെ പേര് മാറ്റാൻ കൊല്ലം കുന്നത്തൂർ പഞ്ചായത്തിന്റെ തീരുമാനം; ജനം ടിവി ഇംപാക്ട്

Janam Web Desk by Janam Web Desk
May 21, 2025, 06:09 pm IST
FacebookTwitterWhatsAppTelegram

കൊല്ലം: പാകിസ്താൻ മുക്ക് ഇനി സ്ഥലത്തിന്റെ പേരുമാറ്റാൻ കൊല്ലം കുന്നത്തൂർ പഞ്ചായത്ത്. ഇന്ന് ചേർന്ന പഞ്ചായത്ത് കമ്മിറ്റി യോ​ഗത്തിൽ ഐക്യകണ്ഠേനയാണ് തീരുമാനമെടുത്തത്.  ഐവർകാല എന്നാണ് സ്ഥലം അറിയപ്പെടുക. ജനം ടിവി വാർത്തയെ തുടർന്നാണ് നടപടി.

പാകിസ്താൻ മുക്കിന്റെ പേരുമാറ്റണമെന്ന ആവശ്യം യോ​ഗത്തിൽ ബിജെപി അം​ഗങ്ങളാണ് ഉന്നയിച്ചത്. 17 അം​ഗങ്ങളിൽ 16 പേരും നിർദ്ദേശത്തെ അനുകൂലിച്ചു. എന്നാൽ സിപിഎമ്മിന്റെ  അം​ഗം ഇതിനെ എതിർത്തു. യോ​ഗത്തിന്റെ മിനിറ്റിസ് സംസ്ഥാന സർക്കാരിന്റെ അം​ഗീകാരത്തിനായി സമർപ്പിക്കും. തുടർന്ന് സർക്കാർ അനുമതിയോടെ ഔദ്യോ​ഗികമായി പേര് നീക്കം ചെയ്യും.

‘ കേരളത്തിൽ പാകിസ്തൻ വേണ്ട’ എന്ന ജനം ടിവി ക്യാംപയ്നിൽ കൊല്ലത്തെ സ്ഥലവും വാർത്തയായിരുന്നു. അന്ന് ശത്രുരാജ്യമായ പാകിസ്താന്റെ പേരിൽ സ്വന്തം നാട് അറിയപ്പെടുന്നത് നാണക്കേടാണെന്നും പേരുമാറ്റണമെന്നും  പ്രദേശവാസികൾ  ആവശ്യപ്പട്ടിരുന്നു. കൊല്ലം-പത്തനംതിട്ട അതിർത്തിയായ കടമ്പനാട്ട് നിന്നും രണ്ട് കിലോ മിറ്റർ അകലെയാണ് പാകിസ്താൻ മുക്ക്. ഐവർക്കവല പടിഞ്ഞാറ്- വടക്ക് വാർഡിലാണ് ഈ സ്ഥലം. ഏഴ് പതിറ്റാണ്ടായി സ്ഥലം പാകിസ്താൻ മുക്ക് എന്നാണ് പ്രദേശം അറിയപ്പെടുന്നത്. ഇടയ്‌ക്ക് പേരുമാറ്റാനുള്ള ശ്രമം നടന്നിരുന്നു. ശാന്തിസ്ഥാൻ എന്ന പേരാണ് പ്രദേശവാസികൾ നിർദ്ദേശിച്ചത്. രാഷ്‌ട്രീക്കാർ മറ്റ് പല പേരുകളും മുന്നോട്ട് വച്ചു. പക്ഷെ അതൊന്നും പ്രാബല്യത്തിൽ വന്നില്ല.

Tags: Pakistan Mukk
ShareTweetSendShare

More News from this section

ദേശീയപാതയിൽ കൊയിലാണ്ടി മേൽപ്പാലത്തിലെ വിടവിലൂടെ സ്‌കൂട്ടർ താഴേക്ക് വീണു: ഒരാൾക്ക് പരിക്ക്

മലക്കപ്പാറയിൽ വീണ്ടും കാട്ടാന ആക്രമണം; ഒരു സ്ത്രീ കൊല്ലപ്പെട്ടു

ചൂര മീന്‍ കറിവച്ച് കഴിച്ചു; ഛര്‍ദിച്ച് കുഴഞ്ഞുവീണ സ്വകാര്യ ബാങ്ക് ജീവനക്കാരി മരിച്ചു; ഭക്ഷ്യ വിഷബാധയെന്ന് സംശയം

അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു; അടുത്ത 36 മണിക്കൂറിനുള്ളിൽ തീവ്രന്യൂനമർദമായി ശക്തിപ്രാപിക്കും

അന്നൂസ് റോഷനെ കൊണ്ടോട്ടിയിൽ നിന്നും കണ്ടെത്തി; കിഡ്നാപ്പിംഗ് സംഘം ഉപേക്ഷിച്ച് കടന്നു കളഞ്ഞെന്ന് വിവരം; കൊടുവളളിയിൽ എത്തിക്കും

കേരളാ പ്ലസ് ടു പരീക്ഷാഫലം ഇന്ന്; ഉച്ചക്ക് ശേഷം മൂന്നരയോടെ വെബ്സൈറ്റിലൂടെ ഫലം ലഭ്യമാകും

Latest News

ഡെത്ത് ഡോക്ടർ! ടാക്സി-ട്രക്ക് ഡ്രൈവ‍‍ർമാരെ കൊലപ്പെടുത്തി മൃതദേഹം മുതലകൾക്ക് ഭക്ഷണമാക്കും; കിഡ്നി മോഷണവും

ഓപ്പറേഷൻ സിന്ദൂറിന് ആദരം; കാൻ ചലചിത്ര മേളയിൽ സാരിയും സിന്ദൂരവും അണിഞ്ഞ് ഐശ്വര്യ റായ് ബച്ചൻ

പാകിസ്താനെ നയിക്കുന്നത് മതഭീകരത; ഭീകരർ എവിടെയാണോ അവിടെവച്ച് അവരെ ആക്രമിക്കും; ഓപ്പറേഷൻ സിന്ദൂർ തുടരുമെന്ന് ആവർത്തിച്ച് വിദേശകാര്യമന്ത്രി

പ്രധാനമന്ത്രി രാജസ്ഥാനിൽ; ബിക്കാനേർ-മുംബൈ എക്സ്പ്രസ് ട്രെയിൻ ഫ്ലാ​ഗ്ഓഫ് ചെയ്തു, 103 അമൃത് റെയിൽവേ സ്റ്റേഷനുകൾ രാജ്യത്തിന് സമർപ്പിച്ച് മോദി

പ്രളയ സമാനം, സ്കൂട്ടറുമായി ഒഴുകി പോയി യുവാവ്, വീഡിയോ

പ്ലേ ഓഫിന് പിന്നാലെ പിഴയും; മുംബൈക്ക് പണിയായത് വിചിത്രമായ ആ ‘നോ-ബോൾ’ നിയമം

രാജസ്ഥാനിലെ കർണി മാതാ ക്ഷേത്രത്തിൽ ദർശനം നടത്തി പ്രധാനമന്ത്രി

യുഎഇയും അലക്കി വിട്ടു! നാണംകെട്ട് ബം​ഗ്ലാദേശ്, പരമ്പര നഷ്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies