ഏത് ബുമ്ര... അവനൊക്കെ തീർന്നു!! കളി തിരിച്ച ജോഷ് ഇം​ഗ്ലിസ് പവർ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഏത് ബുമ്ര… അവനൊക്കെ തീർന്നു!! കളി തിരിച്ച ജോഷ് ഇം​ഗ്ലിസ് പവർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2025, 10:33 am IST
FacebookTwitterWhatsAppTelegram

മുംബൈയുടെ വ​ജ്രായുധത്തെ തന്നെ ആദ്യ ഓവറിൽ തല്ലിയൊതുക്കിയ ജോഷ് ഇം​ഗ്ലിസ് ആണ് പഞ്ചാബിന് മേൽക്കൈ നൽകിയത്. ആദ്യ ഓവർ എറിയാനെത്തിയ ബുമ്രയെ രണ്ടുവീതം ഫോറും സിക്സും അടിച്ചാണ് ഇം​ഗ്ലിസ് വരവേറ്റത്. ഇതോടെ സ്റ്റാർ ബൗളറുടെ ആത്മവീര്യം നശിച്ചു. പിന്നീട് ബുമ്രയ്‌ക്ക് തിരിച്ചുവരാനായില്ല. ​ഗുജറാത്തിനെതിരെ നടത്തിയ മികച്ച പ്രകടനം പഞ്ചാബിനെതിരെ ആവർത്തികാനാകാതിരുന്നതോടെ നാലോവറിൽ 40 റൺസാണ് ബുമ്ര വഴങ്ങിയത്. വിക്കറ്റും ലഭിച്ചില്ല.

21 പന്തിൽ 38 റൺസെടുത്ത ഇം​ഗ്ലിസിനെ ഹാർദിക്ക് പിന്നീട് പുറത്താക്കിയെങ്കിലും പഞ്ചാബ് ഇന്നിം​ഗ്സിന്റെ അടിത്തറ നൽകിയ ശേഷമാണ് ഓസ്ട്രേലിയക്കാരൻ കളം വിട്ടത്. മുംബൈ ഉയർത്തിയ 204 റൺസ് വിജയലക്ഷ്യത്തിലേക്ക വളരെ ആത്മവിശ്വാസത്തോടെയാണ് പഞ്ചാബ് താരങ്ങൾ ബാറ്റ് വീശിയത്. 41 പന്തിൽ 87 റൺസുമായി പഞ്ചാബ് നായകൻ ശ്രേയസ് അയ്യർ മുന്നിൽ നിന്ന് നയിച്ചതോടെ മുംബൈയുടെ നില തെറ്റി. നേഹൽ വധേരയുടെ(48) പിന്തുണ കൂടിയായതോടെ വിജയം അനായാസമായി.

Pressure? What pressure? 😏

🎥 Josh Inglis fights fire with fire and takes on Jasprit Bumrah with handsome hits! 💪#PBKS 64/2 after 6 overs.

Updates ▶ https://t.co/vIzPVlDqoC#TATAIPL | #PBKSvMI | #Qualifier2 | #TheLastMile | @PunjabKingsIPL pic.twitter.com/c4Wp2hXcQx

— IndianPremierLeague (@IPL) June 1, 2025

Tags: DazedJasprit BumrahMILeavesPBKSIPL 2025Josh Inglis
ShareTweetSendShare

More News from this section

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

കേരള കോളേജ് പ്രീമിയർ ലീ​ഗിൽ മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട്, നാട്ടിക ശ്രീനാരായണ കോളേജ്, കൊച്ചി കുസാറ്റ് എന്നീ ടീമുകൾക്ക് വിജയം

ഐഎസ്എല്‍ ഫുട്‌ബോള്‍ പോരാട്ടം; കൊച്ചി നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം, മെട്രോ രാത്രി 11.30 വരെ

ക്രിക്കറ്റ് മത്സരത്തിനിടെ തേനീച്ച ആക്രമണം: അമ്പയർ മരിച്ചു, നിരവധി കളിക്കാർക്ക് പരിക്ക്

വേള്‍ഡ് റെസ്ലിംഗ് എന്റര്‍ടെയിൻമെന്റ് ഇതിഹാസം ജോണ്‍ സീന വിരമിച്ചു

ആരാധകരേ ശാന്തരാകുവിൻ…! മെസി വരുന്നുണ്ടുട്ടോ… ഫോട്ടോ എടുക്കണോ ? 10 ലക്ഷോം കൊണ്ടുവന്നോളീൻ

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies