ഞാൻ ഗർഭിണിയാണ്, അലസിപ്പോകുമോ എന്ന് വിചാരിച്ചു; ചെരുപ്പ് കൊണ്ട് മുഖത്തടിച്ചു; ഓട്ടോ റിക്ഷാ ഡ്രൈവറുടെ കാലു പിടിച്ച് മാപ്പ് ചോദിച്ച് ദമ്പതികൾ
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ഞാൻ ഗർഭിണിയാണ്, അലസിപ്പോകുമോ എന്ന് വിചാരിച്ചു; ചെരുപ്പ് കൊണ്ട് മുഖത്തടിച്ചു; ഓട്ടോ റിക്ഷാ ഡ്രൈവറുടെ കാലു പിടിച്ച് മാപ്പ് ചോദിച്ച് ദമ്പതികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2025, 11:51 am IST
FacebookTwitterWhatsAppTelegram

ചെരുപ്പ് കൊണ്ട് മുഖത്തടിച്ചതിന് അറസ്റ്റിലായതിന് പിന്നാലെ ഓട്ടോറിക്ഷാ ഡ്രൈവറുടെ കാലു പിടിച്ച് മാപ്പ് ചോദിച്ച് ദമ്പതികൾ. ഞായറാഴ്ചയാണ് ഓട്ടോറിക്ഷാ ഡ്രൈവറായ ലോകേഷിന്റെ പരാതിയിൽ യുവതിയെ അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സ്റ്റേഷൻ ജാമ്യം നേടി പുറത്തിറങ്ങിയതിന് പിന്നാലെയാണ് മാപ്പു ചോദിച്ചത്.

ശനിയാഴ്ചയാണ് കേസിനാസ്ദമായ സംഭവം നടന്നത്. പങ്കുരിയും ഭർത്താവും ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുകയായിരുന്നു. ഈ സമയത്ത് തന്റെ കാലിൽ ഓട്ടോ കയറിയെന്ന് ആരോപിച്ച് ഇവർ ഡ്രൈവറെ ചീത്തവിളിക്കാൻ തുടങ്ങി. ഇത് ഡ്രൈവർ മൊബൈലിൽ റെക്കോർഡ് ചെയ്യാൻ തുടങ്ങിയതോടെ നീ വീഡിയോ ചെയ്യുമോ? എന്ന് ഹിന്ദിയിൽ ആക്രോഷിച്ച് ചെരുപ്പ് കൊണ്ട് പൊതിരെ തല്ലുകയായിരുന്നു.

A #Hindi-speaking woman slapped a #Kannadiga auto driver with a slipper in #Bengaluru.

According to auto driver’s claim, “She was coming from the wrong side, but she started scolding & hitting me. Please check the nearby CCTV footage to see who is actually at fault!” he added. pic.twitter.com/bSRZV9Eg5W

— Safa 🇮🇳 (@safaspeaks) May 31, 2025

ബിഹാർ സ്വദേശിനിയാണ് യുവതി.  ആക്രമിക്കുന്നതിന്റെയും മാപ്പു പറയുന്നതിന്റെയു വീഡിയോ പുറത്ത് വന്നിട്ടുണ്ട്. ക്ഷമിക്കണം. ‘ഞാൻ ഗർഭിണിയാണ്. ഗർഭം അലസിപ്പോകുമോ എന്നാണ് ആ സമയത്ത് ചിന്തിച്ചിരുന്നത്’, യുവതി ഡ്രൈവറോട് പറഞ്ഞു. കന്നഡക്കാരോട് തനിക്ക് ഒരു വിദ്വേഷവുമില്ലെന്നും ഞങ്ങൾ ബെംഗളൂരുവിനെ സ്നേഹിക്കുന്നുവെന്നും ഇവർ പറയുന്നത് കേൾക്കാം.

Woman Who Assaulted Auto Driver in Bellandur Apologizes, Cites Pregnancy and Fear for Safety

In a recent incident that went viral across social media platforms, a woman was seen physically assaulting an auto-rickshaw driver in Bellandur, Bengaluru, drawing sharp criticism from… pic.twitter.com/5PmOfDnKZl

— Karnataka Portfolio (@karnatakaportf) June 2, 2025

 

 

 

Tags: auto rickshawdrivers
ShareTweetSendShare

More News from this section

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies