ബംഗ്ലാദേശ് കറൻസി നോട്ടിൽ ഭീകരാക്രമണത്തെ അതിജീവിച്ച ഹിന്ദുക്ഷേത്രവും; പതിനെട്ടാം നൂറ്റാണ്ടിൽ നിർമ്മിച്ച കാന്താജേവ് ക്ഷേത്രത്തെ കുറിച്ചറിയാം
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബംഗ്ലാദേശ് കറൻസി നോട്ടിൽ ഭീകരാക്രമണത്തെ അതിജീവിച്ച ഹിന്ദുക്ഷേത്രവും; പതിനെട്ടാം നൂറ്റാണ്ടിൽ നിർമ്മിച്ച കാന്താജേവ് ക്ഷേത്രത്തെ കുറിച്ചറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 4, 2025, 01:08 pm IST
FacebookTwitterWhatsAppTelegram

ധാക്ക: രാഷ്‌ട്രപിതാവും മുന്‍ പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുജീബ് റഹ്മാന്റെ ചിത്രം ഒഴിവാക്കി പുതിയ കറൻസി നോട്ടുകൾ പുറത്തിറക്കിയിരിക്കുകയാണ് ബംഗ്ലാദേശിലെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ. മുജീബ് റഹ്മാന് പകരം ഹിന്ദു, ബുദ്ധ ക്ഷേത്രങ്ങളുടെയും ചരിത്ര സ്മാരകങ്ങളും ഉള്‍പ്പെടുത്തിയാണ് പുതിയ കറന്‍സി പുറത്തിറക്കിയത്. ഇതിൽ 2015-ൽ ഭീകരരുടെ ബോംബാക്രമണത്തെ അതിജീവിച്ച കാന്തജെവ് ക്ഷേത്രവും ഉൾപ്പെടുന്നു.

ജൂൺ ഒന്നിന് പുറത്തിറക്കിയ 20 ന്റെ ടാക്ക കറൻസിയിലാണ് കാന്താജേവ് ക്ഷേത്രത്തിന്റെ ചിത്രമുള്ളത്. സമ്പന്നമായ വാസ്തുവിദ്യാ പാരമ്പര്യത്തിന് പേരുകേട്ട കാന്താജെവ് ക്ഷേത്രം കാന്താജി ക്ഷേത്രം അല്ലെങ്കിൽ കാന്താനഗര്‍ ക്ഷേത്രം എന്നും അറിയപ്പെടുന്നു. കാന്ത അല്ലെങ്കിൽ കൃഷ്ണന്റെ ഒരു രൂപമായ കാന്തജിയിൽ നിന്നാണ് ഈ പേര് ഉരുത്തിരിഞ്ഞത്. ഇതൊരു മനോഹരമായ ടെറാക്കോട്ട സ്മാരകമാണ്. പതിനെട്ടാം നൂറ്റാണ്ടിൽ നിർമ്മിച്ച കാന്തജെവ് ക്ഷേത്രം ഭഗവാൻ കൃഷ്ണനും അദ്ദേഹത്തിന്റെ രാജ്ഞി രുക്മിണിക്കും സമർപ്പിച്ചിരിക്കുന്നതാണെന്ന് യുഎൻബി റിപ്പോർട്ടിൽ പറയുന്നു.

1704-ൽ ദിനാജ്പൂരിലെ മഹാരാജ പ്രണനാഥ് ആണ് ക്ഷേത്രത്തിന്റെ നിർമ്മാണം ആരംഭിച്ചത്, 1752-ൽ അദ്ദേഹത്തിന്റെ മകൻ മഹാരാജ രാംനാഥ് ഇത് പൂർത്തിയാക്കി. ഇന്നും ബംഗ്ലാദേശിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന ക്ഷേത്രങ്ങളിൽ ഒന്നാണിത്.

2015 ഡിസംബറിൽ ഭക്തർ റാഷ് മേള ആഘോഷിക്കുന്നതിനിടെ ന്യൂ ജമാഅത്തുൽ മുജാഹിദീൻ ബംഗ്ലാദേശ് (ജെഎംബി) ഭീകരർ കാന്താജെവ് ക്ഷേത്രം ആക്രമിച്ചു. സിറിയ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ അനുബന്ധ സംഘടനയാണ് ന്യൂ ജെഎംബി. ഇന്ത്യയിലും ഓസ്‌ട്രേലിയയിലും മറ്റ് രാജ്യങ്ങളിലും നിരോധിക്കപ്പെട്ട ഭീകര സംഘടനയാണിത്. കാലക്രമേണ കാന്താജെവ് ക്ഷേത്രത്തിന്റെ പരിസരത്ത് ഒരു പള്ളിയും ഉയർന്നുവരികയായിരുന്നു. ബംഗ്ലാദേശിലെ ഹിന്ദു സമൂഹത്തിന്റെ ശക്തമായ പ്രതിഷേധത്തിനും ഇത് സാക്ഷ്യം വഹിച്ചു.

Tags: bangladeshTerrorist Attacktaka currency noteKantajew temple
ShareTweetSendShare

More News from this section

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഓസ്കാറിൽ മിന്നും നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; വാരിക്കൂട്ടിയത്  ആറ് പുരസ്കാരങ്ങൾ; ചരിത്രം കുറിച്ച് ‘ഓട്ടം ഡ്യൂറൾസ് ആർകപോ’

ഭർത്താവിന്റെ രണ്ട് അടികിട്ടിയെന്ന് വിചാരിച്ച് ചത്തോന്നും പോകില്ലല്ലോ; ഭാര്യ അനുസരണക്കേട് കാണിച്ചാൽ  മ‍ർദ്ദിക്കാൻ ഇസ്ലാം അനുവാദം നൽകുന്നുണ്ട്;  യുവതിയോട് താലിബാൻ കോടതി

ഇറാഖ് തീരത്ത് അമേരിക്കൻ എണ്ണ കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ദുബായ് എയർപോർട്ട് പരിസരത്ത് ഡ്രോൺ ആക്രമണം: ഭാരീതയനുൾപ്പടെ നാല് പേർക്ക് പരുക്ക്

പ്രതിസന്ധി രൂക്ഷം; പാകിസ്ഥാനിൽ സ്കൂളുകൾ അടച്ചു, ഓഫീസുകളുടെ പ്രവൃത്തിദിനം കുറച്ചു

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies