പണമൊഴുകാതെ ഒന്നും നടക്കില്ല, ഭീകരരെ കൈയ്യയച്ച് സഹായിക്കുന്ന പാകിസ്താന് രൂക്ഷ വിമർശനം; പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് FATF
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

പണമൊഴുകാതെ ഒന്നും നടക്കില്ല, ഭീകരരെ കൈയ്യയച്ച് സഹായിക്കുന്ന പാകിസ്താന് രൂക്ഷ വിമർശനം; പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് FATF

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2025, 12:43 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കശ്മീരിൽ 26 സാധാരണക്കാരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (FATF). കാര്യമായ സാമ്പത്തിക പിന്തുണ ലഭിക്കാതെ ഭീകരർക്ക് ഇത്തരമൊരു ആക്രമണം നടത്താൻ കഴിയില്ലെന്ന് അവർ ചൂണ്ടിക്കാട്ടി. തീവ്രവാദ ധനസഹായത്തെ ചെറുക്കൻ ശക്തമായി പ്രവർത്തിക്കുന്ന ആഗോള നിരീക്ഷണ ഏജൻസിയാണ് ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ്.

പഹൽഗാം ആക്രമണത്തെക്കുറിച്ച് എഫ്എടിഎഫ് നടത്തിയ പരാമർശം പ്രാധാന്യമർഹിക്കുന്നതാണ്. പാകിസ്ഥാൻ പിന്തുണയുള്ള ഭീകര സംഘടനകൾ ഇന്ത്യയിൽ നടന്ന വിവിധ ഭീകരാക്രമണങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന ഇന്ത്യയുടെ വാദത്തിന് ഇത് ബലം നൽകുന്നു. സ്വന്തം മണ്ണിൽ പ്രവർത്തിക്കുന്ന തീവ്രവാദ ശൃംഖലകൾക്കെതിരെ നടപടിയെടുക്കുന്നതിൽ ഇസ്ലാമാബാദ് പരാജയപ്പെട്ടുവെന്നതിന് തെളിവുകളും വാദങ്ങളും ഇന്ത്യ നിരത്തിയിരുന്നു. തീവ്രവാദ ഗ്രൂപ്പുകൾക്കിടയിലെ ഹവാല, എൻ‌ജി‌ഒകൾ, ക്രിപ്‌റ്റോകറൻസി പോലുള്ള ഡിജിറ്റൽ തെളിവുകൾ എന്നിവ ഇന്ത്യ കണ്ടെത്തിയിട്ടുണ്ട്. തീവ്രവാദ ഗ്രൂപ്പുകളിലേക്കുള്ള തുടർച്ചയായ പണമൊഴുക്കാണ് ഇത് സൂചിപ്പിക്കുന്നത്.

പഹൽഗാം ആക്രമണത്തെ എഫ്‌എ‌ടി‌എഫ് അപലപിച്ചത് പാകിസ്ഥാനെ വീണ്ടും ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് സഹായമാകും. തീവ്രവാദ ധനസഹായത്തെ പ്രത്യക്ഷമായും പരോക്ഷമായും പിന്തുണയ്‌ക്കുന്ന രാജ്യങ്ങളെയാണ് എഫ്എടിഎഫിന്റെ ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത്. ഭീകരവിരുദ്ധ നിയമങ്ങൾ പൂർണ്ണമായി നടപ്പാക്കുന്നതിൽ പാകിസ്ഥാൻ പരാജയപ്പെട്ടതിനെക്കുറിച്ചുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടി, പാകിസ്ഥാനെ ഗ്രേ ലിസ്റ്റിലേക്ക് തിരികെ കൊണ്ടുവരണമെന്ന് ഇന്ത്യ ഏറെനാളായി ആവശ്യപ്പടുന്നുണ്ട്.

Tags: CondemnPahalgam terror attackPakistan terror fundinggrey list
ShareTweetSendShare

More News from this section

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ അളക്കാൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

Latest News

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies