ഇന്ത്യക്കാരനേക്കാൾ പാകിസ്ഥാനിയായി തോന്നുന്നുവെന്ന് കങ്കണ; ആര്യ രാജേന്ദ്രനെ പ്രശംസിച്ച മംദാനിക്ക് രൂക്ഷ വിമർശനം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ഇന്ത്യക്കാരനേക്കാൾ പാകിസ്ഥാനിയായി തോന്നുന്നുവെന്ന് കങ്കണ; ആര്യ രാജേന്ദ്രനെ പ്രശംസിച്ച മംദാനിക്ക് രൂക്ഷ വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2025, 12:32 pm IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക് മേയർ സ്ഥാനത്തേക്കുള്ള ഡെമോക്രാറ്റിക് സ്ഥാനാർഥിയും ഇന്ത്യൻ വംശജനുമായ സൊഹ്‌റാൻ മംദാനിനെ രൂക്ഷമായി വിമർശിച്ച് നടിയും എംപിയുമായ കങ്കണ റണൗട്ട്. മംദാനി “ഇന്ത്യക്കാരനേക്കാൾ പാകിസ്ഥാനിയായി തോന്നുന്നു” എന്ന് കങ്കണ പറഞ്ഞു.

” അദ്ദേഹത്തിന്റെ അമ്മ മീര നായർ ഏറ്റവും മികച്ച ചലച്ചിത്ര സംവിധായകരിൽ ഒരാളും പത്മശ്രീ ജേതാവുമാണ് . ന്യൂയോർക്കിൽ ജനിച്ചു വളർന്ന അവർ ഭാരതത്തിന്റെ പ്രിയപ്പെട്ട മകളാണ്. അവർ പ്രശസ്ത എഴുത്തുകാരനുമായ മെഹ്മൂദ് മംദാനിയെ വിവാഹം കഴിച്ചു. ഇവരുടെ മകന്റെ പേര് സൊഹ്‌റാൻ എന്നാണ്, അയാൾ ഇന്ത്യക്കാരനേക്കാൾ പാകിസ്ഥാനിയാണെന്ന് തോന്നുന്നു. അവന്റെ ഹിന്ദു സ്വത്വത്തിനോ രക്തബന്ധത്തിനോ എന്ത് സംഭവിച്ചാലും, ഇപ്പോൾ അവൻ ഹിന്ദുമതത്തെ തുടച്ചുനീക്കാൻ തയ്യാറാണ്, കങ്കണ കുറിച്ചു.

ഇന്ത്യ വിരുദ്ധനെന്ന് നിലയിലാണ് സൊഹ്‌റാൻ മംദാനി ശ്രദ്ധിക്കപ്പെടുന്നത്. മുൻപ് തിരുവനന്തപുരം മേയറായി ആര്യ രാജേന്ദ്രൻ തിരഞ്ഞെടുത്തപ്പോൾ മംദാനി പങ്കുവച്ച പോസ്റ്റ് സിപിഎം ആഘോഷമാക്കിയിരുന്നു. എങ്ങനെയുള്ള മേയറെയാണ് ന്യൂയോർക്ക് നഗരത്തിന് ഇപ്പോൾ ആവശ്യമെന്ന ചോദ്യത്തിന് തന്റെ മറുപടി ഇതാണ് എന്നാണ് അന്ന് ആര്യ രാജേന്ദ്രന്റെ  ചിത്രം ഷെയർ ചെയ്ത് പാക് പ്രേമിയായ മംദാനി കുറിച്ചത്. ഹമാസ് അനുകൂലിയായ മംദാനിയെ 100% കമ്മ്യൂണിസ്റ്റ് ഭ്രാന്തൻ എന്നാണ് പ്രസിഡന്റ് ഡോണൾ​ഡ് ട്രംപ് വിശേഷിപ്പിച്ചത്.

മംദാനിക്കെതിരെ കോൺ​ഗ്രസ് നേതാക്കളും രം​ഗത്ത് വന്നിട്ടുണ്ട്. സൊഹ്‌റാൻ മംദാനി വായ തുറക്കുമ്പോൾ, പാകിസ്ഥാന്റെ പിആർ ടീം അവധിയെടുക്കുമെന്ന് കോൺ​ഗ്രസ് എംപി അഭിഷേക് മനു സിംഗ്വി പറഞ്ഞു. ന്യൂയോർക്കിൽ നിന്ന് കെട്ടുകഥകൾ വിളിച്ചുപറയുന്ന അദ്ദേഹത്തെപ്പോലുള്ള ‘സഖ്യകക്ഷികളുള്ളപ്പോൾ’ ഇന്ത്യയ്‌ക്ക് വേറെ ശത്രുക്കളുടെ ആവശ്യമില്ല, സോഷ്യൽ മീഡിയ പോസ്റ്റിൽ സിം​ഗ്വി പറഞ്ഞു.

Tags: kankana ranautZohran MamdaniNewyork mayor
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies