സംസ്‌കൃത ശ്ലോകങ്ങളെ അധിക്ഷേപിച്ച് ഡിഎംകെ മന്ത്രി; ആർക്ക് മനസിലാകുമെന്ന് പരിഹാസം; ഹിന്ദു വിവാഹ ചടങ്ങുകളിൽ ചൊല്ലുന്ന ശ്ലോകങ്ങൾ തമിഴിലാക്കണമെന്ന് മന്ത്രി
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സംസ്‌കൃത ശ്ലോകങ്ങളെ അധിക്ഷേപിച്ച് ഡിഎംകെ മന്ത്രി; ആർക്ക് മനസിലാകുമെന്ന് പരിഹാസം; ഹിന്ദു വിവാഹ ചടങ്ങുകളിൽ ചൊല്ലുന്ന ശ്ലോകങ്ങൾ തമിഴിലാക്കണമെന്ന് മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2025, 03:01 pm IST
FacebookTwitterWhatsAppTelegram

ഹൈന്ദവ ആചാരങ്ങൾക്ക് ചൊല്ലുന്ന സംസ്‌കൃത ശ്ലോകങ്ങളെ അധിക്ഷേപിച്ച് ഡിഎംകെ മന്ത്രി ഇ.വി. വേലു. ഹിന്ദു വിവാഹ ചടങ്ങുകളിൽ ചൊല്ലുന്ന സംസ്‌കൃത ശ്ലോകങ്ങൾ ആർക്കാണ് മനസിലാകുന്നതെന്നായിരുന്നു മന്ത്രിയുടെ പരിഹാസം. ആർക്കും മനസിലാകാത്ത സംസ്‌കൃത ഭാഷയുടെ വികസനത്തിനായി കേന്ദ്രസർക്കാർ പണം ചിലവഴിക്കുന്നതെന്തിനെന്ന വിമർശനവും വേലു ഉന്നയിച്ചു.

“ആർക്കാണ് അത് മനസിലാകുന്നത്? രണ്ട് പ്രണയിതാക്കൾക്ക് സംസ്കൃതത്തിൽ അവരുടെ പ്രണയം ഏറ്റുപറയാൻ കഴിയുമോ? നമുക്ക് തമിഴിൽ ‘ഐ ലവ് യു’ എന്ന് പറയാൻ കഴിയും,”മന്ത്രി പറഞ്ഞു. ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള ആളുകൾ സംസാരിക്കുകയും മനസിലാക്കുകയും ചെയ്യുന്ന ഭാഷ തമിഴാണെന്നും ഡിഎംകെ മന്ത്രി കൂട്ടിച്ചേർത്തു. വെല്ലൂരിൽ നടന്ന ഒരു പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ദേവഭാഷ എന്നറിയപ്പെടുന്ന സംസ്‌കൃതം ഇന്ത്യയിൽ അന്യം നിന്നുപോകാതെ സംരക്ഷിക്കാൻ കേന്ദ്രം കൈക്കൊള്ളുന്ന നടപടികളാണ് മന്ത്രിയെ ചൊടിപ്പിച്ചത്.

Tags: sanskritMocksDMK Minister EV VeluSanskrit ritual chants
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies