തൃശൂർ : യാത്രക്കാരൻ ചാലക്കുടി പുഴയിലേക്ക് ചാടി.ബൈക്കിലെത്തിയ ആളാണ് പുഴയിലേക്ക് ചാടിയത്.രാവിലെ 9.30 നായിരുന്നു സംഭവം.
കാടുകുറ്റി ഞർലക്കടവ് പാലത്തിൽ നിന്നാണ് ചാലക്കുടി പുഴയിലേക്ക് ചാടിയത്. ചാടിയ ആളെ തിരിച്ചറിഞ്ഞില്ല.
ഫയർഫോഴ്‌സും പൊലീസും തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.















