മഹാരാഷ്ട്രയുടെ തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സീഗളിന്റെ പങ്ക് വളരെ വലുത്:മന്ത്രി മംഗൽ പ്രഭാത് ലോഡാ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മഹാരാഷ്‌ട്രയുടെ തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സീഗളിന്റെ പങ്ക് വളരെ വലുത്:മന്ത്രി മംഗൽ പ്രഭാത് ലോഡാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2025, 09:01 pm IST
FacebookTwitterWhatsAppTelegram

മുംബൈ:ഇന്ത്യയിലെ തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സീഗളിൽ ഇന്റർനാഷനലിന്റെ പങ്ക് വളരെ വലുതാണെന്നും,വിദേശത്തേക്കുള്ള തൊഴിൽ റിക്രൂട്ട്മെന്റിലും സ്‌കിൽ ഡെവലപ്പ്മെന്റിലുമുള്ള സീഗളിന്റെ സംഭാവനകളെ അഭിനന്ദിക്കുന്നതായും മഹാരാഷ്‌ട്ര സ്കിൽ ഡെവലപ്പ്മെന്റും എന്റർപ്രണർ‌ഷിപ്പു മന്ത്രി മംഗൾ പ്രഭാത് ലോഡാ സീഗൾ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ നാല്പതാം വാർഷിക ആഘോഷത്തിൽ പറഞ്ഞു.

മുംബൈയിലെ റാഡിസൺ ബ്ലൂവിൽ സംഘടിപ്പിച്ച പരിപാടിയിൽ റിക്രൂട്ട്മെന്റിൽ സീഗൾ നാലു പതിറ്റാണ്ടായി ലക്ഷക്കണക്കിന് ഇന്ത്യൻ യുവാക്കൾക്ക് വിദേശത്ത് തൊഴിൽ ലഭ്യമാക്കിയതും അദ്ദേഹം അടിവരയിട്ടു. നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷന്റെ ദേശീയ സ്കില്ലിംഗ് ദൗത്യവുമായി ഐക്യത്തിൽ പ്രവർത്തിക്കുന്ന സീഗൾ ഇന്റർനാഷണലിനെ സ്വാമി വിവേകാനന്ദ ഇന്റർനാഷണൽ സ്കിൽസ് ഡെവലപ്പ്മെന്റ് അക്കാദമി പോലെയുള്ള സംസ്ഥാന സർക്കാർ പദ്ധതികളിൽ പങ്കാളിയാകാൻ അദ്ദേഹം ക്ഷണിച്ചു.

“വിദേശ തൊഴിൽ മേഖലയിൽ സീഗളിന്റെ പ്രൊഫഷണലിസവും പ്രതിബദ്ധതയും മറ്റു സ്ഥാപനങ്ങൾക്ക് മാതൃകയാവുമെന്നും, മഹാരാഷ്‌ട്രയിലെ കഴിവുള്ള യുവാക്കളെ ആഗോള തലത്തിലേക്ക് നയിക്കാൻ ഇത്തരം പ്രതിഷ്ഠിത സ്ഥാപനങ്ങളുമായി സഹകരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു,” മന്ത്രി പറഞ്ഞു. സീഗളിന്റെ 40 വർഷത്തെ യാത്ര പതിപ്പിച്ച കോഫി ടേബിൾ പുസ്തകം മന്ത്രി പ്രകാശനം ചെയ്തു. എൻ.കെ. പ്രേമചന്ദ്രൻ എം.പിക്ക് പുസ്തകത്തിന്റെ ആദ്യപകർപ്പ് മന്ത്രി കൈമാറി.1985ൽ 50 ചതുരശ്ര അടി വലിപ്പമുള്ള ഓഫിസിൽ ആരംഭിച്ച ഈ സ്ഥാപനത്തിന്റെ മുംബൈയിലെ 5000 ചതുരശ്ര അടി വലിപ്പമുള്ള ആസ്ഥാനത്തിലേക്കുള്ള വളർച്ചയും,10 രാജ്യങ്ങളിലായി ഉള്ള 15 ശാഖകളും പുസ്തകത്തിലൂടെ വിശദീകരിച്ചിട്ടുണ്ട്.

മന്ത്രി മംഗൾ പ്രഭാത് ലോഡാ മുഖ്യാതിഥിയായ പരിപാടിയിൽ എൻ.കെ.പ്രേമചന്ദ്രൻ മുഖ്യപ്രഭാഷണവും,കേരള പൊലീസ് എ.ഡി.ജി.പി.പി വിജയൻ,മഹാരാഷ്‌ട്ര ഇന്റലിജിൻസ് കമ്മീഷണർ ഷിരിഷ് ജെയിൻ ,മുൻ വിദേശകാര്യ സെക്രട്ടറിയും നാഷണൽ സ്കിൽ ഡെവലപ്പ്മെന്റ് അഡ്വൈസർ ഡോക്ടർ ഡി.എം.മുലയ് ,ഭാരതീയ ജനതാ പാർട്ടി ദേശിയ എക്സിക്യൂട്ടീവ് മെമ്പർ രഘുനാഥ് കുൽക്കർണി,ഏരിയസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ & സി.ഇ.ഓ.സർ സോഹൻ റോയ്,എ വി എ (മെഡിമിക്സ്) ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഡോക്ടർ എ.വി.അനൂപ്,ടൈംസ് നെറ്റ്‌വർക്ക് മുൻ മാനേജിങ് ഡയറക്ടർ & സി ഇ ഓ. എം.കെ.ആനന്ദ്,ഇറാം ഹോൾഡിങ് ചെയർമാൻ & മാനേജിങ് ഡയറക്ടർ ഡോക്ടർ സിദ്ദിഖ് അഹമ്മദ്,ഇൻഡോ ഗൾഫ് & മിഡിൽ ഈസ്റ്റ് ചേംബർ ഓഫ് കോമേഴ്‌സ് ചെയർമാൻ ഡോക്ടർ എൻ.എം.ഷറഫുദ്ദിൻ,നാസിക് ഉപ കളക്ടർ പി.കെ.സിദ്ധാർഥ് രാംകുമാർ എന്നിവർ പങ്കെടുത്തു.

സീഗൾ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ.സുരേഷ് കുമാർ മധുസൂദനൻ തന്റെ പിതാവ് കെ.മധുസൂദനൻ,1985ൽ ആരംഭിച്ച സീഗൾ എന്ന സ്ഥാപനത്തിന്റെ വളർച്ചയിൽ പ്രധാന പങ്കു വഹിച്ചത് സുതാര്യതയും സത്യസന്ധതയും,സമയ ബന്ധിതമായി കാര്യങ്ങൾ നടപ്പാക്കുന്നതിൽ സീഗൾ സ്ഥാപനത്തിലെ ഓരോ അംഗങ്ങളും വഹിച്ച പങ്കും എടുത്തു പറഞ്ഞു. സുതാര്യതയുള്ള റിക്രൂട്ട്മെന്റ് രീതികൾ, യുവതയുടെ സാക്ഷമത, നൈപുണ്യപരിഷ്‌കരണം തുടങ്ങിയ വിഷയങ്ങൾ അദ്ദേഹം സ്വാഗതപ്രസംഗത്തിൽ വിശദമാക്കി.സീഗൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആൻഡ് ടെക്‌നോളജി (SIMAT) വഴി അത്യാധുനിക പരിശീലനം നൽകുന്നു.Seagull Staffing Solutions Pvt. Ltd. ഇന്ത്യയിലേയ്‌ക്ക് പ്രത്യേകമായി ശേഷിയുള്ള ഉദ്യോഗാർത്ഥികളെ ലഭ്യമാക്കുന്ന സ്ഥാപനമാണ്,ആദാനി ഗ്രൂപ്പ് ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾക്ക് വേണ്ടി സേവനം ലഭ്യമാക്കുന്നു.വാർഷിക പരിപാടിയിൽ പ്രമുഖ ദേശീയ അന്താരാഷ്‌ട്ര അതിഥികൾ ചടങ്ങിൽ പങ്കെടുത്തു,

Tags: INTERNATIONALAgencySeagullConsulting
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

Latest News

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies