"ഗുരുപൂജ നടത്തിയത് അപരാധമായി കാണുന്നു, മതാചാരത്തിന്റെ പേരിൽ 2 മാസം പ്രായമുള്ള കുഞ്ഞ് മൃ​ഗീയമായി കൊല്ലപ്പെട്ടതിൽ വിമർശകർക്ക് ഒന്നും പറയാനില്ല"
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“ഗുരുപൂജ നടത്തിയത് അപരാധമായി കാണുന്നു, മതാചാരത്തിന്റെ പേരിൽ 2 മാസം പ്രായമുള്ള കുഞ്ഞ് മൃ​ഗീയമായി കൊല്ലപ്പെട്ടതിൽ വിമർശകർക്ക് ഒന്നും പറയാനില്ല”

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2025, 11:02 am IST
Facebook
Twitter
WhatsAppTelegram

പുതുതലമുറക്ക് മൂല്യബോധങ്ങൾ പകരുന്നതാണ് ഗുരുപൂജയെന്ന് ഹിന്ദു ഐക്യവേദി രക്ഷാധികാരി കെ പി ശശികല ടീച്ചർ. കേരളത്തിലെ സാംസ്കാരിക ബോധത്തിന് ഭ്രാന്ത് പിടിച്ച പ്രതികരണങ്ങളാണ് കേൾക്കുന്നതെന്നും ആഷാഡ പൗർണമിയോടനുബന്ധിച്ച് ​ഗുരുപൂജ നടത്തിയത് അപരാധമായാണ് ചില സംഘടനകൾ പ്രചരിപ്പിക്കുന്നതെന്നും ശശികല ടീച്ചർ ജനം ടിവിയോട് പ്രതികരിച്ചു. ​

ഗുരുപൂജയുമായി ബന്ധപ്പെട്ട വിമർശനങ്ങളിൽ പ്രതികരിക്കുകയായിരുന്നു അവർ. “വിദ്യാഭ്യാസ മന്ത്രി ഉൾപ്പെടെ ​ഗുരുപൂജയെ വിമർശിക്കുന്നു. മത ആചാരത്തിന്റെ പേരിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞ് മൃഗീയമായി കൊല്ലപ്പെട്ടത് ഈ സംഘടനകൾ അറിഞ്ഞിട്ടില്ല. അതിന്റെ പേരിൽ ഒരൽപം പോലും പ്രതികരിക്കാത്തവരാണ് ഇതിനെ വിമർശിക്കുന്നത്”.

പുതിയ തലമുറയ്‌ക്ക് കുറച്ച് മൂല്യബോധം ഉണ്ടാകാൻ ഉപദേശങ്ങളിലൂടെ സാധിക്കില്ല. ഉപദേശങ്ങൾക്കപ്പുറം അനുഭവങ്ങൾ നൽകാൻ വേണ്ടിയാണ് ഇത് ചെയ്തത്. അതിനാലാണ് വിരമിച്ച അദ്ധ്യാപകർക്ക് കുട്ടികൾ പാദപൂജ ചെയ്തത്. പാദപൂജ എന്നതിനെ കുറിച്ച് വിമർശിക്കുന്നവർക്ക് എന്ത് അറിയാം. അദ്ധ്യാപകരെ വിളിച്ചിരുത്തി, സോപ്പും ചകിരിയും ഉപയോ​ഗിച്ച് കഴുകുന്നതാണ് പാദപൂജ എന്നാണ് ധരിച്ചുവച്ചിരിക്കുന്നത്. അതുകൊണ്ടാണ് ഇത്രയും വൃത്തിക്കെട്ട പ്രതികരണങ്ങൾ അവർ നടത്തുന്നത്. ആരെയോ സുഖിപ്പിക്കാൻ വേണ്ടിയാണിത്. വളരുന്ന തലമുറകളെ നശിപ്പിക്കരുത്. ​ഗുരുപൂജ ഇനിയും നടത്തും. ആര് എന്തൊക്കെ ബഹളം കൂട്ടിയാലും ​ഗുരുപൂജ മഹോത്സവം ഇതുപോലെ തന്നെ നടക്കുമെന്നും ശശികല ടീച്ചർ പറഞ്ഞു.

Tags: kp sasikala teacherGuru poojaGurupoornima
Share
Tweet
SendShare

More News from this section

മാറാട് കലാപത്തിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies