ചെങ്ങന്നൂർ: യോഗാചാര്യൻ സജീവ് പഞ്ചകൈലാസി രചിച്ച “സ്വപ്നഭൂമിയിലൂടെ കൈലാസ് മാനസസരോവർ യാത്ര” എന്ന പുസ്തകം ഗോവ ഗവർണർ പി. എസ് . ശ്രീധരൻ പിള്ള പ്രകാശനം ചെയ്യും. ജൂലൈ 16 ന് പാണ്ടനാട് പറമ്പത്തൂർ പടിയിലുള്ള മുല്ലശ്ശേരിൽ ഫാമിലി ഹാളിലാണ് പുസ്തക പ്രകാശന ചടങ്ങ്. കൈലാസ് മാനസസരോവർ യാത്രയുടെ വിവരണമാണ് ഗ്രന്ഥം.















