പ്രെസിഡെൻഷ്യൽ റെഫറൻസ്: എല്ലാ സംസ്ഥാന സർക്കാരുകളും മറുപടി നൽകണമെന്ന് സുപ്രീം കോടതി ഉത്തരവ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രെസിഡെൻഷ്യൽ റെഫറൻസ്: എല്ലാ സംസ്ഥാന സർക്കാരുകളും മറുപടി നൽകണമെന്ന് സുപ്രീം കോടതി ഉത്തരവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2025, 03:16 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി:തമിഴ്നാട് നിയമസഭയിൽ പാസാക്കിയ സർവകലാശാലകളുമായി ബന്ധപ്പെട്ട ബില്ലുകൾ ഗവർണർ ആർ.എൻ. രവി തടഞ്ഞുവച്ചതുമായി ബന്ധപ്പെട്ടു സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയിൽ രാഷ്‌ട്രപതി ദ്രൗപതി മുർമു അയച്ച പ്രെസിഡെൻഷ്യൽ റെഫറൻസിൽ എല്ലാ സംസ്ഥാന സർക്കാരുകളും മറുപടി നൽകണമെന്ന് സുപ്രീം കോടതി ഉത്തരവ്

ജസ്റ്റിസ് സൂര്യകാന്ത്, വിക്രം നാഥ്, പി.എസ്. നരസിംഹ, എ.എസ്. ചന്ദൂർക്കർ എന്നിവർക്കൊപ്പം ചീഫ് ജസ്റ്റിസ് ഗവായ്, എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് രാഷ്‌ട്രപതിയുടെ പരാമർശത്തിന് മറുപടി നൽകാൻആവശ്യപ്പെട്ടു കൊണ്ട് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര സർക്കാരിനും ഔദ്യോഗികമായി നോട്ടീസ് അയച്ചത് . നോട്ടീസുകൾക്ക് ഒരാഴ്ചയ്‌ക്കുള്ളിൽ തിരികെ മറുപടി അയയ്‌ക്കേണ്ടതാണ്. ഈ കേസിന്റെ വാദം കേൾക്കൽ ഓഗസ്റ്റ് മധ്യത്തിലേക്ക് മാറ്റിയിട്ടുണ്ട്.

ഗവർണർ ആർ.എൻ. രവിക്കെതിരെ തമിഴ്നാട് സർക്കാർ സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്തു. കേസ് പരിഗണിച്ച സുപ്രീം കോടതി ഏപ്രിൽ 8 ന് പുറപ്പെടുവിച്ച വിധിയിൽ നിയമസഭഅയയ്‌ക്കുന്ന ബില്ലുകളിൽ ഗവർണർ ഒരു മാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്നും ഗവർണർ അയയ്‌ക്കുന്ന ബില്ലുകളിൽ രാഷ്‌ട്രപതി മൂന്ന് മാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്നുമായിരുന്നു സമയപരിധി നിശ്ചയിച്ചിരുന്നത്.

ഭരണഘടനയുടെ 200-ാം വകുപ്പ് പ്രകാരം ബില്ലുകളിൽ തീരുമാനമെടുക്കാൻ ഗവർണർക്ക് പ്രത്യേക അവകാശമില്ലെന്നും മന്ത്രിമാരുടെ കൗൺസിലിന്റെ ഉപദേശപ്രകാരം പ്രവർത്തിക്കണമെന്നും ഉത്തരവിൽ പറയുന്നു.

ഗവർണർ അയച്ച ബില്ലിന് രാഷ്‌ട്രപതി അനുമതി നൽകുകയും അത് നിർത്തിവയ്‌ക്കുകയും ചെയ്തില്ലെങ്കിൽ, സംസ്ഥാന സർക്കാരുകൾക്ക് നേരിട്ട് സുപ്രീം കോടതിയെ സമീപിക്കാമെന്നും ജഡ്ജിമാർ പറഞ്ഞു. ബില്ലിൽ തീരുമാനമെടുക്കാൻ രാഷ്‌ട്രപതിക്ക് സുപ്രീം കോടതി സമയപരിധി നിശ്ചയിക്കുന്നത് ഇതാദ്യമാണ്.

അതേസമയം, രാഷ്‌ട്രപതി ദ്രൗപതി മുർമു തന്റെ പ്രത്യേക അധികാരങ്ങൾ ഉപയോഗിച്ച് സുപ്രീം കോടതിയോട് ഈ ഉത്തരവുമായി ബന്ധപ്പെട്ട് 14 ചോദ്യങ്ങൾ ചോദിക്കുകയായിരുന്നു.

Tags: SUPREME COURT OF INDIA
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies