"മലേ​ഗാവ് സ്ഫോടനക്കേസിൽ കോൺ​ഗ്രസ് ​ഗൂഢാലോചന നടത്തി; 'കാവി ഭീകരത' ഉയർത്താൻ ശ്രമിച്ചവരുടെ മുഖത്തേറ്റ അടിയാണിത്" : സാധ്വി പ്രജ്ഞാ സിം​ഗ് താക്കൂർ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“മലേ​ഗാവ് സ്ഫോടനക്കേസിൽ കോൺ​ഗ്രസ് ​ഗൂഢാലോചന നടത്തി; ‘കാവി ഭീകരത’ ഉയർത്താൻ ശ്രമിച്ചവരുടെ മുഖത്തേറ്റ അടിയാണിത്” : സാധ്വി പ്രജ്ഞാ സിം​ഗ് താക്കൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2025, 11:33 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മലേ​ഗാവ് സ്ഫോടനക്കേസിൽ നടന്നത് കോൺ​ഗ്രസിന്റെ ​ഗൂഢാലോചനയാണെന്നും രാജ്യദ്രോഹക്കുറ്റത്തിന് വിചാരണ ചെയ്യണമെന്നും കേസിൽ കോടതി കുറ്റവിമുക്തയാക്കിയ മുൻ ബിജെപി എം പി സാധ്വി പ്രജ്ഞാ സിം​ഗ് താക്കൂർ. ഭോപ്പാലിൽ സംഘടിപ്പിച്ച ഉജ്ജ്വല സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.

ഞാൻ ഉൾപ്പെടെയുള്ളവരുടെ നിരപരാധിത്വം തെളിയിച്ച കോടതിവിധി. കാവി ഭീകരത ഉയർത്താൻ ശ്രമിച്ചവരുടെ മുഖത്തേറ്റ അടിയാണ്. വോട്ടുബാങ്കിന് വേണ്ടി കേസ് അട്ടിമറിക്കാനും കാവി ഭീകരത സ്ഥാപിക്കാനും കോൺ​ഗ്രസ് ശ്രമിച്ചു. കോൺ​ഗ്രസ് എപ്പോഴും ഇസ്ലാമിസ്റ്റുകളെ പ്രീതിപ്പെടുത്താൻ ശ്രമിക്കുന്നു. അവർ ഹൈന്ദവരെ എല്ലാ വിധത്തിലും പീഡിപ്പിച്ചു. ജയിലിലടച്ചു, കള്ളക്കേസുകൾ ചുമത്തി. അവർ അതിനെ ഹിന്ദുത്വ ഭീകരത എന്ന് വിളിച്ചു. ഇത് കോൺ​ഗ്രസിന്റെ ​ഗൂഢാലോചനയായിരുന്നു. രാജ്യ​ദ്രോഹക്കുറ്റമായി കണക്കാക്കണമെന്നും സാധ്വി പ്രജ്ഞാ സിം​ഗ് താക്കൂർ പറഞ്ഞു.

കോടതി വിധി വന്നതിന് പിന്നാലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് സാധ്വി പ്രജ്ഞാ സിം​ഗ് മാദ്ധ്യമങ്ങൾക്ക് മുന്നിൽ നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോ​ദി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആർഎസ്എസ് സർസംഘചാലക് മോഹൻ ഭ​ഗവത് തുടങ്ങിയവരുടെ പേര് പറഞ്ഞാൽ മർദ്ദിക്കില്ലെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥർ ആവശ്യപ്പെട്ടതായി സാധ്വി പ്രജ്ഞാ സിം​ഗ് പറഞ്ഞു. പൊലീസ് തന്നോട് ചെയ്ത ക്രൂരതകളും അവർ അക്കമിട്ട് പറഞ്ഞിരുന്നു.

17 വർഷങ്ങൾക്ക് ശേഷമാണ് പ്രജ്ഞാ സിം​ഗ് ഉൾപ്പെടെ ഏഴ് പ്രതികളെ കോടതി കുറ്റവിമുക്തരാക്കിയത്. കേസ് തെളിയിക്കാൻ കൃത്യമായ രേഖകളോ തെളിവുകളോ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവരെ വെറുതെവിട്ടത്.

Tags: CongressbhopalMalegaon caseSadhvi Pragya
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies