തൃശൂർ : സ്കൂളിൽ കളിക്കുന്നതിനിടെ വിദ്യാർത്ഥിക്ക് ഷോക്കേറ്റു.തൃശ്ശൂർ വരവൂർ ഗവ. യു.പി സ്കൂളിലെ വിദ്യാർത്ഥിക്കാണ് ഷോക്കേറ്റത്.
സ്കൂൾ അധികൃതർ സംഭവം മൂടി വെക്കാൻ ശ്രമിച്ചതായി റിപ്പോർട്ടുണ്ട്. ഷോക്കേറ്റ സംഭവം പുറത്തു പറയരുതെന്നും സ്കൂൾ അധികൃതർ മാതാപിതാക്കളോട് പറഞ്ഞതായി പറയപ്പെടുന്നു.















